കുസാറ്റ് കലോത്സവം സർഗ്ഗം

0
479

കൊച്ചി സർവ്വകലാശാല കലോത്സവം സർഗ്ഗം 2018 മാർച്ച് 15 മുതൽ 19 വരെ കൊച്ചി സർവ്വകലാശാലയിൽ വെച്ച് നടക്കും. സ്വാഗത സംഘം രൂപീകരിച്ചു . സംഘാടക സമിതിയുടെ ചെയർമാനായി ജോൺ ഫർണാണ്ടസ് MLA യും ജനറൽ കൺവീനറായി സജാദ് ചെമ്മുക്കനെയും മാർച്ച് 6 ന് ചേർന്ന സംഘാടക സമിതി തെരഞ്ഞെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here