ചിത്രകാരന്‍
തിരുവാങ്കുളം, എറണാകുളം
പെയിന്റിങ്ങില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരന്‍. പത്ത് വര്‍ഷത്തിലേറെയായി കലാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. കേരള ലളിതകലാ അക്കാദമിയുടെ 2012, 2017 വര്‍ഷത്തെ മികച്ച ചിത്രകാരനുള്ള പുരസ്കാര ജേതാവ്.
പഠനവും വ്യക്തിജീവിതവും
സുധാകരന്‍ പ്രഭാവതി ദമ്പതികളുടെ മകനായി കണ്ണൂര്‍ എടക്കാടില്‍ 1978 മെയ് 15ന് ജനിച്ചു. ആര്‍എല്‍വി കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ നിന്ന് BFA യും MFA യും പൂര്‍ത്തിയാക്കി. 2013 ൽ അവിടെ തന്നെ ചിത്രകലാ അധ്യാപകനായി ചേർന്നു.
ജീവിത പങ്കാളി: സ്മിത
പ്രധാന സൃഷ്ടികള്‍
ബഡ്ഡിങ് കോസ്മസ്
ഡിസീസ്ഡ് നാച്ച്വർ – ചിത്രപരമ്പര
ഗ്ലാൻസ് ഫ്രം ദി പാസ്റ്റ് – ചിത്രപരമ്പര
Jagesh Edakkad
Painter
Thiruvankulam, Ernakulam
Painter who marked his own space in Art Industry. He is active in this field for last ten years. Kerala Lalitha Kala Academy Award Winner for Best painter in the years 2012 and 2017.
Education and Personal Life
Born on May 15, 1978 as the son of Prabhavathi and Sudhakaran, at Edakkad, Kannur. Completed BFA and MFA from RLV College of Fine Arts and Music. Joined as Painting Teacher at the same institute, in 2013.
Spouse: Smitha
Major Works
Budding Cosmos
Diseased Nature – Painting Series
Glance from the Past – Painting Series
Reach Out at:
My Bake, Panchayath
Thiruvankulam,
Ernakulam
Blog: https://jageshedakkad.blogspot.com/
Facebook ID: www.facebook.com/jageshedakkad
Mob: 9895282313
Beautiful ? Jagesheta