ജിജി ജോർജിൻറെ ഏകാംഗ പ്രദർശനം

0
502

തിരുവനന്തപുരം: കേരളലളിതകലാ അക്കാദമി ഒരുക്കുന്ന ജിജി ജോർജിൻറെ ചിത്ര-ശിൽപ-രേഖാചിത്രങ്ങളുടെ പ്രദർശനം 2018 ജനുവരി 30 മുതൽ ഫെബ്രുവരി 6 വരെ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനിലെ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കും.  Strange Sounds from above the skies എന്നു പേരിട്ടിരിക്കുന്ന പ്രദർശനം ജനുവരി 30 ന് വൈകീട്ട് 5.30 ന് ശ്രീ അടൂർ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണി മുതൽ വൈകുന്നേരം 6.30 വരെയാണ് പ്രദർശനസമയം. തിങ്കളാഴ്ച ഗാലറി അവധിയായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here