Homeസാഹിത്യം
സാഹിത്യം
ഇന്ത്യ 350 സി സി : മലയാളത്തിലെ ആദ്യ ബുള്ളറ്റ് യാത്രാവിവരണം
പുസ്തക പരിചയം
ഇന്ത്യ 350 സി സി : ഷെരീഫ് ചുങ്കത്തറഒരു അത്ഭുത സഞ്ചാരി കഥ പറയുമ്പോൾ
| അബ്ദുല്‍ റഷീദ്“ചെന്നെത്തുന്ന എല്ലാ ദേശങ്ങളും ഏതെങ്കിലും വിധത്തിൽ നമ്മുടെ ആത്മാവിന്റെ ഭാഗമാകുന്നുണ്ട്.” എന്നെഴുതിയത് ഇന്ത്യൻ സാഹിത്യപ്രതിഭയായ...
മൂന്ന് അഞ്ചിഞ്ച് കവിതകള്‍
മുംതസിര്‍ പെരിങ്ങത്തൂര്‍കാത്തിരുപ്പ്ഗ്രേ ടിക്കിനും ബ്ലൂ ടിക്കിനും
ഇടയിൽ നേർത്ത് വരുന്ന, ഒരിടവേളയാണിന്ന്-
കാത്തിരുപ്പ്.തലയെടുപ്പ്
നാട്ടുകാരുടെ ഇടക്ക് തല ഉയർത്തി നടക്കണം എന്ന് കരുതിയാണ് അവൻ പുതിയ ഐഫോൺ-മോഡൽ തന്നെ മേടിച്ചത്,
എന്നാൽ, ഇപ്പോൾ തല കുനിഞ്ഞു തന്നെ ഇരിപ്പാണ്...!ഹെഡ്സെറ്റ്അപ്പുറത്തെ...
ഒരു പുനർജ്ജന്മം
വൈശാഖ് വി.പിഎന്റെ ഓർമകളിൽ,
ജീർണിച്ച മസ്തിഷ്കത്തില്‍,
തണുത്തുറഞ്ഞ ഞരമ്പുകളിൽ,
ചിതലെടുത്ത ഓർമകളിൽ,
നീ പിന്നെയും ജനിക്കുകയാണ്
ഞാൻ തൊടുമ്പോഴെല്ലാം
നീ ഉണരുകയാണ്.എന്റെ രാത്രികൾ മറന്ന നക്ഷത്രമേ.ഈ മനുഷ്യൻ
ഒടുവിൽ കണ്ടുമുട്ടിയത്
നിന്നെയായിരുന്നു.
ആദ്യമായി കണ്ടതൊന്നും
ഓർമിപ്പിക്കരുത്.
ഹൃദയത്തിൽ ക്ഷതമേല്പിക്കരുത്.
ക്ഷതമേല്പികേണ്ടത്
എന്റെ വിരലുകളിലാണ്.നീ തൊട്ടപ്പോഴാണ്
ഞാൻ ആകാശത്തിലേക്ക് പറന്നത്.
നീ തൊട്ടപ്പോഴാണ്
ഞാൻ വേരുറച്ചു പടർന്നത്.
നീ...
രാസ(ഷ്ട്ര)തന്ത്രം
ഫലാലു റഹ്മാൻ പുന്നപ്പാലരസതന്ത്രത്തിന്റെ
ആവർത്തന
പട്ടികയിൽ നിന്നുംരാഷ്ട്ര'തന്ത്ര'ങ്ങളുടെ പട്ടികയിലേക്കുതിർന്ന മൂലകങ്ങൾക്കൊക്കെയും
രാസപരിണാമം സംഭവിച്ചുചുണ്ടിലൽപ്പം നൈട്രസ് ഓക്സൈഡ് വിതറി
കവിൾ പേശികൾ ക്രമീകരിച്ചുനാവിന്റെ രസമുകുളങ്ങളിൽ പൊടിഞ്ഞ
ഉമിനീർ കുടിച്ചിറക്കി
'വിശപ്പിന്റെ' രസതന്ത്രം വിളമ്പിനിന്റെ നാവിൽ നിന്നും 'തെറി'ച്ചു വീണ വാക്കുകളിൽ
അമോണിയയുടെ രൂക്ഷഗന്ധമുണ്ടായിരുന്നുധമനികളിലെ മാപിനിയിൽ...
