Homeസിനിമചലച്ചിത്രമേള: ഓഫ് ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍

ചലച്ചിത്രമേള: ഓഫ് ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍

Published on

spot_img

കോഴിക്കോട്: 2018 ഡിസംബര്‍ 7 മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന 23 മത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓഫ് ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ ഒന്നിന് ആരംഭിക്കും. ചലച്ചിത്ര അക്കാദമിയുടെ അഞ്ച് മേഖലാകേന്ദ്രങ്ങളില്‍ ഇതിനുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം എന്നീ മേഖലാകേന്ദ്രങ്ങളില്‍ നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.  ഇത്തവണ 2000 രൂപയാണ് ഡെലിഗേറ്റ് ഫീ.

ഓരോ മേഖലാ കേന്ദ്രത്തില്‍നിന്നും 500 പാസുകളാണ് വിതരണം ചെയ്യുന്നത്. ഇവയില്‍ 175 പാസുകള്‍ 50 വയസ്സിനു മുകളിലുള്ളവര്‍ക്കും 25 പാസുകള്‍ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുമായി നീക്കിവെച്ചിട്ടുണ്ട്. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരേണ്ടതാണ്. മുന്‍വര്‍ഷങ്ങളില്‍ മേളയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രജിസ്ട്രേഷന്‍ നമ്പര്‍ /രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പര്‍ / ഇ-മെയില്‍ വിലാസം ഇവയില്‍ ഏതെങ്കിലുമൊന്ന് അറിയിച്ചാല്‍ മതി. രാവിലെ പത്തു മണി മുതല്‍ വൈകിട്ട് ആറു മണി വരെ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.

വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഓണ്‍ലൈനായി മാത്രമേ അനുവദിക്കുകയുള്ളൂ. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കുന്നതാണ്.

കോഴിക്കോട് റീജിയണൽ ഓഫീസ് അഡ്രസ്സ്

നവീന സുഭാഷ്
റീജിയണൽ കോ ഓഡിനേറ്റർ
കൽപ്പക ബിൽഡിംങ്
നിയർ ക്രൗൺ തിയ്യേറ്റർ
മാനാഞ്ചിറ
കോഴിക്കോട്

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this