Homeസാഹിത്യം
സാഹിത്യം
കുമാരനാശാന്‍റെ 146 മത് ജന്മദിനാഘോഷം
മഹാകവി കുമാരനാശാന്റെ 146 മത് ജന്മദിനാഘോഷം പല്ലന കുമാര കോടിയിൽ സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഉത്ഘാടനം ചെയ്തു. കുമാരനാശാൻ സ്മാരക സമിതി ചെയർമാൻ രാജീവ് ആലുങ്കൽ അദ്ധ്യക്ഷനായി. കാലാതിവർത്തിയായ സ്നേഹ ഗായകനാണ് കുമാരനാശനെന്ന്...
തോപ്പില്‍ രവി പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു
കൊല്ലം: ഇരുപത്തിയെട്ടാമത് തോപ്പില്‍ രവി അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതായിരിക്കും പുരസ്‌കാരം. 2018-ല്‍ ആദ്യപതിപ്പായി ഇറങ്ങിയ മലയാള കൃതിയാണ് അവാര്‍ഡിനായി പരിഗണിക്കുക. ജനറല്‍ സെക്രട്ടറി, തോപ്പില്‍ രവി ഫൗണ്ടേഷന്‍,...
അന്താരാഷ്ട്ര പുസ്തക സാഹിത്യോത്സവം മാര്‍ച്ച് ഒന്ന് മുതല്‍ കൊച്ചിയില്‍
കൊച്ചി: വാര്‍ഷിക പരിപാടിയായി കേരള സര്‍ക്കാര്‍ തുടക്കം കുറിക്കുന്ന അന്താരാഷ്ട്ര പുസ്തക- സാഹിത്യോത്സവത്തിന്റെ ആദ്യ പതിപ്പ് കൊച്ചിയില്‍ നടക്കും. സ്ഥിരം വേദിയായി കൊച്ചിയെ തന്നെ ആലോചിക്കുന്നുണ്ട്. സഹകരണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘമാണ് അന്താരാഷ്ട്ര പുസ്തക- സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്.പുസ്തകോത്സവം (International...
സ്മൈലികൾ
മിഷാൽ സലിം വാടാനപ്പള്ളിവർണ്ണ വർഗ്ഗ ഭാഷ ദേശ മത ആദർശ
വ്യത്യാസങ്ങളുടെ മുൾവേലികൾ
പറിച്ചെറിഞ്ഞ് മനുഷ്യനെന്ന അടിസ്ഥാന
അസ്തിത്വത്തിലേക്ക് മടങ്ങി വന്ന്,
ഒരുപോലെ... തികച്ചും ഒരുപോലെ...
ചിരിക്കുവാനും കരയുവാനും
ഇളിക്കുവാനും പുച്ചിക്കുവാനും
പ്രതിഷേധിക്കുവാനും പ്രശംസിക്കുവാനും...കാലമിത്രയും ഭാഷകളുടേയും
വാക്കുകളുടേയും ചങ്ങലകളിൽ
തളച്ചിടപ്പെട്ട ഹൃദയവികാരങ്ങളെ...
ഡോ: പ്രദീപന്‍ പാമ്പിരികുന്ന് അനുസ്മരണവും ശില്‍പശാലയും
കൊയിലാണ്ടി: കഴിഞ്ഞ വര്‍ഷം അന്തരിച്ച സംസ്കൃത സര്‍വകലാശാല മലയാളം അധ്യാപകനും എഴുത്തുകാരനും ദളിത് ആക്ടിവിസ്റ്റുമായ പ്രദീപന്‍ പാമ്പിരിക്കുന്നിനെ അനുസ്മരിക്കുന്നു. സംസ്കൃത സര്‍വകലാശാല കൊയിലാണ്ടി റീജണല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന അനുസ്മരണവും ദ്വിദിന ശില്‍പശാലയും ജനവരി 31,...