ബി.സോണ്‍: നാളെ വി.ആര്‍.സുധീഷ് ഉദ്ഘാടനം ചെയ്യും
വടകര: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ബി-സോണ്‍ കലോല്‍സവം "ഗോര്‍ണിക്ക 2018" നാളെ മടപ്പള്ളി ഗവ. കോളേജില്‍ തുടക്കമാകും. രചനാ മല്‍സരങ്ങളുടെ ഉദ്ഘാടനം രാവിലെ 09.00 മണിക്ക് പ്രശസ്ത കഥാകൃത്ത് വി.ആര്‍ സുധീഷ്...
‘പുതിയ ടീച്ചറും പുതിയ കുട്ടിയും’ പ്രകാശനത്തിനെത്തുന്നു
കോഴിക്കോട്: പുസ്തക പ്രകാശനവും വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 4ന് രാവിലെ 9.30ന് ഹോട്ടല്‍ അളകാപുരിയില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. എകെ അബ്ദുല്‍ ഹക്കീമിന്റെ 'പുതിയ ടീച്ചറും പുതിയ കുട്ടിയും' എന്ന പുസ്തകത്തിന്റെ...
പുസ്തകപ്രകാശനവും ചവറ അനുസ്‌മരണവും
ചവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ സാമൂഹിക നവോത്‌ഥാനപ്രക്രിയയിൽ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയ ചാവറയച്ചന്റെ നൂറ്റിയൻപതാമത് അനുസ്മരണദിനാചരണവും പുസ്തക പ്രകാശനവും സംഘടിപ്പിക്കുന്നു. മെയ് 12 നു രാവിലെ ദേവഗിരി സി എം ഐ...
അടയാളം
ഡോ. എം.പി. പവിത്രസ്നേഹത്തിന്റെ നീല വിഷമായിരുന്നു
എന്റെ നിലനിൽപ്പ്.
നീ അതാദ്യം തന്നെ പറിച്ചെടുത്തു-
മുഴുവനായിട്ടും.
എന്നിട്ടും നീ മകുടിയൂതുമ്പോൾ
ഞാൻ പുളഞ്ഞു കൊണ്ടു നൃത്തം ചെയ്യുന്നു---
നിനക്കിഷ്ടമുള്ള ചലനങ്ങളിൽ.
എനിക്കു തോന്നുമ്പോൾ മാത്രം
എന്റെ ഗർവ്വുപ്രകടിപ്പിച്ചിരുന്ന
സ്വന്തം ഫണം മുഴുവൻ
നീ പറയുന്നതിനനുസരിച്ച് വിടർത്തുന്നു
നീ പറയുന്നതനുസരിച്ചു...
കാക്കനാടൻ പുരസ്ക്കാരം അർഷാദ് ബത്തേരിക്ക്
ഈ വർഷത്തെ കാക്കനാടൻ പുരസ്ക്കാരം അർഷാദ് ബത്തേരിക്ക്. 2018 ജൂൺ 19 ന് തിരുവന്തപുരം പ്രസ്ക്ലബ്ബിൽ വെച്ചുനടക്കുന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകനും, കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ പുരസ്ക്കാരം സമർപ്പിക്കും.
പന്തളം സുധാകരൻ, തലേക്കുന്നിൽ...
നിങ്ങളൊരു എഴുത്തുകാരനാകാൻ ആഗ്രഹിക്കുന്നു ?
charles bukowski യുടെ So you want to be a writer? എന്ന കവിത.
വിവർത്തനം : സനൽ ഹരിദാസ്
സകലതുമുണ്ടായിട്ടുപോലും നിങ്ങളിൽ നിന്നത്
ചിതറിത്തെറിച്ചു പുറത്തെത്തുന്നില്ലെങ്കിൽ,
അത് ചെയ്യരുത്.നിങ്ങളുടെ ഹൃദയത്തിൽ നിന്നും മനസ്സിൽ നിന്നും
വായ്ക്കകത്തു നിന്നും...


