SHORT FILM & DOCUMENTARY
‘ഇന്നലെ ഇന്ന് നാളെ’ ഒന്നാമത്
സാമൂഹിക അനാചാരങ്ങൾക്കെതിരെ ബോധവത്കരണം വളർത്തുക എന്ന ലക്ഷ്യത്തോടെ, കേരള സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ പ്രവീൺ വിശ്വം സംവിധാനം ചെയ്ത ‘ഇന്നലെ ഇന്ന് നാളെ’ ഒന്നാം സ്ഥാനം നേടി....
റോഡ് സുരക്ഷാ ബോധവത്ക്കരണത്തിനായ് ‘ഡ്രൈവിംഗ് ലൈസൻസ്’
കേരള മോട്ടോർ വാഹന വകുപ്പ് റോഡ് സുരക്ഷാ ബോധവത്ക്കരണത്തിനായ് തയ്യാറാക്കിക ഹൃസ്വ ചിത്രം പ്രശസ്ത സിനിമ താരം ശ്രീ. പൃഥ്വിരാജ് സുകുമാരൻ പ്രകാശനം ചെയ്തു . എന്ത് കാരണമുണ്ടെങ്കിലും മദ്യപിച്ച ശേഷം വാഹനം...
ലൂപ്ഹോള്‍: പ്രേക്ഷകനില്‍ മാത്രം പൂര്‍ണമാകുന്ന ചിത്രം
നിധിന്‍ വി. എന്‍.ചില ചിത്രങ്ങള്‍ പ്രേക്ഷകനില്‍ മാത്രമാണ് പൂര്‍ണമാവുക. ലൂപ്ഹോള്‍ അത്തരമൊരു ചിത്രമാണ്. റോഷന്‍ ജിപി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം, വിരസമായ കാഴ്ച ശീലത്തിനുവെളിയിലേക്കാണ് പ്രേക്ഷകനെ കൊണ്ടുപോകുന്നത്. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള...
മിനിമൽ സിനിമയുടെ ഷോർട്ട് ഫിലിം- ഡോക്യുമെന്ററി ഫെസ്റ്റ് 14 മുതൽ 17 വരെ
കോഴിക്കോട്: മിനിമൽസിനിമ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഷോർട്ട് ഫിലിം-ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് ഫെബ്രുവരി 14 മുതൽ 17 വരെ കോഴിക്കോട് ഓപ്പൻ സ്‌ക്രീൻ തിയേറ്ററിൽ നടക്കും. ന്യൂവേവ് ഫിലിം സ്‌കൂളിന്റെ സഹകരണത്തോടെയാണ്...
കമ്പിളിപൂച്ചി
നിധിന്‍ വി. എന്‍.
ചില ചിത്രങ്ങള്‍ കാണുന്ന മാത്രയില്‍ മനസ്സില്‍ പതിയും. അവ അത്രമേല്‍ ജീവിതത്തോട് അടുത്തുനില്‍ക്കുന്നതായി തോന്നും. നാം നിത്യവും കാണുന്ന, കേള്‍ക്കുന്ന പല കാര്യങ്ങളോടും അവയ്ക്ക് ബന്ധം കാണും. കമ്പിളിപൂച്ചി എന്ന...
IDSFFK അവാര്‍ഡുകള്‍
പതിനൊന്നാമത് അന്താരാഷ്‌ട്ര ഡോക്യുമെന്ററി & ഷോര്‍ട്ട് ഫിലിം ഫെസ്റിവല്‍ (IDSFFK) സമാപിച്ചു. ഏപ്രില്‍ 20 ന് ആരംഭിച്ച മേള പ്രദര്‍ശിപ്പിച്ച ഡോക്യുമെന്ററികളുടെയും ഷോര്‍ട്ട് ഫിലിമുകളുടെയും വ്യത്യസ്തത കൊണ്ടും പുതുമ കൊണ്ടും ശ്രദ്ധേയമായി. മികച്ച ക്യാമ്പസ്...
കസിന്‍സിന്റെ പാട്ടും ഡാന്‍സും സംവിധാനവുമായി വിമന്‍സ് ഡേയ്ക്ക് ഒരു മ്യൂസിക് വീഡിയോ
നിധിന്‍ വി.എന്‍.ഒരേ കുടുംബത്തില്‍ നിന്നും പാട്ടും, ഡാന്‍സും സംവിധാനവുമായി വിമന്‍സ് ഡേയ്ക്ക് ഒരു മ്യൂസിക് വീഡിയോ യൂട്യൂബില്‍ റിലീസായിരിക്കുന്നു. ബന്ധുക്കളായ അശ്വതിയും വിഷ്ണുവും കാവ്യയും കൈകോര്‍ക്കുന്നു എന്നതാണ് ഈ മ്യൂസിക് വീഡിയോയുടെ ആകര്‍ഷകത....
കുഞ്ഞു താരമായി ശിവാനി
റെയില്‍വേയുടെ ബോധവല്‍ക്കരണ വീഡിയോയില്‍ കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റ കുഞ്ഞായി തന്മയത്തോടെ അഭിനയിച്ച് കയ്യടി നേടിയിരിക്കുകയാണ് ശിവാനി എന്ന നാലാം ക്ലാസുകാരി. തലമുറിഞ്ഞ് ചോരയൊഴുകി നിന്ന ശിവാനിയെ കണ്ട് അഭിനയമാണെന്ന് അറിയാതെ യാത്രക്കാര്‍ പൊതിഞ്ഞു....
‘കാടറിവിന്റെ അമ്മ’ക്ക് ദേശീയ പുരസ്കാരം
കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ ഇരുപത്തി മൂന്നാമത് ആൾ ഇന്ത്യാ എഡ്യൂക്കേഷണൽ ഓഡിയോ & വീഡിയോ ഫെസ്റ്റിവലിൽ കൈറ്റ് വിക്ടേഴ്സ് നിർമ്മിച്ച ‘കാടറിവിന്റെ അമ്മ‘ക്ക് (Mother Of Forrest Knowledge) മികച്ച വിദ്യാഭ്യാസ...


