Homeസാഹിത്യം

സാഹിത്യം

മാതൃഭൂമി കഥാപുരസ്കാരം; ആദ്യമെത്തിയ കഥകൾ ചേർത്ത് ‘ലിറ്റ്മോസ്ഫിയര്‍’ പുസ്തകമിറക്കുന്നു

മാതൃഭൂമി കഥാപുരസ്കാര മത്സരത്തിൽ ആദ്യമെത്തിയ കഥകൾ ചേർത്ത് 'ലിറ്റ്മോസ്ഫിയർ' പുസ്തകം പുറത്തിറക്കുന്നു. തൃശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര പ്രസിദ്ധീകരണ കൂട്ടായ്മയാണ് 'ലിറ്റ്മോസ്ഫിയര്‍' (litmosphere.in). അവസാനറൗണ്ടിലെത്തിയ പത്ത് കഥകളിലെ എട്ട് കഥകള്‍ ചേര്‍ത്താണ് പുസ്തകമിറക്കാന്‍ ഒരുങ്ങുന്നത്.മാതൃഭൂമി പുരസ്‌കാരത്തിനയച്ച കഥകളില്‍...

അക്‌ബർ കക്കട്ടിൽ അനുസ്മരണം 17ന്

കോഴിക്കോട്: അക്ബർ മാഷ് പോയിട്ട് രണ്ട് വർഷം തികയുന്നു. അക്ബർ കക്കട്ടിൽ ട്രസ്റ്റും കേരള സാഹിത്യ അക്കാദമിയും ചേർന്ന് അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുകയാണ്. 17 ശനി രാവിലെ 10 മണി മുതൽ കെ.പി.കേശവമേനോൻ ഹാളിൽ...

ഉന്മാദപുരിയിലെ പ്രജാപതിയുടെ ശാസനങ്ങള്‍ ( ‘അവസാനം’-സച്ചിദാനന്ദനെഴുതിയ കഥയെക്കുറിച്ച് ഒരു വിചാരം )

പ്രസാദ് കാക്കശ്ശേരിമലയാളിയുടെ രാഷ്ട്രീയ ജാഗ്രതയുടെ സര്‍ഗസാക്ഷ്യമാണ് കവി സച്ചിദാനന്ദന്റെ രചനകള്‍. നീതിക്കു വേണ്ടി പൊരുതുന്ന വാക്കിന്റെ സമരോത്സുക യാനങ്ങൾ.. അധികാരത്തിനെതിരെ ശബ്ദിക്കുന്ന നേരിന്റെ മുഴക്കങ്ങൾ.. ''എഴുത്തച്ഛനെഴുതുമ്പോൾ സംഭവിപ്പതെന്തെന്നറിയുന്ന'' ഒരു കവിയുടെ വാഗർത്ഥ നിറവുകൾ...

ആറ്റിയത്

തെൽമപ്രളയത്തിന്റെ ചൂടാറി. ആറിയ വെള്ളത്തിൽ മുഖം കഴുകിയെങ്കിൽ ഇത്തിരി ബാക്കിയുള്ള വേദനയും പമ്പ കടക്കും. കടലാസു ചുരുളുകൾ നമുക്കിനിയും വായിക്കാം. ചില മധുരങ്ങൾ സ്ക്രീനിലടച്ച് ഇനിയും കാണാം. നമ്മളാരാണെന്ന് ഇനിയും ആശങ്കപ്പെടാം. ദൈന്യത ഊരിവെക്കാം.Illustration : Subesh Padmanabhan

ഒ.എന്‍.വി. യുവസാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഒ.എന്‍.വി. യുവസാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.മുപ്പത്തിയഞ്ചോ അതില്‍ താഴെയോ പ്രായമുള്ളവരുടെ പുസ്തക സമാഹാരമോ പുസ്തകമായി പ്രസിദ്ധീകരിക്കാവുന്ന പതിനഞ്ചു കവിതകളോ ആയിരിക്കണം അയക്കേണ്ടത്. രചനകളോടൊപ്പം വയസ്സ്...

പ്രഥമ സന്തോഷ് ജോഗി സ്മാരക നോവല്‍ പുരസ്കാരത്തിന് ഷൈന അര്‍ഹയായി

അന്തരിച്ച, നടനും ഗായകനും എഴുത്തുകാരനുമായിരുന്ന സന്തോഷ് ജോഗിയുടെ സ്മരണാര്‍ത്ഥം സാപിയന്‍സ് ലിറ്ററേച്ചര്‍ നല്‍കുന്ന പ്രഥമ സന്തോഷ് ജോഗി സ്മാരക നോവല്‍ പുരസ്കാരത്തിന് കണ്ണൂര്‍ സ്വദേശിനിയായ ഷൈന അര്‍ഹയായി. ഷൈനയുടെ 'ചര രാശി' എന്ന...

കവിതാപഠനത്തിനൊരു ക്ലാസ്സ് മുറി

പട്ടാമ്പി: ഒറ്റക്കവിതകളുടെ സൂക്ഷ്മവായനയുമായി കവിതാപഠനത്തിനായി ക്ലാസ്സ് മുറി ഒരുങ്ങുന്നു. ഡിസംബര്‍ 13 വ്യാഴാഴ്ച 10 മണിക്ക് പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജില്‍ വെച്ച് വള്ളത്തോളിന്റെ 'അച്ഛനും മകളും' എന്ന കവിത പഠനവിധേയമാക്കും....

പുസ്തകപ്പയറ്റ് സംഘടിപ്പിക്കുന്നു

കോഴിക്കോട്: കോട്ടേമ്പ്രം തൂണേരി വെസ്റ്റിലെ റിഥം ക്രിയേറ്റീവ് യൂത്തിന്റെ നേതൃത്വത്തില്‍ ലൈബ്രറി ഒരുങ്ങുന്നതിന്റെ ഭാഗമായി പുസ്തകപ്പയറ്റ് സംഘടിപ്പിക്കുന്നു. നവംബര്‍ 10ന് വെകിട്ട് മൂന്ന് മണി മുതല്‍ എട്ട് മണിവരെയാണ് പരിപാടി നടക്കുന്നത്. പുസ്തകപ്പയറ്റില്‍ പങ്കെടുക്കാന്‍...

പെന്‍ഡുലം ബുക്സ് പ്രഥമ സാഹിത്യ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു

പെന്‍ഡുലം ബുക്സ് ഏര്‍പ്പെടുത്തുന്ന പ്രഥമ സാഹിത്യ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 10,000 രൂപയും മൊമന്റോയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ വര്‍ഷം കഥാ സമാഹാരങ്ങളാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. 2014 ജനുവരി മുതല്‍...

പതിനൊന്നാമത് ബിസിവി കവിതാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

നെടുമങ്ങാട്: പതിനൊന്നാമത് ബിസിവി കവിതാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2014 മുതല്‍ പ്രസിദ്ധീകരിച്ച കൃതികളാണ് പരിഗണിക്കുക. 5001 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. രചനകള്‍ ഡിസംബര്‍ 25-ന് മുമ്പ് ലഭിക്കണം. പിഎസ്...
spot_imgspot_img