Holy Spider

0
201

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

Film: Holy Spider
Director: Ali Abbasi
Year: 2022
Language: Persian

ഇറാനിലെ പുണ്യനഗരമായ മഷ്ഹദില്‍ കൊലപാതകങ്ങളുടെ ഒരു പരമ്പര നടക്കുകയാണ്. കൊല്ലപ്പെടുന്നതെല്ലാം നഗരത്തിലെ വേശ്യകളാണ്. നഗരത്തിലെ പോലീസ് സംവിധാനങ്ങളൊന്നും കേസന്വേഷണത്തില്‍ വലിയ താല്‍പര്യമൊന്നും കാണിക്കുന്നില്ല. അങ്ങനെയാണ് റഹീമി എന്ന മാധ്യമപ്രവര്‍ത്തക ഈ കേസിന്റെ പിറകില്‍ പോവുന്നത്. അത് ചില ഞെട്ടിക്കുന്ന തിരിച്ചറിവുകളിലേക്കും സാമൂഹ്യയാത്ഥാര്‍ഥ്യങ്ങളിലേക്കും വഴിതുറക്കുന്നു. മത – പ്രത്യയശാസ്ത്രങ്ങളുടെ വക്രീകരിക്കപ്പെട്ട നിര്‍വചനം സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ഞെട്ടിക്കുന്ന തെളിവാണ് ഈ സിനിമ.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here