എഴുത്തുകാരന്‍
തിരൂര്‍, മലപ്പുറം
അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നതോടൊപ്പം സാഹിത്യ ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച എഴുത്തുകാരന്‍.
പഠനവും വ്യക്തി ജീവിതവും
ടിഒ കുട്ടികൃഷ്ണന്‍ രുക്മിണി കുമാരി ദമ്പതികളുടെ മകനായി 1976 ജൂണ്‍ 16ന് ജനിച്ചു. ചുങ്കമന്ദം, കുഴൽമന്ദം എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. ഫാറൂഖ് കോളേജ്, ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, ഗവ: വിക്ടോറിയ കോളേജ്, പാലക്കാട് എന്നിവിടങ്ങില്‍ നിന്നും ഉപരിപഠനം. ഓദേസ് ഗില്‍ഡ് ഓഫ് ഇന്ത്യ സംഘടനയിലെ അംഗം. ഒ വി വിജയൻ സ്മാരക സമിതി അംഗം. ശാന്തം മാസികയുടെ എഡിറ്റോറിയൽ കോഓഡിനേറ്റർ കൂടിയാണ്.
ജീവിത പങ്കാളി: സുനിത ഗണേഷ്
മകൾ: തംബുരു
സഹോദരങ്ങള്‍: ഗിരീഷ്, ഡോ. ഭാമിനി
രചനകള്‍
ആചാര്യ (നോവല്‍)
നാടന്‍ കേരള എക്‌സ്പ്രസ്സ് (ഭക്ഷണത്തെ കുറിച്ചുള്ള പുസ്തകം)
ഐസർ (കഥാസമാഹാരം)
ചിങ്ങവെയിലിനെ തൊടാമോ (നോവലെറ്റ് )
ക്രിയാത്മക കഥാപാത്രങ്ങൾ (കഥാ സമാഹാരം )
ഭൂമിക്കുട്ടിയുടെ ആകാശം (ബാലസാഹിത്യം )
അവാര്‍ഡുകള്‍
അങ്കണം കൊച്ചുബാവ സ്മാരക കഥാ പുരസ്കാരം
ആലോചന സാഹിത്യ വേദി മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക പുരസ്കാരം
സൂര്യകാന്തി – സ ഹൃദയവേദി അവാർഡ്
C Ganesh
Writer
Tirur, Malappuram
Dr C Ganesh, Assistant Professor at Malayalam University, marked his own space as a Writer too.
Education and Personal Life
Born on 1976 June 16, as the son of TO Kuttikrishnan and Rukmini Kumari. Completed his education from Chunkamannam and Kuzhal Mannam. Earned higher education from Farook College, Sree Sankaracharya Sanskrit University, and Govt. Victoria College, Palakkad. Member at Authors Guild of India. Bearing the responsibility of Editorial Coordinator.
Spouse: Sunitha Ganesh
Daughter: Thamburu
Siblings: Gireesh, Dr. Bhamini
Major Works
Acharya (Novel)
Nadan Kerala Express (Food on Book)
Iser (Story Collection)
Chinga Veyiline Thodamo (Novelette)
Kriyathmaka kadhapathrangal (Story Collection)
Bhoomikkuttyude Akasham ( Children’s Literature)
Awards
Ankanam Kochu Bava Memorial Story Award
Alochana Sahithya Vedi Mundoor Krishnan Kutty Memorial Award
Sooryakaanthi – Sahridaya Award
Reach Out at:
Malayalam University
Tirur
Malapuram
9847789337
Facebook: www.facebook.com/cganesh.cherukat
Ganesh, congrats on your acievements. I would like you to record a video on your major work areas and share it here.
Prabhu
[…] By athmaonline / 8th April 2019 സി ഗണേഷ് […]