റിപ്പബ്ലിക് ദിനത്തില്‍ കഥകളി

0
538

കൊയിലാണ്ടി: രാഷ്ട്രത്തിന്റെ  അറുപത്തിഎട്ടാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ചേലിയ കഥകളി വിദ്യാലയത്തില്‍ കഥകളി അവതരണം ‘അരങ്ങ്’ സംഘടിപ്പിക്കുന്നു. ചേലിയ കഥകളി വിദ്യാലയത്തില്‍ ദ്വിവത്സര കഥകളി കോഴ്സിന്റെ ഭാഗമായി എല്ലാ മാസവും കഥകളി അവതരിപ്പിക്കാറുണ്ട്. പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ആണ് വിദ്യാലയത്തിന്റെ മുഖ്യരക്ഷാധികാരി. ജനവരി 26 വെള്ളി 5 മണി മുതലാണ്‌ പരിപാടി.

LEAVE A REPLY

Please enter your comment!
Please enter your name here