Homeസാഹിത്യംസി വി ശ്രീരാമൻ സ്മൃതി പുരസ്കാര ചടങ്ങ് മാറ്റിവെക്കുന്നു

സി വി ശ്രീരാമൻ സ്മൃതി പുരസ്കാര ചടങ്ങ് മാറ്റിവെക്കുന്നു

Published on

spot_img

സി വി ശ്രീരാമൻ ട്രസ്റ്റ് ഈ വർഷം നടത്താനിരുന്ന ആറാമത് സി വി ശ്രീരാമൻ സ്മൃതി പുരസ്കാര ചടങ്ങ് കേരളത്തിലുണ്ടായ പ്രളയത്തെ തുടർന്ന് മാറ്റിവെക്കാൻ തീരുമാനിച്ചിരിക്കുന്നു. അവാർഡിനുള്ള കൃതികൾ ക്ഷണിച്ചിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ് കേരളത്തെ മൊത്തം പ്രളയം ബാധിച്ചത്. ഈ ദുരന്തത്തെ നേരിടാൻ കേരള ജനത കാണിച്ച ജാഗ്രതയും അശ്രാന്ത പ്രയത്നവും ഏറെ മാതൃകാപരമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളത്തിലെ സാമൂഹ്യപ്രതിബദ്ധരായ ജനങ്ങൾക്കൊപ്പം ട്രസ്റ്റും പങ്കു ചേരുന്നു. ഈ വർഷം അവാർഡ് ദാന പരിപാടികൾ മാറ്റി വെച്ച് 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ആദരപൂർവ്വം നൽകും.

പതിവുപോലെ സി വി ശ്രീരാമന്റെ ചരമദിനമായ ഒക്ടോബർ പത്തിന് അദ്ദേഹത്തിന്റെ വസതിയിൽ ശ്രാദ്ധാഞ്ജലി ഉണ്ടായിരിക്കും. ഒക്ടോബർ 14 ഞായറാഴ്ച നാലുമണിക്ക് അനുസ്മരണ യോഗത്തിൽ  ബാലചന്ദ്രൻ ചുള്ളിക്കാട് സി വി ശ്രീരാമൻ സ്മാരക പ്രഭാഷണം നടത്തുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്

വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

More like this