Homeസാഹിത്യം
സാഹിത്യം
അടിമക്കപ്പൽ; ആഫ്രിക്കയിലെ ഖോയ് ഖോയ് വശത്തില്‍പ്പെട്ട സ്ത്രീയുടെ കഥ
(ലേഖനം)കെ സന്തോഷ്ലണ്ടനിലെ "പിക്കാഡിലിൻ" പ്രദേശം അന്നും ഇന്നത്തെപ്പോലെ തന്നെ ഒരു വിനോദ നഗരമായിരുന്നു. സാഹിത്യവും സംഗീതവും നൃത്തവും നിറഞ്ഞുനിൽക്കുന്ന, ഉത്സവാരവങ്ങളുള്ള തെരുവുകൾ. ലണ്ടനിലെ സമ്പന്ന വർഗ്ഗം അവരുടെ അവധിക്കാലം പിക്കാഡിലിൽ ചിലവഴിക്കാൻ ആഗ്രഹിച്ചു....
സ്വവർഗ്ഗാനുരാഗികളുടെ ദൈവം
ആദിഅവനെയുമ്മ
വെയ്ക്കുകയെന്നാൽ
ചരിത്രത്തെ
തുപ്പലുകൂട്ടി തിന്നുക എന്നാണർത്ഥം...
വെളിച്ചം വാരി തേച്ചിടങ്ങളിൽ വെച്ച് ചോര കൊണ്ട് തൊടുന്ന നേരം ഞങ്ങൾ സാഫോയുടെ വരികളുരുവിടാറുണ്ട്.
അന്നേരങ്ങളിൽ,
377 തിരുമുറിവുകൾ
ഞങ്ങളുടെ മേൽ പറ്റിക്കിടപ്പുണ്ടാകും..
ആ മുറിവുകളിലൂടെ ചരിത്രത്തെ കണ്ടെത്താം.
പ്രണയത്തിന്റെ ചരിത്രം!!!എന്തുകൊണ്ടോ
സോദോമിലേക്ക് പോകാൻ ഞങ്ങളിഷ്ടപ്പെട്ടിരുന്നില്ല..
അവിടെയുള്ള ദൈവങ്ങൾ ഞങ്ങളെ...
വംശനാശ മുനമ്പിലെ മനുഷ്യ വംശം
ചാഴ്സ് ബുകോവ്സ്കിയുടെ Dinosauria,We എന്ന കവിതയ്ക്ക് സനൽ ഹരിദാസ് നിർവഹിച്ച പരിഭാഷഇതുപോലെ ജനിച്ചു.
ഇതിനകത്തേക്ക്.
മരമുഖങ്ങൾ പുഞ്ചിരിക്കും പോലെ,
ശ്രീമതി മരണം പൊട്ടിച്ചിരിക്കും പോലെ.
യന്ത്രഗോവണികൾ തകരും പോലെ.
രാഷ്ട്രീയ ഭൂമികകൾ ബലഹീനമാകും പോലെ.
കടയിലെ എടുത്തുകൊടുപ്പുകാർ ബിരുദധാരികളാകുമ്പോൾ,
എണ്ണമയമാർന്ന മത്സ്യം എണ്ണമയമാർന്ന...
സ്മൈലികൾ
മിഷാൽ സലിം വാടാനപ്പള്ളിവർണ്ണ വർഗ്ഗ ഭാഷ ദേശ മത ആദർശ
വ്യത്യാസങ്ങളുടെ മുൾവേലികൾ
പറിച്ചെറിഞ്ഞ് മനുഷ്യനെന്ന അടിസ്ഥാന
അസ്തിത്വത്തിലേക്ക് മടങ്ങി വന്ന്,
ഒരുപോലെ... തികച്ചും ഒരുപോലെ...
ചിരിക്കുവാനും കരയുവാനും
ഇളിക്കുവാനും പുച്ചിക്കുവാനും
പ്രതിഷേധിക്കുവാനും പ്രശംസിക്കുവാനും...കാലമിത്രയും ഭാഷകളുടേയും
വാക്കുകളുടേയും ചങ്ങലകളിൽ
തളച്ചിടപ്പെട്ട ഹൃദയവികാരങ്ങളെ...
ഹരീഷ് ‘മീശ’ പിൻവലിച്ചു
ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെതുടര്‍ന്ന് എസ് ഹരീഷ് നോവല്‍ 'മീശ' പിന്‍വലിച്ചു. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചു വരുന്ന നോവലിന്റെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് ചില സംഘടനകൾ വിവാദമാക്കിയിരുന്നു. ചില സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് എഴുത്തുകാരന്‍ പറഞ്ഞു....
