Homeവിദ്യാഭ്യാസം /തൊഴിൽ10 കേന്ദ്ര സര്‍വകലാശാലകളിലേക്ക് അപേക്ഷിക്കാം. അവസാന തീയ്യതി മാര്‍ച്ച്‌ 26

10 കേന്ദ്ര സര്‍വകലാശാലകളിലേക്ക് അപേക്ഷിക്കാം. അവസാന തീയ്യതി മാര്‍ച്ച്‌ 26

Published on

spot_img

കേരളാ സെന്‍ട്രല്‍ യൂണിവേര്‍സിറ്റി (കാസര്‍ഗോഡ്) ഉള്‍പെടെയുള്ള രാജ്യത്തെ 10​ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ൾ 2018-19 വ​ർ​ഷത്തെ വി​വി​ധ UG / PG / Integrated / Research  പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ​CUCET 2018 വി​ജ്​​ഞാ​പ​നം www.cucetexam.in ൽ. ​ഇ​ക്കൊ​ല്ലം ബം​ഗ​ളൂ​രു​വി​ലെ ഡോ. ​ബി.​ആ​ർ. അം​ബേ​ദ്​​ക​ർ സ്​​കൂ​ൾ ഒാ​ഫ്​ ഇ​ക്ക​ണോ​മി​ക്സ്​​ ന​ട​ത്തു​ന്ന വി​വി​ധ കോ​ഴ്​​സു​ക​ളിലേക്കു​ള്ള​വേ​ശ​ന​വും ഇൗ ​പൊ​തു​പ​രീ​ക്ഷ​യു​ടെ റാ​ങ്ക്​ പ​രി​ഗ​ണി​ച്ചാ​ണ്. ഏ​ക​ജാ​ല​ക സം​വി​ധാ​ന​മാ​യ​തി​നാ​ൽ  ഒ​റ്റ അ​പേ​ക്ഷ മതി. അവസാന തീയ്യതി മാ​ർ​ച്ച്​ 26. ഏ​പ്രി​ൽ 28, 29 തീ​യ​തി​ക​ളി​​ലാ​ണ്​ പ്രവേശന പരീക്ഷ.

പ്ര​വേ​ശ​ന​ പ​രീ​ക്ഷ​ഫീ​സ്
ജ​ന​റ​ൽ/​ഒ.​ബി.​സി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 800 രൂ​പ. പ​ട്ടി​ക​ജാ​തി /​പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക്​ 350 രൂ​പ മ​തി. ഭി​ന്ന​ശേ​ഷി​ക്കാ​രെ പ​രീ​ക്ഷ ഫീ​സി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. നെ​റ്റ്​ ബാ​ങ്കി​ങ്​/​ക്രെ​ഡി​റ്റ്​/​ഡ​ബി​റ്റ്​ കാ​ർ​ഡ്​ മു​േ​ഖ​ന​യോ ബാ​ങ്ക്​ ​ ​ച​ലാ​നി​ലൂ​ടെ​യോ പ്ര​വേ​ശ​ന പ​രീ​ക്ഷ​ഫീ​സ്​ അ​ട​ക്കാം.

കേന്ദ്ര സര്‍വകലാശാലകള്‍
കേരളാ, ത​മി​ഴ്​​നാ​ട്, ക​ർ​ണാ​ട​കം, ഹ​രി​യാ​ന, ജ​മ്മു, ഝാ​ർ​ഖ​ണ്ഡ്​, കാ​ശ്​​മീ​ർ, രാ​ജ​സ്​​ഥാ​ൻ, പ​ഞ്ചാ​ബ്,  സൗ​ത്ത്​ ബീ​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു​ള്ള​ത്. യൂ​നി​വേ​ഴ്​​സി​റ്റി​ക​ളു​ടെ കോ​ഴ്​​സു​ക​ളും സീ​റ്റു​ക​ളും പ്ര​വേ​ശ​ന കോ​ഴ്​​സു​ക​ളും സൈറ്റില്‍ ​ല​ഭ്യ​മാ​ണ്.

കേ​ര​ള​ത്തി​ലെ പ​രീ​ക്ഷ​ കേ​ന്ദ്ര​ങ്ങള്‍
തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, കൊ​ച്ചി, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ത​ല​ശ്ശേ​രി, ക​ൽ​പ​റ്റ, കാ​സ​ർ​കോ​ട്​​

കേരളാ സെന്‍ട്രല്‍ യൂണിവേര്‍സിറ്റി (കാസര്‍ഗോഡ്) – കോഴ്സുകള്‍
(http://cukerala.ac.in/)

Integrated (UG+PG)
B.A. International Relations

PG

01. M.A. Hindi and Comparative Literature (26 seats)
02. M.Sc. Animal Science (20 seats)
03.M.Sc. Genomic Science (20 seats)
04.Msc.Bio chemistrty & Molecular Biology (20 seats)
05.M.Sc. Plant Science (20 seats)
06.M.A. Economics(26 seats)
07.M.A. International Relations and Politics (26 seats)
08.M.A English and Comparative Literature (26 seats)
09.M.A Linguistics & Langugae Technology (26 seats)
10.M.Sc. Physics (20 seats)
11.M.Sc. Chemistry (20 seats)
12.M.Sc. Mathematics (26 seats)
13.M.Sc. Computer Science (20 seats)
14.MSW (26 seats)
15.M.Sc. Environmental Science (26 seats)
16.Law (LLM) (26 seats)
17.M.Ed. (25 seats)
18. Master of Public Health and Community Medicine
19. M.Sc. Geology
20. M.A. Malayalam
21. M.A. Public Administration and Policy Studies

Research Courses

01.Ph.D. Hindi and Comparative Literature
02.Ph.D Animal Science
03.Ph.D Genomic Science
04.Msc. Bio Chemistry & Molecular Biology
05.Ph.D Plant Science
06.Ph.D. Economics)
07.Ph.D. International Relations and Politics
08.Ph.D English and Comparative Literature
09.Ph.D Linguistics & Langugae Technology
10.Ph.D Physics
11.Ph.D Chemistry
12.Ph.D Mathematics
13.Ph.D Computer Science
14.Ph.D Social Work
15.Ph.D Environmental Science
16.Ph.D Law
17.Ph.D Education
18.Ph.D Geology

www.cucetexam.in വഴി അപേക്ഷിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...

കണ്ണീരും സംഗീതവും ഇഴചേര്‍ന്ന ബാബുക്കയുടെ ജീവിതം ബിച്ച ഓര്‍ക്കുമ്പോള്‍

The Reader’s View അന്‍വര്‍ ഹുസൈന്‍ "അനുരാഗഗാനം പോലെ അഴകിൻ്റെ അല പോലെ ആരു നീ ആരു നീ ദേവതേ" പ്രണയിനിയെ വിശേഷിപ്പിക്കാൻ ഈ മനോഹര വരികൾ...

More like this

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...