കൊയിലാണ്ടിയില്‍ പുസ്തക പയറ്റ്
കെയര്‍ കൊയിലാണ്ടി ഒരുക്കുന്ന പുസ്തക പയറ്റ് ബുധനാഴ്ച വൈകിട്ട് 7 മണിയ്ക്ക് നടക്കും. ഖത്തര്‍ പ്രവാസികളുടെ കൂട്ടായായ കെയര്‍ന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കല്‍പറ്റ നാരായണനാണ് മുഖ്യാതിഥി. കെയര്‍ നോളേജ് ആന്‍ഡ് റീഡിംഗ് റൂം...
നോവിന്റെ തൂവാല
അഫ്സൽ യൂസഫ്ഈ വേനലിനപ്പുറം
നമുക്കുള്ളിൽ വീർപ്പുമുട്ടുന്ന
മേഘങ്ങൾ മഴയായ് പെയ്യുമോ സമുദ്രത്താൽ ചുറ്റപ്പെട്ട തുരുത്തിൽ നിന്ന് എങ്ങനെയാണ് നീ പുറത്തുവരിക?
നീയൊരു കിളിയായിരുന്നെങ്കിലെന്ന്
ഇടക്ക് ഞാൻ ആശിച്ചു പോകാറുണ്ട്
പക്ഷേ കൂട്ടിലടച്ച കളിയായാലോ?
വടക്ക് നിന്നുവരുന്ന കാറ്റുകൾ ഇടയ്ക്കെല്ലാം നിൻറെ
ശബ്ദം കേൾപ്പിക്കാറുണ്ട്
പക്ഷേ...
157 ന്റെ നിറവിൽ ടാഗോർ…
'ബംഗാളിന്‍റെ ഭാവ ഗായകന്‍' എന്നറിയപ്പെട്ട ടാഗോറിന്‍റെ തൂലികയില്‍ പിറന്നതാണ് ഇന്ത്യയുടെ ദേശീയ ഗാനം. അതിന്‍റെ മധുരോധരമായ പല പതിപ്പുകളും ഇറങ്ങിയിട്ടുണ്ട്. തികഞ്ഞ സംഗീതജ്ഞര്‍ മുതല്‍ സാധാരണക്കാര്‍ വരെ പാടുമ്പോഴും ചോര്‍ന്നു പോകാത്ത മാധുര്യമാണ്...
തീർച്ചയുള്ള വാക്കേ, മൂർച്ചയുള്ള വാക്ക്
അജ്മൽ എൻ. കെരണ്ടുനാലുവരികളിൽ വലിയലോകങ്ങളെ വരച്ചിട്ട ചെറിയമനുഷ്യൻ നമ്മെ വിട്ടകന്നിട്ട് ഇന്നേക്കൊരു വ്യാഴവട്ടം തികയുന്നു. പൊക്കമില്ലായ്മ പൊക്കമാക്കിയ ലാളിത്യത്തിന്റെ പര്യായം സൃഷ്ട്ടിച്ച വിടവിനിയും നികത്താനാവാതെ കിടപ്പുണ്ട് കവിതയിൽ. മാഷെഴുതിയതൊന്നും കവിതകളായിരുന്നില്ല. സ്നേഹം നിറഞ്ഞ,...
വിരലറ്റം, ഒരു യുവ ഐ.എ.എസുകാരന്റെ ജീവിതം: പുസ്തക പ്രകാശനം
അനാഥാലയത്തിൽ നിന്ന് ഐ.എ.എസിലേക്ക് കഠിനാധ്വാനവും സ്ഥിരോത്സാഹവും മാത്രം കൈമുതലാക്കി, മുഹമ്മദലി ശിഹാബ് നടത്തിയ യാത്ര അച്ചടിമഷി പുരളുകയാണ്. കോഴിക്കോട് മുക്കം യത്തീംഖാനയില്‍ നിന്നും പഠിച്ച്, രാജ്യത്തെ ഏറ്റവും വലിയ മത്സര പരീക്ഷയിൽ ഉന്നത...