വെളിപാട്
ദിലീപ് എസ്. ഡി.ഉച്ചക്കിറുക്കിന്റെ ഉച്ഛാസം മുറുകിയപ്പോൾ
ഒരു വെളിപാടുണ്ടായി...
"മരുഭൂമികൾ ഉണ്ടാവുന്നതെങ്ങനെ?''പ്രണയവും കലഹവും മറന്ന്...
പ്രതിഷേധവും മറന്ന്...
കണ്ടതിനോടും കേട്ടതിനോടും
മിണ്ടാതെ മുഷ്ടിചുരുട്ടാതെ
അവനവനിസത്തിന്റെ
ഹോൾസെയിൽ ഡീലറായി
മൗനവൃതവുമനുഷ്ഠിച്ച്
നോട്ടിഫിക്കേഷൻ ചെക്ക് ചെയ്യുമ്പോൾ
ഒരു സംശയം ബാക്കി...വായിച്ചുതീർത്ത പുസ്തകങ്ങളും കണ്ടുതീർത്ത കിനാക്കളും
ആരുടെ കണക്കുപുസ്തകത്തിലാണ് സൂക്ഷിക്കുക...
നന്മയും ആത്മാർഥതയും
ആരുടെകൂടെയാണ് ഒളിച്ചോടിപ്പോയത്...ഒരു...
സ്നേഹ ‘പ്രവാചകൻ’ ഓർമ്മയായിട്ട് 87 വർഷങ്ങൾ
നിധിൻ. വി. എൻ"ഉരുകി, രാത്രിയോട് രാഗങ്ങൾ പാടുന്ന,പാഞ്ഞൊഴുകുന്ന ഒരരുവിയാകുക.അത്യധികമായ ഹൃദയ മൃദുലതയുടെവേദനയറിയുക.സ്നേഹത്തെക്കുറിച്ചുള്ള നിങ്ങളുടെസ്വന്തം ധാരണയാൽ മുറിവേൽക്കുക.അങ്ങനെ പൂർണ്ണ മനസ്സോടുംഹർഷവായ്പ്പോടും ചോരയൊഴുക്കുക".ലോകത്തിന്റെ ആകുലതകളെ മുഴുവൻ സ്നേഹസ്പർശം കൊണ്ട് മായ്ച്ചുകളയുന്ന പ്രവാചകന്റെ വാക്കുകളാണിത്. സമൂഹം അടിച്ചേൽപ്പിക്കുന്ന...
‘കൃതി’ സാഹിത്യോത്സവത്തിന് ഗംഭീര തുടക്കം
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘കൃതി’ സാഹിത്യോത്സവത്തിന് ബോള്‍ഗാട്ടി പാലസില്‍ തുടക്കം. വൈകീട്ട് അഞ്ച് മണിക്ക് മറാത്തി-ഇംഗ്ലീഷ് നോവലിസ്റ്റും നാടകകൃത്തുമായ കിരണ്‍ നഗാര്‍കര്‍ ഉല്‍ഘാടനം ചെയ്തു.സാഹിത്യം, കല, സമൂഹം, മാധ്യമങ്ങള്‍, ചരിത്രം തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളിലുള്ള...
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 16 മുതല്‍ 19 വരെ കോഴിക്കോട്ട്
പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും എന്നതാണ് ഇത്തവണത്തെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഫോക്കസ് തീം. സ്പെയിനാണ് അതിഥി രാജ്യം. സ്പെയിനില്‍നിന്ന് ഇരുപതിലധികം കലാകാരന്മാരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും മേളയില്‍ പങ്കെടുക്കുന്നു
പ്രഥമ ജെ സി ബി സാഹിത്യ പുരസ്കാരം ബെന്യാമിന്
പ്രഥമ ജെ സി ബി സാഹിത്യ പുരസ്കാരം ബെന്യാമിന്. 'മുല്ലപ്പൂ നിറമുള്ള പകലുകള്‍' എന്ന നോവലിന്റെ ഇംഗ്ലിഷ് പരിഭാഷയായ 'ജാസ്മിന്‍ ഡേയ്‌സ്' എന്ന കൃതിയാണ് പുരസ്‌ക്കാരം നേടിയത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള സാഹിത്യ...


