അയനം സാംസ്‌കാരിക വേദി ടിപി രാജീവൻ സ്മരണ

0
272

അയനം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, അന്തരിച്ച കവിയും നോവലിസ്റ്റുമായ ടി.പി.രാജീവന്റെ ഓർമ്മയിൽ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഒത്തുചേരുന്നു. നവംബർ 9 ന് വൈകീട്ട് അഞ്ചു മണിക്ക്, അയനം – ഡോ.സുകുമാർ അഴീക്കോട് ഇടത്തിൽ നടക്കുന്ന അനുസ്മരണത്തിൽ അൻവർ അലി, പി.എൻ.ഗോപീകൃഷ്ണൻ, കെ.ആർ.ടോണി, കെ.ജെ.ജോണി, കുഴൂർ വിത്സൻ, അനു പാപ്പച്ചൻ, ടി.ജി.അജിത, വിജേഷ് എടക്കുന്നി, യു.എസ്.ശ്രീശോഭ്, എം.ആർ.മൗനീഷ്, ടി.എം.അനിൽകുമാർ എന്നിവർ പങ്കെടുക്കും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here