Prevenge

0
631

ഹര്‍ഷദ്

Prevenge (2016)
Director: Alice Lowe
Country: UK

ആലീസ് ലവ് എന്ന ബ്രിട്ടീഷ് നടി ആദ്യമായി ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ തെരെഞ്ഞെടുത്ത പ്ലോട്ട് കൊള്ളാം. ഗര്‍ഭിണിയായ റൂത്ത് ചെയ്യുന്ന ശരികളാണ് സിനിമയില്‍ ഉടനീളം, ഭീകരമായ ശരികള്‍! എല്ലാം തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞ് പറഞ്ഞിട്ടാണ് റൂത്ത് ചെയ്തു കൊണ്ടിരിക്കുന്നത്. പക്ഷേ കുഞ്ഞിന്റെ ശരികള്‍ നീളുന്നത് കുഞ്ഞ് പുറത്തേക്കു വരുന്നതു വരെയല്ലേ ഉണ്ടാവൂ! പിന്നെ…….? പിന്നെ സിനിമ തീരും, !! പക്ഷേ നിങ്ങള്‍ കാണുക.

 

 
[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here