ഇലകൾ പച്ച

0
507
athmaonline-ilakal-pacha-sandeep-mp-thumbnail

സന്ദീപ് എം.പി

പരിസ്ഥിതി ദിനത്തിൽ
സംസാരിക്കാൻ
തുടങ്ങുകയാണ്.
ഞാനാരെയും
അഭിസംബോധന ചെയ്യുന്നില്ല.
നാട്ടുകാരെ
സഹോദരീ സഹോദരൻമാരെ
സഖാക്കളെ
പൗരപ്രമുഖരെ
ആരാധ്യരെ…
തുടങ്ങിയവയിലൊന്നും
മരങ്ങളും
ചെടികളും
പൂക്കളും
പുഴുക്കളും
പൂമ്പാറ്റകളും
പക്ഷികളുമില്ലെന്ന്
വെറുതെ
ആരെങ്കിലുമൊരാൾ
തെറ്റിദ്ധരിച്ചാലോ !

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here