കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ രചനാ മത്സരം

0
190

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 6ന് രാവിലെ 10ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. പങ്കെടുക്കുന്നവര്‍ നവംബര്‍ 4നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04936 202529.



LEAVE A REPLY

Please enter your comment!
Please enter your name here