Homeസാഹിത്യം
സാഹിത്യം
കോഴിക്കോടിന്റെ മണ്ണില്‍ കേരള സാഹിത്യോത്സവത്തിന് തുടക്കം കുറിച്ചു.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആദ്യദിനത്തില്‍ അക്ഷരം വേദിയില്‍ വസ്ത്രങ്ങളുടെ രാഷ്ട്രീയം ചര്‍ച്ചയായപ്പോള്‍ ബി അരുന്ധതി, രാധിക സി നായര്‍, ജി ഉഷാകുമാരി, വി പി റജീന, എന്നിവര്‍ ഉടയാടകളുടെ രാഷ്ട്രീയത്തെ കുറിച്ച് തങ്ങളുടെ...
വയലാര്‍ സ്മൃതിയില്‍ കാഞ്ഞങ്ങാട്
കാസര്‍ഗോഡ്: മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവ: യുപി സ്‌കൂളില്‍ വെച്ച് വയലാര്‍ സ്മൃതി സംഘടിപ്പിക്കുന്നു. പരിപാടിയോടനുബന്ധിച്ച് ഒക്ടോബര്‍ 28ന് രാവിലെ 10 മണിയ്ക്ക് എഴുത്തുകാരി സി.പി ശുഭ അനുസ്മരണ ഭാഷണം...
വള്ളത്തോൾ പുരസ്‌കാരം എം. മുകുന്ദന്
തിരുവനന്തപുരം: വള്ളത്തോൾ സാഹിത്യ സമിതിയുടെ ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം (1,11,111 രൂപ) എഴുത്തുകാരന്‍ എം.മുകുന്ദന്. വള്ളത്തോളിന്റെ ജന്മവാർഷിക ദിനമായ ഒക്ടോബർ 16-ന് തീർഥപാദ മണ്ഡപത്തിലെ സാഹിത്യോത്സവത്തിൽ വെച്ച് പുരസ്കാരം സമർപ്പിക്കും. മലയാള സാഹിത്യത്തിന് നല്‍കിയ...
ലവ് ട്രയാങ്കിൾ
ഹബ്രൂഷ് അയാൾ രണ്ടു മുഖങ്ങളെയും
കൈവെള്ളയിലൊതുക്കി
നീരുറവ പോലെ കുടിച്ചു. അയാളുടെ കുതിച്ചുവരുന്ന പ്രണയത്തിൽ
റൂത്തും അന്നയും വെള്ളച്ചാട്ടത്തിൽ നനയുന്ന
പോലെ നിന്നു. ജലം ജലത്തിനോടെന്ന പോലെ
മൂവരും പരസ്പരം അതിരുകളില്ലാത്തവരായി. ത്രികോണാകൃതിയിലുള്ള
നക്ഷത്രം പോലെ കിടന്നു
ആകാശം നോക്കി ചിരി പറഞ്ഞു. ഒരാൾ മറ്റൊരാൾക്കു ഊട്ടിക്കൊടുത്തു
മൂവരും അത്താഴം കഴിച്ചു.
ഒറ്റകസേരയിൽ...
കഥ – കവിത രചനാ മത്സരം
പുരോഗമന കലാസാഹിത്യസംഘം പയ്യന്നൂർ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാതല കഥ - കവിത രചനാ മത്സങ്ങൾ നടത്തുന്നു- പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഇതുവരെ പ്രസിദ്ധീകരിക്കാത്ത സ്വന്തം സൃഷ്ടികൾ ഒക്ടോ.8 ന് മുമ്പായി താഴെ പറയുന്ന...
ഞാനായ ഞാന്‍
സാറാ ജെസിന്‍ വര്‍ഗീസ്ഞാൻ ഇങ്ങനെ
ഞാനായി പോയതിന്റെ
നിരാശയിലും വിഷാദത്തിലും
നിറങ്ങളൊക്കെ മങ്ങി മങ്ങി
തുടങ്ങിയപ്പോഴാണത്
കണ്ടത്..ഒരു കുഞ്ഞി കവിത
"ചിലർ ജനിക്കുന്നത് ചിറക് വിടർത്താനാണ്,
ചിലരാകട്ടെ വേരുകൾ പടർത്താനും"അപ്പോൾ തോന്നി,
ഞാനത്ര മോശം
ഞാനൊന്നുമല്ലയെന്ന്..ചിലർക്ക് ആകാശം,
എനിക്ക് ഭൂമി.
