Homeസാഹിത്യം

സാഹിത്യം

തുരുത്ത്

ശ്രീലക്ഷ്മി  ഉണരാൻ മറന്നുപോയൊരുറക്കത്തിന്റെ എണ്ണം പിഴച്ച ഏതോ യാമത്തിലാണയാളെ കാണുന്നത്.കുതിച്ചും പതച്ചുമൊഴുകുന്നൊരു പുഴയുടെ.., ഇരു കരകളിൽ.., ഇരു കാലങ്ങളിൽ.മൗനത്തിലിങ്ങനെ വാചാലരായിരിക്കുകയാണ് ഞങ്ങൾ. ചിലരോടങ്ങനെയാണ്.. മിണ്ടാതിങ്ങനെ മിണ്ടിക്കൊണ്ടിരിക്കാം..!നഗ്നനാണയാൾ..! ഇടുപ്പോളമെത്തിയ ജഡയിൽ മൂന്ന് കിളികൾ കൂടുകൂട്ടിയിട്ടുണ്ട്. അവർ ചിറകടിക്കുന്നുണ്ട്.പാമ്പും, എലികളും, ചേരട്ടയും, പല നിറത്തിലുള്ള പുഴുകളും ഉടലിലിടനീളം ഇഴഞ്ഞു നടക്കുന്നു.ഉണങ്ങിയ...

തിരുശേഷിപ്പുകൾ

സീന ജോസഫ്‌ സ്വയമാരെന്നറിയാത്ത ഞാനാരേയോ തേടി അലഞ്ഞുവന്നടിഞ്ഞതാണിവിടെ.കഴുത്തൊടിഞ്ഞു തൂങ്ങിയൊരു കർത്താവ്‌ കുരിശിൽ കിടന്നു വിലപിക്കുന്നാർക്കുവേണ്ടിയോ! കാലം കുളമ്പടിപ്പാടുകൾ വീഴ്ത്തിയ ശവകുടീരങ്ങൾക്കു കാവലാണാ പാവം! ഇവരോടു പൊറുക്കുകെന്നു പ്രാർത്ഥിച്ചു തോറ്റുപോയോരു സാധു മനുഷ്യപുത്രൻ!ആഞ്ഞടിക്കും കാറ്റിലാർത്തനാദം കടിച്ചമർത്തി ഇരുകൈകളും വാനിലേക്കുയർത്തി നിരാലംബം കേഴുമൊരു പഴയ ദേവാലയമാണവനു കൂട്ട്‌. എനിക്കും! എത്രയോ...

157 ന്റെ നിറവിൽ ടാഗോർ…

'ബംഗാളിന്‍റെ ഭാവ ഗായകന്‍' എന്നറിയപ്പെട്ട ടാഗോറിന്‍റെ തൂലികയില്‍ പിറന്നതാണ് ഇന്ത്യയുടെ ദേശീയ ഗാനം. അതിന്‍റെ മധുരോധരമായ പല പതിപ്പുകളും ഇറങ്ങിയിട്ടുണ്ട്. തികഞ്ഞ സംഗീതജ്ഞര്‍ മുതല്‍ സാധാരണക്കാര്‍ വരെ പാടുമ്പോഴും ചോര്‍ന്നു പോകാത്ത മാധുര്യമാണ്...

ഭൂരിപക്ഷജനസഞ്ചയത്തിന്റെ ഭാഷയല്ല ഹിന്ദി: കുരീപ്പുഴ ശ്രീകുമാര്‍

വൈവിധ്യമാര്‍ന്ന ഭാഷാഭേദങ്ങളുള്ള നാടാണ് ഇന്ത്യയെന്നും ഭൂരിപക്ഷമുള്ള ജനസമൂഹത്തിന് ഒരു ഭാഷയില്ലെന്നും പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍. ഹിന്ദി നമ്മുടെ ഭൂരിപക്ഷ ഭാഷയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാഗമണ്ണിലെ ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്...

