Homeകായികം
കായികം
പ്രകാശ് പദുക്കോണ്‍, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ അവസാന വാക്ക്
പവലിയന്‍ജാസിര്‍ കോട്ടക്കുത്ത്1980 ഇന്ത്യൻ കായിക രംഗത്ത് വൻ കുതിപ്പിന് പ്രചോദനം നൽകിയ വിജയം നേടി തന്ന വർഷമായിരുന്നു. ഡെന്മാർക്ക്, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ കായിക താരങ്ങൾ വിലസിയിരുന്ന ബാഡ്മിന്റൺ രംഗത്ത് ഇന്ത്യക്ക്...
കാംബ്ലി കരഞ്ഞ രാത്രി, ഇന്ത്യയും
പവലിയൻ
ജാസിർ കോട്ടക്കുത്ത്
ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾ ഒന്നടങ്കം കരഞ്ഞ, ഹൃദയം പൊട്ടിപ്പോയ മത്സരം ഏതായിരിക്കും? ഞാൻ പറയും അത് 1996 ലോകകപ്പിലെ ശ്രീലങ്കയുമായുള്ള സെമി ഫൈനൽ മത്സരം ആയിരിക്കുമെന്ന്. ഇന്ത്യയുടെ സ്വന്തം മണ്ണിൽ, ഈഡൻ...
ഗുസ്തി ഫെഡറേഷന് സസ്പെന്ഷന്; ഗുസ്തി താരങ്ങള്‍ക്ക് സ്വതന്ത്ര അത്ലീറ്റുകളായി മത്സരിക്കാം, ഇന്ത്യന്‍ പതാക്കയ്ക്കുകീഴില് മത്സരിക്കാനാവില്ല
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് യഥാസമയം നടത്താത്തതിനാല്‍ ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യയുടെ (ഡബ്യൂഎഫ്ഐ) സസ്പെന്‍ഡ് ചെയ്തു. ഇതോടെ, ഇന്ത്യന്‍ താരങ്ങള്‍ക്ക് ലോകവേദിയില്‍ ഇന്ത്യന്‍ പതാക്കയ്ക്ക് കീഴില്‍ മത്സരിക്കാനാകില്ല. അതേസമയം, സ്വതന്ത്ര അത്ലീറ്റുകളായി മത്സരിക്കാം.ഗുസ്തി ഫെഡറേഷന്...
ആരോഗ്യ-കായിക വിദ്യാഭ്യാസം നവമുന്നേറ്റങ്ങൾക്ക് വിസിൽ
കായികം
എ എസ് മിഥുൻ
ജില്ലാ സ്കൂൾ സ്പോർട്സ് കോഡിനേറ്റർ,
കായിക അധ്യാപകൻ
ജിഎച്ച്എസ്എസ് വില്ലടംപുറന്തള്ളുക അല്ല ഉൾക്കൊള്ളുകയാണ് കായിക ലോകത്തിന്റെ കരുത്തെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് 2016 ലെ റിയോ ഒളിമ്പിക്സിൽ തിരിതെളിഞ്ഞത്. ടീമുകളെല്ലാം രാജ്യങ്ങളുടെ പേരിൽ അണിനിരന്ന...
ലോകനിലവാരത്തില്‍ കുന്നംകുളം സീനിയര്‍ ഗ്രൗണ്ട്
കുന്നംകുളം: നഗര കേന്ദ്രത്തിലെ സര്‍ക്കാര്‍ ബോയ്സ് ഹൈസ്കൂളിന്റെ ഉടമസ്ഥതയിലുള്ള സീനിയര്‍ ഗ്രൗണ്ടിന് വേള്‍ഡ് അത്ലറ്റിക്സിന്റെ അംഗീകാരം. മന്ത്രിയായിരിക്കെ എസി മൊയ്തീന് എംഎല്‍എ നടത്തിയ ഇടപെടലില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കും മൈതാനത്തോടെയുള്ള ഗ്രൗണ്ടിനുമാണ്...
റോഡ് ലേവറിൽ പിറന്ന മാരത്തോൺ ക്ലാസിക്
പവലിയൻ
ജാസിർ കോട്ടക്കുത്ത്
സ്റ്റെഫി ഗ്രാഫ് -മാർട്ടിന നവരത്ലോവ, ആന്ദ്രേ അഗാസി - പീറ്റ് സാംപ്രസ്, ബ്യോൻ ബോർഗ് - ജോൺ മക്എൻറൊ, റോഡ് ലാവർ -കെൻ റോസ്വാൾ, ഫെഡറർ - നദാൽ തുടങ്ങി ടെന്നീസ്...
പൂർണതയുടെ പര്യായം
പവലിയൻ
ജാസിർ കോട്ടക്കുത്ത്
വർഷം 1976. കാനഡയിലെ മോൺട്രിയോളിൽ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സ് നടക്കുകയാണ്. അത്രയേറെ ജനപ്രീതിയില്ലാത്ത ജിംനാസ്റ്റിക്സിൽ മത്സരിക്കാനായി റുമാനിയയിൽ നിന്ന് ഒരു 14 കാരി പെൺകുട്ടി എത്തുന്നു. പിന്നെ...
ഐപിഎൽ : ഉദ്ഘാടനം, വിസ്ഫോടനം
പവലിയൻ
ജാസിർ കോട്ടക്കുത്ത്
പ്രൊഫഷണൽ ക്രിക്കറ്റിന്റെ തലവര മാറ്റി കുറിച്ച ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയൊരു സീസണ് ഇന്ന് ആരംഭം കുറിക്കുകയാണ്. 10 ടീമുകൾ മാറ്റുരക്കുന്ന ഈ സീസണിൽ ആദ്യ മത്സരം ചെന്നൈ സൂപ്പർ കിങ്സും...
അമേരിക്കയ്ക്ക് നേരെ ഉയർന്ന മുഷ്ടി
പവലിയൻ
ജാസിർ കോട്ടക്കുത്ത്
ലോക കായിക ഭൂപടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇവന്റുകളിൽ ഒന്നാണ് ഒളിമ്പിക്സ്. ഓരോ ഒളിമ്പിക്സിലും ലോക ശ്രദ്ധ ആകർഷിക്കുന്ന പ്രകടനങ്ങളോ പുതിയ കായിക താരത്തിന്റെ ഉയർച്ചയോ കാണാറുണ്ട്. പക്ഷെ 1968ൽ മെക്സിക്കോയിൽ വെച്ച്...
വേനൽ ക്യാമ്പുകൾ: ക്ലാസ്സ് മുറിയിൽ നിന്ന് മൈതാനങ്ങളുടെ പച്ചപ്പിലേക്ക്
എ എസ് മിഥുൻമാർച്ച് മാസംപരീക്ഷാച്ചൂടിൻറെ കടുപ്പത്തിലും കുട്ടികൾ രാവിലെ ഉണരുന്നതും രാത്രി ഉറങ്ങുന്നതും ഒരുപാട് പ്രതീക്ഷകൾ ഉള്ളിലൊതുക്കിക്കൊണ്ടാണ്. ഈ മാസത്തോടുകൂടി സ്കൂളിലേക്കുള്ള യാത്ര നിൽക്കുമെന്നും ഈ കൊല്ലത്തെ എല്ലാ പരീക്ഷകളും അവസാനിക്കുമെന്നും വരുന്ന...


