Homeസിനിമ

സിനിമ

ചലച്ചിത്ര നിരൂപകന്‍ എം.എഫ്. തോമസിന് ആദരം

ഫിലിം സൊസൈറ്റി പ്രസ്ഥാനത്തോടൊപ്പം 50 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രമുഖ ചലച്ചിത്ര നിരൂപകന്‍ എം.എഫ്. തോമസിനെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആദരിക്കുന്നു. ജൂലൈ 16 തിങ്കളാഴ്ച വൈകിട്ട് 5.30- ന് തിരുവന്തപുരം ഭാരത്...

നിര്‍മ്മാല്യത്തിലെ ക്ലൈമാക്‌സ് കോപ്പിയടി- ദീദി ദാമോദരന്‍

കോഴിക്കോട്: എം.ടി . വാസുദേവന്‍ സംവിധാനം ചെയ്ത 'നിര്‍മ്മാല്യം' എന്ന സിനിമയിലെ ശ്രദ്ധേയമായ ക്ലൈമാക്‌സ് രംഗം കോപ്പിയടിച്ചതാണെന്ന് തിരക്കഥാകൃത്തായ ദീദി ദാമോദരന്‍. തന്റെ പിതാവ് ടി. ദാമോദരന്റെ 'ഉടഞ്ഞ വിഗ്രഹങ്ങള്‍' എന്ന നാടകത്തിന്റെ...

അക്ഷയ് കുമാര്‍ ചിത്രം മിഷന്‍ മംഗളിന്റെ ട്രെയിലര്‍ റിലീസായി

ഇന്ത്യയുടെ ചൊവ്വാ ദൗത്യമായിരുന്ന മിഷന്‍ മംഗളിന്റെ കഥ പറയുന്ന മിഷന്‍ മംഗള്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി. അക്ഷയ് കുമാര്‍ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ തപ്‌സി പന്നു, വിദ്യാബാലന്‍, സോനാക്ഷി സിന്‍ഹ, നിത്യ...

പകർന്നാട്ടങ്ങളുടെ തമ്പുരാൻ

നിധിൻ.വി.എൻപകർന്നാട്ടങ്ങളുടെ തമ്പുരാൻ ഓർമ്മയായിട്ട് ഇന്നേക്ക് 17 വർഷങ്ങൾ. നാനത്തിന് തിലകമായ ഒരേ ഒരു നടനെയേ ഇന്ത്യൻ സിനിമ കണ്ടിട്ടുള്ളൂ, അത് തമിഴ് ചലച്ചിത്ര രംഗത്തെ ഐതിഹാസിക നടനായിരുന്ന ചിന്നൈയ്യ പിള്ളൈ ഗണേശൻ എന്ന...

രാക്ഷസനിലെ വിജയ ജോഡികൾ ഒന്നിക്കുന്നു

രാക്ഷസനിലെ വിജയ ജോഡികളായ വിഷ്ണു വിശാലും അമലാ പോളും വീണ്ടും ഒന്നിക്കുകയാണ്. തെലുങ്ക് സൂപ്പര്‍ ഹിറ്റ് ചിത്രം ജേര്‍സിയുടെ തമിഴ് റീമേക്കിലാണ് ഇരുവരും മുഖ്യ വേഷത്തിലെത്തുന്നത്. മോണ്‍സ്റ്റര്‍, ഒരു നാള്‍ കൂത്ത് തുടങ്ങിയ...

നിവിന്റെ കരിയർ ബെസ്റ്റ്; ഹേയ് ജൂഡ് റിവ്യൂ വായിക്കാം

ശൈലന്‍ എഴുതുന്നു കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങളിൽ ഊന്നി മാത്രം സിനിമകളെടുക്കാറുള്ള ശ്യാമപ്രസാദ് എന്ന ആർട്ട് ഹൗസ് ലേബലിംഗ് ഉള്ള സംവിധായകൻ തന്റെ ക്ലാസ് കൈവിടാതെ തന്നെ ശൈലിയിൽ നടത്തിയിരിക്കുന്ന കൃത്യമായ ഒരു വ്യതിചലനമാണ് "ഹേയ്...

കൊലൈഗാരന്റെ സ്‌നീക്ക് പീക്ക് ടീസറെത്തി

ആന്‍ഡ്രൂ ലൂയിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൊലൈഗാരന്‍'. അര്‍ജ്ജുന്‍, വിജയ് ആന്റണി എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സ്‌നീക്ക് പീക്ക് ടീസര്‍ പുറത്തിറങ്ങി. അഷിമ നര്‍വാല്‍, നാസര്‍, സീത, ഭഗവതി പെരുമാള്‍, ഗൗതം,...

അമ്മച്ചി കൂട്ടിലെ പ്രണയകാലം

മലയാളത്തിന്റെ നിത്യഹരിത നായിക ഷീലയേയും മലയാള സിനിമയുടെ അമ്മ കവിയൂര്‍ പൊന്നമ്മയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റഷീദ് പള്ളുരുത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്  "അമ്മച്ചി കൂട്ടിലെ പ്രണയകാലം". നവ ദമ്പതികളായ സത്താറും സമീനയും...

ഇരട്ട വേഷത്തില്‍ നയന്‍താര: ‘ഐറ’യുടെ ട്രെയിലര്‍ എത്തി

'മായ', 'ഡോറ' എന്നീ ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്കുശേഷം നയന്‍താര കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണ് 'ഐറ'. ഭയപ്പെടുത്തുന്ന രംഗങ്ങളുമായാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായിരിക്കുന്നത്. 'ലക്ഷ്മി', 'മാ' തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സര്‍ജുന്‍ കെ. എം....

The Great Indian Kitchen – ചില വിയോജിപ്പുകൾ

അനൂപ് ഇന്ദിര മോഹൻസിനിമ പൂർണ്ണമായും നിമിഷ ചെയ്ത കാരക്റ്റർന്റെ ഭാഗത്ത് നിന്ന് എടുക്കുകയാണ് ചെയ്തത് എന്ന ഒരഭിപ്രായം എനിക്കുണ്ട്. സിനിമയിൽ സ്വതവേ പാവം മനുഷ്യരായ നിമിഷയുടെ ഭർത്താവിനെയും, ഭർത്താവിന്റെ അച്ഛനെയും ഒരു വില്ലനെ...
spot_imgspot_img