മഴ

നവീന്‍ എസ്ഓരോ മഴയും ഒരു തിരിച്ചു വരവാണ്. കടലിന്റെ മാറില്‍ നിന്നെന്നോ പറിച്ചു മാറ്റപ്പെട്ട ഒരു ജലകണത്തിന്റെ തിരിച്ചുവരവ്; അനേകം ജലകണങ്ങളുടെ തിരിച്ചുവരവ്..എന്നോ, മാരിവില്ല് വിരിയുന്ന മാനമുയരേ പറന്നു പൊങ്ങി, സൂര്യതാപമേറ്റു വാടിപ്പോയവരുടെ ദുഖം കനത്തോരു കാര്‍മേഘമാകുന്നു. ഇളം തെന്നല്‍ തലോടലിലറിയാതെ വിതുമ്പുന്നു.പിന്നെ, പ്രവാസമുപേക്ഷിച്ച് മഴയായി...

തലക്കെട്ട്

കവിത സംഗീത് സോമൻവരികൾക്കൊന്നും ഒരു ബന്ധം ഇല്ലെന്നു പരാതി കേട്ട് തുടങ്ങിയിട്ട്.. കാലം കുറച്ചായി.........തലകെട്ടിനെ കുറിച്ചാണ് മുഖ്യ ചർച്ച.. തലക്കെട്ടാണത്രെ.. തുടർന്നുള്ള വരികളെ ഒക്കെയും അന്വർഥമാക്കുന്നത്..പഴി കേട്ട് പഴി കേട്ട്.. മടുത്തു തുടങ്ങിയിരിക്കുന്നു.. എന്താണാവോ.. ഇവരുടെ പ്രശ്നം..ഈ കൂട്ടരേ കുറിച്ച്.. നിങ്ങൾ മുൻപ് കേട്ടിട്ടുണ്ടോ...ഇല്ലെങ്കിൽ കേട്ടോളു... നിങ്ങളെ ഇവർ സദാ...

പലായനങ്ങളിൽ കടപുഴകുന്ന വൈകാരികതയുടെ വേരുകൾ

തസ്ലീമ നസ്റിന്റെ 'കല്യാണി' എന്ന നോവലിനെ ആസ്പദമാക്കി അഭയാർത്ഥി പ്രശ്നങ്ങളെ പരിശോധിക്കുന്നു.

‘ചിനാർതടങ്ങളും ദേവദാരുമരങ്ങളും’ : രണ്ടാം പതിപ്പ് വായനക്കാരിലേക്ക്

ഹിമാലയ തടങ്ങളിലൂടെയും പഞ്ചനദീതടങ്ങളിലൂടെയും ലൂഷായി കുന്നുകളിലൂടെയുമുള്ള സഞ്ചാര അനുഭവസ്മൃതികൾ കോർത്തിണക്കി, കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ ഡപ്യൂട്ടി രജിസ്ട്രാർ ടി എം ഹാരിസ് രചിച്ച 'ചിനാർതടങ്ങളും ദേവദാരുമരങ്ങളും' എന്ന സഞ്ചാരകൃതിയുടെ രണ്ടാം പതിപ്പിൻ്റെ പ്രകാശനം ഇന്ന് (ആഗസ്റ്റ്...

മൂര്‍ക്കോത്ത് കുമാരന്‍ സാഹിത്യത്തിന് നല്‍കിയ സംഭാവന വലുത്: ടി പത്മനാഭന്‍

കണ്ണൂര്‍: ഉത്തര മലബാറുകാര്‍ മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവന വലുതാണെന്ന് പ്രശസ്ത ചെറുകഥാകൃത്ത് ടി പത്മനാഭന്‍. ബര്‍ണശ്ശേരി ഇ. കെ. നായനാര്‍ അക്കാദമിയില്‍ കൈരളി ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത...

ഗേറ്റ് വേ ലിറ്റ് ഫെസ്റ്റ്: ഫെബ്രവരി 22 മുതല്‍ 24 വരെ മുംബൈയില്‍

മുംബൈ: പ്രാദേശിക ഭാഷാ സാഹിത്യങ്ങള്‍ക്ക് തുല്യ പ്രാധാന്യം നല്‍കി കൊണ്ടുള്ള ഗേറ്റ് വേ ലിറ്റ് ഫെസ്റ്റ് (GLF) നാലാം പതിപ്പ് ഫെബ്രവരി 22 മുതല്‍ 24 വരെ മുംബൈയില്‍. ഹിന്ദി, ഇംഗ്ലീഷ് എന്നിവയെ...
spot_imgspot_img