ചിലർക്ക് ചിറകുകൾ
എനിക്ക് വേരുകൾ.
ചിലർ പ്രണയിക്കും,
ഞാൻ സങ്കല്പിക്കും.ഒറ്റ ചിരിയിൽ,
ചേർത്തുനിർത്തലിൽ,
ചിലപ്പോഴൊക്കെ...
മാസവരുമാനമില്ല: റോയല്‍റ്റി ദുരിതാശ്വാസനിധിയിലേക്ക്
‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ എന്ന നോവലിന്റെ ഒരു പതിപ്പിന്‍റെ റോയല്‍റ്റി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. കേരളം വലിയൊരു പ്രളയത്തെ അതിജീവിച്ചിരിക്കുന്നു. എന്നാല്‍ പ്രളയം ബാക്കിവെച്ച നഷ്ടങ്ങള്‍ അനവധിയാണ്. ആ നഷ്ടങ്ങള്‍...
സി. എം. ബക്കര്‍ സ്മാരക ചെറുകഥ പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു
കൊച്ചി: പുരോഗമന കലാസസാഹിത്യ സംഘം ചളിക്കവട്ടം മേഖലാ കമ്മറ്റിയുടെ ആറാമത് സി. എം. ബക്കര്‍ സ്മാരക പുരസ്‌കാരത്തിന് ചെറുകഥകള്‍ ക്ഷണിക്കുന്നു. മികച്ച ചെറുകഥക്ക് 5001 രൂപയും പ്രശംസാപത്രവും ശില്‍പവും നല്‍കും.ആറുപേജില്‍ കവിയാത്ത രചനയാണ്...
ജിനേഷ് മടപ്പള്ളി അനുസ്മരണം മാറ്റിവെച്ചു
നിപ്പ പനി പടരുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, ജൂണ്‍ 10-ന് വടകര ടൗൺ ഹാളില്‍ നടക്കേണ്ട ജിനേഷ് മടപ്പള്ളി അനുസ്മരണം മാറ്റിവെച്ചിരിക്കുന്നു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്ന്...
കാണാതായ പേരുകളെ തിരഞ്ഞ്
രാഹുൽ മണപ്പാട്ട്തെക്കേപ്പുരയിലെ
സഹോദരൻ അയ്യപ്പൻ
ഞങ്ങളുടെ കോളനിയിലെ
കള്ളുകുടിയനായിരുന്നു.
ഞങ്ങളെല്ലാവരും
അയ്യപ്പന്റെ കള്ളുകുടിയെ
ഉപദേശിച്ച് നന്നാക്കാൻ
ഒരുമ്പെട്ടിറങ്ങി.
എന്ത് ചെയ്യാൻ
പന്തിഭോജനത്തെ കുറിച്ച്
പറഞ്ഞ്
വെളിവില്ലാതാക്കി
ഞങ്ങളെ തിരിച്ചയച്ചു.സോഷ്യലിസം പറഞ്ഞ്
നാട് നന്നാക്കാനിറങ്ങിയ
ശങ്കരന്റെ, ചെറുമകന്റെ
പേരിടൽ ചടങ്ങിന്
അതിഥിതിയായി വന്നത്
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ
തോറ്റ
ശ്രീനാരായണ ഗുരുവായിരുന്നു.
അദ്ദേഹത്തിന്റെ
മഹനീയ സാന്നിധ്യത്തിൽ
എല്ലാവരും
ഉറക്കെയുറക്കെ വാലാട്ടുന്ന
പേര് വിളിച്ചു....എല്ലാ വെള്ളിയാഴ്ച്ചയും
കക്കാനിറങ്ങുന്ന
അയ്യങ്കാളിയെ...


