Homeസിനിമ

സിനിമ

ടൊവിനോ തോമസ് നായകന്‍, പി. ബാലചന്ദ്രന്‍റെ തിരക്കഥ; “എടക്കാട് ബറ്റാലിയന്‍ 06” ഒരുങ്ങുന്നു

ടൊവിനോ തോമസിനെ നായകനാക്കി സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എടക്കാട് ബറ്റാലിയന്‍ 06'. 'കമ്മട്ടിപ്പാടം' എന്ന ചിത്രത്തിനുശേഷം പി. ബാലചന്ദ്രന്‍ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട് 'എടക്കാട് ബറ്റാലിയന്‍ 06'-ന്....

‘യാസ്’: ‘അരുവി’യുടെ സംവിധായകന്റെ പുതിയ ചിത്രം

അരുണ്‍ പ്രഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'യാസ്'. 90 വയസ്സുകാരന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തില്‍ എസ്. എന്‍. ഭട്ട് പ്രധാന വേഷത്തിലെത്തുന്നു. പ്രേക്ഷകരുടെ ഉള്ളുപൊള്ളിച്ച 'അരുവി' എന്ന ചിത്രത്തിന്റെ സംവിധായകനാണ് അരുണ്‍....

രണ്ടാമത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍  ഒക്ടോബര്‍ 11 മുതല്‍

വയനാട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ ആദ്യ ചലച്ചിത്രമേളയുടെ വിജയത്തിന് ശേഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ 2-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒരുക്കുന്നു. ഒക്ടോബര്‍ 11 മുതല്‍ 13 വരെ വയനാട്ടിലെ...

കല വിപ്ലവം പ്രണയം

അന്‍സന്‍ പോള്‍, വിനോദ് വിശ്വം, സൈജു കുറുപ്പ്, ബിജുക്കുട്ടന്‍, ഗായത്രി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവഗാതനായ ജിതിന്‍ ജിത്തു സംവിധാനം ചെയ്ത സിനിമയാണ് കല വിപ്ലവം പ്രണയം. വീണ്ടും കോളേജ്, രാഷ്ട്രീയം,...

തൃഷയുടെ അറുപതാം ചിത്രമെത്തുന്നു; ട്രെയിലര്‍ പുറത്ത്

സൂപ്പര്‍ഹിറ്റ് ചിത്രം 96-നുശേഷം തൃഷ നായികയായി എത്തുന്ന ചിത്രമാണ് പരമപഥം വിളയാട്ട്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. തൃഷയുടെ അറുപതാമത്തെ ചിത്രമാണ് 'പരമപഥം വിളയാട്ട്'.രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു സര്‍വൈവല്‍ ത്രില്ലറായാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഡോക്ടറുടെ...

മാരി സെൽവരാജിന്റെ ‘പരി’യേറും കർണ്ണൻ

സിനിമവിഷ്ണു വിജയൻമാരി സെൽവരാജ് പരിയേറും പെരുമാളിൽ തന്റെ രാഷ്ട്രീയം പറഞ്ഞവസാനിപ്പിക്കുന്ന ഇടത്ത് നിന്നാണ് കർണ്ണൻ തന്റെ 'പരി' (കുതിര) മേലേറി കുറച്ചു കൂടി ശക്തമായി ആ യാത്ര തുടരുന്നത്. ഏതാനും മാസം മുമ്പ്...

വിഖ്യാത പ്രഞ്ച് സംവിധായക ആഗ്നസ് വാര്‍ദ അന്തരിച്ചു

ഫ്രഞ്ച് നവസിനിമ പ്രസ്ഥാനത്തിന്റെ അമരത്ത് ഉണ്ടായിരുന്ന വിഖ്യാത വനിത ചലച്ചിത്ര സംവിധായക ആഗ്നസ് വാര്‍ദ അന്തരിച്ചു. 90 വയസ്സായിരുന്നു. വാര്‍ദയുടെ 'ക്ലെയോ ഫ്രം 5 ടു 7', 'വാഗാബോണ്ട്', 'ഫേസസ് പ്ലേസസ്' എന്നീ...

പ്രിയനന്ദനന്റെ പാതിരാ കാലം

പി.കെ ഗണേശൻമുപ്പത് കൊല്ലങ്ങൾക്കു മുൻപ് ക്രൗഡ് ഫണ്ടിംഗിലൂടെ ഒഡേസ എന്ന ജനകീയ സിനിമാ പ്രസ്ഥാനം നിർമ്മിച്ച ജോൺ എബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാൻ സിനിമയുടെ പുനരവതാരമാണ് പ്രിയനന്ദനന്റെ പാതിര കാലം.അമ്മ അറിയാനിൽ...

പെയിന്റിംഗ് ലൈഫിന്റെ ആദ്യ പ്രദര്‍ശനം നാൽപ്പത്തി രണ്ടാമത് മോണ്ട്രിയൽ ചലച്ചിത്ര മേളയിൽ

ഡോ ബിജു എന്ന ബിജുകുമാര്‍ ദാമോദരന്റെ ആദ്യ ഇംഗ്ലീഷ് ഭാഷാചിത്രം പെയിന്റിംഗ് ലൈഫിന്റെ ആദ്യ പ്രദര്‍ശനം നാൽപ്പത്തി രണ്ടാമത് മോണ്ട്രിയൽ ചലച്ചിത്ര മേളയിൽ. ലോകത്തെ ഏറ്റവും പ്രശസ്തമായ ആദ്യ 15 ചലച്ചിത്ര മേളകളിൽ...

മിനിമൽ സിനിമ പ്രദർശനം ; പ്രതാപ് ജോസഫിന്റെ സിനിമകൾ കാണാം

മിനിമൽ സിനിമയുടെ പ്രതിമാസ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി, ഈ മാസത്തിൽ പ്രതാപ് ജോസഫിന്റെ സിനിമകൾ പ്രദർശിപ്പിക്കും. കുറ്റിപ്പുറം പാലം മുതൽ കടൽമുനമ്പ് വരെയുള്ള സിനിമകളാണ് പ്രദർശനത്തിൽ ഉൾപെടുത്തിയിരിക്കുന്നത്. ജനുവരി 22 ഞായറാഴ്ച, കോഴിക്കോട് കൃഷ്ണമേനോൻ...
spot_imgspot_img