Homeസിനിമ

സിനിമ

68-ന്റെ നിറവിൽ നസീറുദ്ദീൻ ഷാ

നിധിൻ വി.എൻ.ചലച്ചിത്ര നടൻ, സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ നസറുദ്ദീൻ ഷായുടെ 68-ാം ജന്മദിനമാണ് ഇന്ന്. ഉത്തർ പ്രദേശിലുള്ള ബാരബാങ്കി ജില്ലയിൽ 1950, ജൂലൈ 20-ന് ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. അജ്മീറില്‍ ഉള്ള...

ന്യൂവേവ് ഫിലിം സ്‌കൂൾ പ്രവേശനം; ജൂലൈ 15 വരെ അപേക്ഷ സമർപ്പിക്കാം

കോഴിക്കോട്: ന്യൂവേവ് ഫിലിം സ്‌കൂൾ 2020-21 റെഗുലർ ബാച്ച് മെറിറ്റ് അഡ്മിഷനിലേയ്ക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. ജൂലൈ 19 ന് ഓൺലൈൻ ആയി...

ഫാൻ ആണോ…? എന്നാ കേറിക്കോ…

സുരേഷ് നാരായണൻമമ്മൂട്ടിയെക്കാൾ ഒരു വയസ്സിനു മാത്രം മൂത്തതാണ് രജനി എങ്കിലും എനർജി ലെവലിന്റെ കാര്യം വരുമ്പോൾ അത് ഒരു കാതത്തോളം വലുതാവുന്നു...ആ ചടുലത- അത് മാത്രമാണ് ദർബാറിന്റെ ഹൈലൈറ്റ്.രജനിയുടെ ഡേറ്റ് ഒത്തു വന്നതോടെ...

ശിവവിലാസം ക്രിയേഷൻ ആലക്കോട് ഷോർട് ഫിലിം ഫെസ്റ്റ് 2017

സാമൂഹിക സാംസ്ക്കാരിക രംഗത്തെ വിശിഷ്ട വ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ട് ശിവവിലാസം ക്രിയേഷൻ ആലക്കോട് ആദ്യമായി "ആൾ കേരള ഷോർട് ഫിലിം ഫെസ്റ്റ് 2017 " നടത്തുന്നതിനായി തീരുമാനിച്ചിരിക്കുന്നു. ചിത്രങ്ങളുടെ വിധി നിർണ്ണയം ജഡ്ജ്...

ചലച്ചിത്ര മേള കാണാന്‍ ആദ്യമായി ത്രിദിന പാസ് സമ്പ്രദായം

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേള കാണാന്‍ ഇതാദ്യമായി ത്രിദിന പാസ് സമ്പ്രദായം ഏര്‍പ്പെടുത്തി. മുഴുവന്‍ ദിവസവും മേളയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായാണ്  ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. 1000 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്.ഡിസംബര്‍ 4ന് രാവിലെ...

അജിത് നായികയായി വിദ്യാ ബാലന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു

വിദ്യാ ബാലന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു. അജിത് നായകനാകുന്ന ചിത്രത്തിലൂടെയാണ് വിദ്യാ ബാലന്‍ തമിഴകത്തേക്കെത്തുന്നത്. അമിതാഭ് ബച്ചനും താപ്‌സി പാന്നുവും തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച പിങ്കിന്റെ തമിഴ് റീമേക്കാണ് ചിത്രം. വിദ്യക്കൊപ്പം...

ത്രില്ലടിപ്പിച്ച് ലൂക്ക; ട്രെയിലർ കാണാം

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം 'ലൂക്ക'യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ അരുണ്‍ ബോസാണ് സംവിധായകന്‍. സ്റ്റോറീസ് & തോട്ട്‌സ് ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന...

അമ്പിളി നാളെ മുതൽ

ഗപ്പി എന്ന ചിത്രത്തിനു ശേഷം ജോൺ പോൾ ജോർജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ്  "അമ്പിളി". സൈക്കിളിംഗിനും യാത്രയ്ക്കും ഏറേ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ അമ്പിളി എന്ന കേന്ദ്ര കഥാപാത്രത്തെ സൗബിൻ ഷാഹിർ...

ചലച്ചിത്ര ലോകത്തെ നിശ്ചല ചിത്രങ്ങളുടെ 55 വര്‍ഷങ്ങള്‍

ശരണ്യ. എം സിനിമയിലെ ക്യാമറാമാൻ ആകണമെന്ന അതിയായ ആഗ്രഹത്തിന്റെ പുറത്താണ് പി. ഡേവിഡ് ചെന്നൈയിലേക്ക് വണ്ടി കയറുന്നത്.1960 മുതൽ സിനിമയിലെ സജീവ സാന്നിധ്യം, ചരിത്രം രേഖപ്പെടുത്തിയ മനോഹര ചിത്രങ്ങൾ തന്റെ ക്യാമറ കണ്ണിൽ ഒപ്പിയെടുത്ത...

“നടന്റെയല്ല, ഇത് സംവിധായകന്റെ മേക്കോവർ”

കാലം വീര്യം കൂട്ടിയ ഒരു പ്രതികാര വാഞ്ഛയും അതിൻറെ ചങ്കിടിപ്പേറ്റുന്ന ആവിഷ്കാരവും തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.
spot_imgspot_img