വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

0
82

തൃശ്ശൂര്‍: ജില്ലാ ഇലക്ട്രിസിറ്റി ബോര്‍ഡ് എംപ്ലോയീസ് സഹകരണ സംഘം അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടിയവര്‍ക്കും ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുമാണ് അവാര്‍ഡ്. 20നകണം അപേക്ഷ നല്‍കണം. ഫോണ്‍: 04872382621, 04802822205, 9995392621


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here