Homeസിനിമ

സിനിമ

വിധു വിന്‍സന്റ് സംവിധാനം ചെയ്യുന്ന ‘സ്റ്റാന്‍ഡ് അപ്പി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്‌

'മാന്‍ഹോളി'ന് ശേഷം വിധു വിന്‍സന്റ് സംവിധാനം ചെയ്യുന്ന 'സ്റ്റാന്‍ഡ് അപ്പി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിമിഷ സജയന്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ അഞ്ജലി മേനോന്‍, ഗീതു മോഹന്‍ ദാസ്, ലിജോ ജോസ്...

ഇരട്ട വേഷത്തില്‍ നയന്‍താര: ‘ഐറ’യുടെ ട്രെയിലര്‍ എത്തി

'മായ', 'ഡോറ' എന്നീ ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്കുശേഷം നയന്‍താര കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണ് 'ഐറ'. ഭയപ്പെടുത്തുന്ന രംഗങ്ങളുമായാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായിരിക്കുന്നത്. 'ലക്ഷ്മി', 'മാ' തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സര്‍ജുന്‍ കെ. എം....

അന്താരാഷ്ട്ര ഫോക് ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു

തൃശൂര്‍: രണ്ടാമത് അന്താരാഷ്ട്ര ഫോക് ഫിലിം ഫെസ്റ്റിവലിന് (ഐ.എഫ്.എഫ്.എഫ്) ആരംഭം കുറിച്ചു. തൃശൂര്‍ ചലച്ചിത്ര കേന്ദ്രം, ഫിലിം സൊസൈറ്റീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഫ്.എഫ്.എസ്.ഐ) സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ്, നാട്ടുകലാകാര കൂട്ടം...

തെന്നിന്ത്യന്‍ താരവിസ്മയങ്ങളൊന്നിക്കുന്നു: സൂപ്പര്‍ ഡീലക്‌സിന്റെ ട്രെയിലറെത്തി

വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ത്യാഗരാജന്‍ കുമാരരാജ ചിത്രം സൂപ്പര്‍ ഡീലക്‌സിന്റെ ട്രെയിലറെത്തി. ആരണ്യകാണ്ഡം എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമെന്ന...

അന്താരാഷ്ട്ര തിളക്കവുമായി മലയാള ചിത്രം; അപ്പുവിന്റെ സത്യാന്വേഷണത്തിന് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്

യുഎഇയിലെ സാന്‍ ഡീഗോ ഇന്റര്‍നാഷണല്‍ ചലച്ചിത്രമേളയില്‍ തിളങ്ങി അപ്പുവിന്റെ സത്യാന്വേഷണം എന്ന മലയാള ചിത്രം. മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ ഊന്നിയുള്ള കഥ പറയുന്ന സിനിമ സംവിധാനം ചെയ്തത് സോഹന്‍ ലാലാണ്. സാന്‍ ഡീഗോ...

ഫെസ്റ്റിലേക്ക് ഷോർട് ഫിലിം ക്ഷണിക്കുന്നു

ഓറിയന്റൽ ഫിലിം സൊസൈറ്റിയും യു ടി തിഥിൻരാജ് ട്രസ്റ്റിന്റേയും ആഭിമുഖ്യത്തിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവലിലേക്ക് ഷോർട് ഫിലിംസ് ക്ഷണിക്കുന്നു. അനുബന്ധമായി സ്ക്രിപ്റ്റുകളും അയക്കാം. ഫെസ്റ്റിവലിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന സംവിധായകർക്കും സാങ്കേതിക പ്രവർത്തകർക്കും യു...

ചെറിയ വലിയ സ്വപ്‌നങ്ങൾ

സിനിമ ശില്പ നിരവിൽപ്പുഴഎപ്പോഴാണ് അവസാനമായി നിങ്ങൾ സ്വപ്നം കണ്ടത്? എന്തിനെങ്കിലും വേണ്ടി അതിയായി ആഗ്രഹിച്ചിട്ടുള്ളത്? ആഴ്ചകൾക്ക് മുമ്പോ മാസങ്ങൾക്ക് മുമ്പോ ആണെങ്കിൽ പുനർവിചിന്തനത്തിനുള്ള സമയമായി എന്നാണ് പറയാനുള്ളത്. ആരാണ് നമ്മുടെയൊക്കെ സ്വപ്നങ്ങൾക്ക് അതിര് തീരുമാനിച്ചിട്ടുള്ളത്?...

ജനനം എന്ന തെറ്റിനുള്ള ശിക്ഷയായി മാറുന്ന ജീവിതം

'കഫർണൗം' എന്ന ലബനീസ് സിനിമയെ അടിസ്ഥാനമാക്കിയുള്ള നിരൂപണം സനൽ ഹരിദാസ്നദീൻ ലബകിയുടെ സംവിധാനത്തിൽ അറബിക് ഭാഷയിൽ ചിത്രീകരിക്കപ്പെട്ട ലബനീസ് സിനിമയാണ് 'കഫർണൗം' ( 2018) ലോകമെമ്പാടും പ്രേക്ഷക-നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രം, 2018 ലെ...

ലൈറ്റ് സോഴ്സ് / മിനിമൽ സിനിമയുടെ പ്രതിവാര ചലച്ചിത്ര പ്രദർശനത്തിൽ  Full Metal Jacket

കോഴിക്കോട്:  ലൈറ്റ് സോഴ്സ് / മിനിമൽ സിനിമയുടെ പ്രതിവാര ചലച്ചിത്ര പ്രദർശനത്തിൽ  നാളെ ( ഒക്ടോബർ 27 വെള്ളിയാഴ്ച ) വൈകീട്ട്  5.30 ന് Stanley Kubrick ന്റെ Full Metal Jacket...

“ഞാൻ നിങ്ങളുമായി പ്രണയത്തിലായിക്കഴിഞ്ഞിരിക്കുന്നു, പാർവതി തിരുവോത്ത്‌”

സച്ചിൻ. എസ്‌. എൽമലയാള സിനിമയിലെ പാർവതീ രാഷ്ട്രീയവും, പല്ലവി രവീന്ദ്രൻ ചെലുത്തുന്ന സ്വാധീനവുംറിലീസ്‌ ചെയ്ത്‌ കൃത്യം മൂന്ന് ദിവസം വൈകിയിരുന്നു മനു അശോകന്റെ ഉയരെ കാണാൻ. പലരും പറഞ്ഞതും കേട്ടതും വായിച്ചതും വഴി...
spot_imgspot_img