Homeസിനിമ
സിനിമ
‘പന്ത്’: ഫുട്ബോളിനെ സ്നേഹിക്കുന്ന പെണ്‍കുട്ടിയുടെ കഥ
ഫുട്ബോളിനെ സ്നേഹിക്കുന്ന പെണ്‍കുട്ടിയുടെ കഥയുമായി 'പന്ത്' വരുന്നു. നവാഗതനായ ആദിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയ അബനി ആദിയാണ് പന്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഫുട്ബോളിനെ...
American History X
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: American History X
Director: Tony Kaye
Year: 1998
Language: English'വെറുപ്പ് ഒരു ചുമടാണ്. എപ്പോഴും ദേഷ്യം പിടിച്ചിരിക്കാന്‍ മാത്രം ദൈര്‍ഘ്യമുള്ള ഒന്നല്ല ജീവിതം'അമേരിക്കയില്‍ രൂപപ്പെട്ട് വന്ന നവനാസി സംഘങ്ങളുടെ...
തിലകന്‍ അനുസ്മരണ സമ്മേളനം
കോഴിക്കോട്: അളകാപുരി ഓഡിറ്റോറിയത്തില്‍ തിലകന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 24ന് വൈകിട്ട് 5മണിയ്ക്ക് തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്യും. ജഗത്മയന്‍ ചന്ദ്രപുരി ചടങ്ങില്‍...
സിനിമ – സീരിയൽ നടൻ നെടുമ്പ്രം ഗോപി നിര്യാതനായി
പത്തനംതിട്ട : സിനിമ-സീരിയൽ നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു. 85 വയസായിരുന്നു. തിരുവല്ലയിലാരുന്നു അന്ത്യം. മമ്മൂട്ടി നായകനായ ബ്ലെസ്സി ചിത്രം 'കാഴ്‌ച'യിൽ മമ്മൂട്ടിയുടെ അച്ഛനായി ചെയ്ത വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയ്ക്ക്...
ആമി കണ്ടവര്‍ക്ക് ഒരു അഡാര്‍ പ്രണയകഥ
എം ഉമൈര്‍ ഖാന്‍ജീവിതത്തോടു തന്നെ മടുപ്പു തോന്നിത്തുടങ്ങിയ നാളുകളിലെ ഒരു ഉച്ച നേരത്താണ് വശ്യമായ അത്തറിന്‍റെ ഗന്ധവുമായി വന്ന് അയാള്‍ ഇഖ്ബാലിന്റെ ഗസലുകള്‍ മൂളിത്തന്നത്.
“എന്‍റെ ദാസേട്ടന്‍ റൂമിലേക്ക് വരുമ്പോള്‍, ദൂരെ നിന്നുതന്നെ സിഗരറ്റ്ഗന്ധം...
കസിന്‍സിന്റെ പാട്ടും ഡാന്‍സും സംവിധാനവുമായി വിമന്‍സ് ഡേയ്ക്ക് ഒരു മ്യൂസിക് വീഡിയോ
നിധിന്‍ വി.എന്‍.ഒരേ കുടുംബത്തില്‍ നിന്നും പാട്ടും, ഡാന്‍സും സംവിധാനവുമായി വിമന്‍സ് ഡേയ്ക്ക് ഒരു മ്യൂസിക് വീഡിയോ യൂട്യൂബില്‍ റിലീസായിരിക്കുന്നു. ബന്ധുക്കളായ അശ്വതിയും വിഷ്ണുവും കാവ്യയും കൈകോര്‍ക്കുന്നു എന്നതാണ് ഈ മ്യൂസിക് വീഡിയോയുടെ ആകര്‍ഷകത....
തെരേസ ഹാഡ് എ ഡ്രീം
കൊച്ചിയുടെ അടിച്ചമർത്തപ്പെട്ട, ചൂഷണം ചെയ്യപ്പെട്ടിരുന്ന അവർണ്ണ സമൂഹത്തിൽ പെട്ടവരുടെ മേൽഗതിക്കുവേണ്ടി തന്റെ വിദ്യാലയത്തിന്റെ വാതിൽ തുറന്നുകൊടുക്കുകയും അവർക്ക് സമൂഹത്തിൽ മറ്റുള്ളവരോടൊപ്പം സ്ഥാനം ലഭിക്കുന്നതിനുവേണ്ട സാമൂഹ്യ അവസ്ഥകൾ സൃഷ്ടിക്കുകയും ചെയ്യുക എന്നുള്ളത് ഒരു ജീവിത...
ഇളയ സൂപ്പർസ്റ്റാർ വിശേഷണവുമായി ധനുഷ്; പട്ടാസ് ഫസ്റ്റ് ലുക്കെത്തി
പട്ടാസിലൂടെ വീണ്ടും ഇരട്ടവേഷത്തിൽ ധനുഷ് എത്തുന്നു. താരത്തിന്റെ 36–ാം ജന്മദിനമായ ഞായറാഴ്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ധനുഷും തൃഷയും പ്രധാന വേഷത്തിലെത്തിയ കൊടിക്കു ശേഷം ആർ എസ്...
നിര്‍മ്മാല്യത്തിലെ ക്ലൈമാക്‌സ് കോപ്പിയടി- ദീദി ദാമോദരന്‍
കോഴിക്കോട്: എം.ടി . വാസുദേവന്‍ സംവിധാനം ചെയ്ത 'നിര്‍മ്മാല്യം' എന്ന സിനിമയിലെ ശ്രദ്ധേയമായ ക്ലൈമാക്‌സ് രംഗം കോപ്പിയടിച്ചതാണെന്ന് തിരക്കഥാകൃത്തായ ദീദി ദാമോദരന്‍. തന്റെ പിതാവ് ടി. ദാമോദരന്റെ 'ഉടഞ്ഞ വിഗ്രഹങ്ങള്‍' എന്ന നാടകത്തിന്റെ...
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി പറഞ്ഞ രാഷ്ട്രീയം
നന്ദകുമാര്‍. എന്‍എല്ലാം കലകളിലും വെച്ച് ഏറ്റവും മഹത്തായ കല സിനിമയാണ് എന്ന് ലെനിൻ പറഞ്ഞിട്ടുണ്ട്. മറ്റേതൊരു കലയെക്കാളും സിനിമയ്ക്ക് അതിന്റെ പ്രേക്ഷകരോട് വളരെയെളുപ്പം ആശയവിനിമയം നടത്താനാവും. അതുകൊണ്ട് തന്നെയാണല്ലോ ഇന്ത്യയിൽ മറ്റേത് കലകൾക്കും...


