ആര്‍ട്ട് ഗാലറിയില്‍ പെയിന്റിങ് എക്‌സിബിഷന്‍

0
724

കോഴിക്കോട്: ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ ഭാഗമായി ആഗസ്റ്റ് 10 മുതല്‍ 13 വരെ കോഴിക്കോട് ലളിതകലാ ആര്‍ട്ട് ഗാലറിയില്‍ പെയിന്റിങ് എക്‌സിബിഷന്‍ നടക്കുന്നു. കെകെ മുഹമ്മദ്, ജോണ്‍സ് മാത്യൂ, കെ സുധീഷ്, സുനില്‍ അശോകപുരം, ശശി കതിരൂര്‍, കെസി മഹേഷ്, ഇ സുധാകരന്‍, ജോസഫ് എം വര്‍ഗീസ്, അജയന്‍ കാരാടി, ഗണേഷ് ബാബു, മുഖ്താർ ഉദരംപൊയിൽ, വിനോദ് അമ്പലത്തറ, സുധീഷ് പല്ലിശ്ശേരി, വിപിന്‍ പാലോട്ട്, സുമേഷ് കാഞ്ഞങ്ങാട്, ജിന്‍സ് വയനാട്, സുജിത്ര ഉല്ലാസ്, ശാന്ത, ലിസി ഉണ്ണി, അരുണ്‍, അക്ഷയ, സിനോജ് മാവേലിക്കര, ശരത്‌ലാല്‍ തിരുവനന്തപുരം, ധ്രുവരാജ് ത്രിശ്ശൂര്‍, മുഹമ്മദ് ഇഷാദ് തിരുവനന്തപുരം തുടങ്ങിയവരുടെ രചനകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ആഗസ്റ്റ് 10 മുതൽ 14 വരെ ആർട്ട് ഗാലറി, ടൗൺ ഹാൾ, സാംസ്‌കാരിക നിലയം എന്നിവിടങ്ങളിലായാണ്‌ സ്വാതന്ത്ര്യത്തെ ഉത്സവമാക്കി കൊണ്ട് ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here