Homeസിനിമപലരും മറന്നുപോവുന്ന പ്രിയ ഹനീഫക്ക

പലരും മറന്നുപോവുന്ന പ്രിയ ഹനീഫക്ക

Published on

spot_img

നിധിൻ. വി. എൻ

ഇന്ന് കൊച്ചിൻ ഫനീഫയുടെ അറുപത്തേഴാമത് ജന്മവർഷം. സലീം മുഹമ്മദ് ഘൗഷ് എന്ന കൊച്ചിൻ ഫനീഫയുടെ അറുപത്തിയേഴാമത് ജന്മദിനമാണ് ഇന്ന്. 1951 ഏപ്രിൽ 22 ന് വെളുത്തേടത്ത് മുഹമ്മദിന്റെയും ഹാജിറയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. മിമിക്രി കലാകാരനായി കലാരംഗത്തെത്തിയ ഫനീഫ,1970 കളിൽ വില്ലൻ വേഷങ്ങളിലൂടെ സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. അഷ്ട്രവക്രനായിരുന്നു  കൊച്ചിൻ ഫനീഫയുടെ ആദ്യ ചിത്രം.

സ്ഥിരം വില്ലൻ വേഷങ്ങളിൽ നിന്നും ഹാസ്യനടനായി മാറിയ കൊച്ചിൻ ഫനീഫ പിന്നീട് മലയാളത്തിലെ മികച്ച ഹാസ്യനടന്മാരിൽ ഒരാളായി ശ്രദ്ധിക്കപ്പെട്ടു. ഈ സമയത്തു തന്നെയാണ് തമിഴിലും മലയാളത്തിലും സംവിധായകനും, തിരക്കഥാകൃത്തുമായി തിളങ്ങിയത്. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലായി മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സൂത്രധാരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 2001-ൽ മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടി. തമിഴിലും മറ്റു ഭാഷകളിലും വി.എം.സി.ഫനീഫ എന്നാണറിയപ്പെട്ടിരുന്നത്.

“ഒരു സന്ദേശം കൂടി (1985), മൂന്നു മാസങ്ങൾക്ക് മുമ്പ് (1986),  ഒരു സിന്ദൂരപൊട്ടിന്റെ ഓർമ്മയ്ക്ക്(1987)  ,ആൺകിളിയുടെ താരാട്ട് (1987),വീണ മീട്ടിയ വിലക്കുകൾ (1990),വാത്സല്യം (1993), ഭീഷ്മാചാര്യ(1994) “എന്നീ മലയാള ചിത്രങ്ങളും ” പാസ പറൈവകൾ (1988), പാടാത്ത തേനേക്കൾ (1988), പാസ മഴൈ (1989), പഗലിൻ പൗർണ്ണമി (1990), പിള്ളൈ പാശം (1991), വാസലിലെ ഒരു വെണ്ണിലാ (1991)” എന്നീ തമിഴ് ചിത്രങ്ങളും സംവിധാനം ചെയ്തു.”ഭീഷ്മാചാര്യൻ, കടത്തനാടൻ അമ്പാടി,പുതിയ കരുക്കൾ, ഇണക്കിളി” എന്നീ ചിത്രങ്ങളുടെ തിരക്കഥ രചിച്ചു. സിനിമാ മേഖലയിലെ ബഹുമുഖ പ്രതിഭയായിരുന്ന കൊച്ചിൻ ഹനീഫ,2010 ഫൈബ്രുവരി 2-ന് ഗുരുതര കരൾരോഗം ബാധിച്ച് അന്തരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this