പെരിന്തല്‍മണ്ണ: പ്രൊഫഷനല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കായി കണ്‍സെപ്ച്യുല്‍ ഫോട്ടോഗ്രാഫി ശില്‍പശാല സംഘടിപ്പിക്കുന്നു. ഫെബ്രവരി ആറിന് രാവിലെ 9.30 മുതല്‍ വൈകിട്ട് 7 വരെയാണ് ശില്‍പശാല,. സര്‍ഗാത്മകമായും ആശയപരമായുമുള്ള ഫോട്ടോഗ്രാഫിയെ കുറിച്ച് പഠിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള ഈ അവസരം ഒരുക്കുന്നത് മുനീര്‍ ബാബു കോട്ടക്കല്‍ ആണ്. പുലാമാന്തോള്‍ എമറാല്‍ഡ് ആയുര്‍വേദ റിസോര്‍ട്ടില്‍ വെച്ചാണ് പരിപാടി.
പ്രവേശന ഫീസ്: 1500 രൂപ ( ഭക്ഷണം, ചായ ഉള്‍പെടെ)
കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 8893 59 24 25