പുരസ്കാരത്തിന് മലയാളം നോവല്‍ ക്ഷണിക്കുന്നു

0
558

പേരാന്പ്ര: 2015, 2016, 2017 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച നോവലുകള്‍ ഇന്ത്യന്‍ ട്രൂത്ത്‌ നോവല്‍ പുരസ്കാരത്തിനായി ക്ഷണിക്കുന്നു. 5000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പുസ്തകത്തിന്റെ മൂന്ന്‍ കോപ്പികള്‍ ഇ.എം ബാബു ഇന്ത്യന്‍ ട്രൂത്ത്‌, പി.ഒ പേരാന്പ്ര, കോഴിക്കോട് PIN: 673525 എന്ന വിലാസത്തില്‍ ജനവരി 31 നകം അയക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here