കുടിവെള്ളക്ഷാമം: 24 മണിക്കൂറും വാട്ടര്‍ അതോറിറ്റിയിലേയ്ക്ക് വിളിക്കാം

0
170

വേനൽ രൂക്ഷമായ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികൾ വാട്ടർ അതോറിറ്റിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫോൺ നമ്പറുകളില്‍ വിളിച്ചറിയിക്കാം. വെള്ളയമ്പലത്തുള്ള വാട്ടർ അതോറിറ്റി ആസ്ഥാനത്തും എല്ലാ ജില്ലകളിലും ഡിവിഷൻ ഓഫീസുകളിലും പരാതി സ്വീകരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ഫോൺ നമ്പറുകൾ ഏർപ്പെടുത്തി. വാട്ടർ അതോറിറ്റി ആസ്ഥാനത്ത് 9188127950, 9188127951 എന്നീ നമ്പറുകളില്‍ സംസ്ഥാനത്ത് എവിടെ നിന്നും കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികൾ സ്വീകരിക്കും.

ജില്ലാ, ഡിവിഷൻ തലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന വരൾച്ചാ പരാതിപരിഹാര നമ്പറുകൾ:

സംസ്ഥാനത്ത് എവിടെനിന്നും പരാതികൾ 18004255313 എന്ന ടോൾഫ്രീ നമ്പറിലും 9495998258 എന്ന നമ്പറിൽ വാട്‌സാപ്പ് വഴിയും അറിയിക്കാം.  വാട്ടർ അതോറിറ്റി വെബ്‌സൈറ്റായ www.kwa.kerala.gov.in സന്ദർശിച്ച് ജനമിത്ര ആപ്പ് വഴിയും പരാതികൾ രജിസ്റ്റർ ചെയ്യാം.

തിരുവനന്തപുരം: ജില്ലാ കൺട്രോൾ റൂം- 0471-2322674, തിരു. സൗത്ത് ഡിവിഷൻ – 918812795147, തിരു. നോർത്ത് ഡിവിഷൻ – 918812795148, ആറ്റിങ്ങൽ ഡിവിഷൻ – 918812795145, അരുവിക്കര ഡിവിഷൻ – 918812795146, നെയ്യാറ്റിൻകര ഡിവിഷൻ – 918812795149.

കൊല്ലം: ജില്ലാ കൺട്രോൾ റൂം – 0474-2742993, കൊല്ലം ഡിവിഷൻ – 918812795144, കൊട്ടാരക്കര ഡിവിഷൻ – 918812795143.

പത്തനംതിട്ട: ജില്ലാ കൺട്രോൾ റൂം – 0468-2222670, പത്തനംതിട്ട ഡിവിഷൻ – 918812795141, തിരുവല്ല ഡിവിഷൻ – 918812795142.

കോട്ടയം: ജില്ലാ കൺട്രോൾ റൂം – 0481-2563701, കോട്ടയം ഡിവിഷൻ – 918812795140, കടുത്തുരുത്തി ഡിവിഷൻ – 918812795139.

ആലപ്പുഴ: ജില്ലാ കൺട്രോൾ റൂം – 0477-2242073, ആലപ്പുഴ ഡിവിഷൻ – 918812795138.

എറണാകുളം: ജില്ലാ കൺട്രോൾ റൂം – 0484-2361369, കൊച്ചി പിഎച്ച് ഡിവിഷൻ – 918812795137, കൊച്ചി വാട്ടർ സപ്ലൈ ഡിവിഷൻ – 918812795136, ആലുവ ഡിവിഷൻ – 918812795135, മൂവാറ്റുപുഴ ഡിവിഷൻ – 918812795134.

ഇടുക്കി: ജില്ലാ കൺട്രോൾ റൂം – 0486-2222812, തൊടുപുഴ ഡിവിഷൻ – 918812795133.

തൃശ്ശൂര്‍: ജില്ലാ കൺട്രോൾ റൂം – 0487-2423230, തൃശൂർ ഡിവിഷൻ – 918812795132, ഇരിങ്ങാലക്കുട ഡിവിഷൻ – 918812795131.

പാലക്കാട്: ജില്ലാ കൺട്രോൾ റൂം – 0491-2546632, പാലക്കാട് ഡിവിഷൻ – 918812795130, ഷൊർണൂർ ഡിവിഷൻ – 918812795129.

കോഴിക്കോട്: ജില്ലാ കൺട്രോൾ റൂം – 0495-2370095, കോഴിക്കോട് ഡിവിഷൻ – 918812795128, വടകര ഡിവിഷൻ – 918812795127.

വയനാട്: ജില്ലാ കൺട്രോൾ റൂം – 04936-220422, സുൽത്താൻബത്തേരി – 918812795126.

മലപ്പുറം: ജില്ലാ കൺട്രോൾ റൂം – 0483-2734857, മലപ്പുറം ഡിവിഷൻ – 918812795125, എടപ്പാൾ ഡിവിഷൻ – 918812795124.

കണ്ണൂർ: ജില്ലാ കൺട്രോൾ റൂം – 0497-2707080, കണ്ണൂർ ഡിവിഷൻ – 918812795123, തളിപ്പറമ്പ് ഡിവിഷൻ – 918812795122.

കാസർകോഡ്: ജില്ലാ കൺട്രോൾ റൂം – 0499-4255544, കാസർകോഡ് ഡിവിഷൻ – 918812795121.

LEAVE A REPLY

Please enter your comment!
Please enter your name here