The Seasoning House (2012)

0
457

ഹര്‍ഷദ്

The Seasoning House (2012)
Dir. Paul Hyett
Country: UK

1996-ലെ ബാള്‍ക്കണ്‍ വാര്‍ (അഥവാ വംശീയ യുദ്ധം) പശ്ചാത്തലം. പട്ടാളകാര്‍ക്ക് എന്തു തോന്നിവാസത്തിനും ലൈസന്‍സ് ഉണ്ടായിരുന്ന കാലം. വീടുകളില്‍ നിന്നും പിടിച്ചുകൊണ്ടുവരുന്ന പെണ്‍കുട്ടികളെ ഉപയോഗിച്ച് ബ്രോത്തല്‍ നടത്തുന്ന മുന്‍ പട്ടാളക്കാര്‍, അതിന്റെ ഗുണഭോക്താക്കളാവുന്ന മിലിറ്ററി ഫോഴ്‌സും അധികൃതരും. അവിടെ എത്തിപ്പെടുന്ന മൂകയായ ഒരു പെണ്‍കുട്ടി. അവരുടെ ജീവിതം, അവളുടെ അതിജീവനം… അതാണീ സിനിമ. വയലന്‍സിന്റെ ആധിക്യം വേണ്ടുവോളം. മനോധൈര്യം കുറഞ്ഞവരും, ഗര്‍ഭിണികളും കുട്ടികളും ഈ സിനിമ കാണരുത്. പക്ഷേ ഇതൊക്കെ അന്നവിടെ നടന്നതോ നടന്നേക്കാമായിരുന്നതോ ആയ കഥകളാണ്. സംഭവകഥകള്‍…. കാണുക…..ഓര്‍ക്കുക…!

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here