Homeസിനിമ

സിനിമ

ഇളയ സൂപ്പർസ്റ്റാർ വിശേഷണവുമായി ധനുഷ്; പട്ടാസ് ഫസ്റ്റ് ലുക്കെത്തി

പട്ടാസിലൂടെ വീണ്ടും ഇരട്ടവേഷത്തിൽ ധനുഷ് എത്തുന്നു. താരത്തിന്റെ 36–ാം ജന്മദിനമായ ഞായറാഴ്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ധനുഷും തൃഷയും പ്രധാന വേഷത്തിലെത്തിയ കൊടിക്കു ശേഷം ആർ എസ്...

മനസ്സ് തണുപ്പിച്ചൊരു ഫീൽ ഗുഡ് ഫാമിലി!

Movie Reviewഅനുപ്രിയ എസ്‌ഹൃദയപൂർവ്വമായി തീർന്ന ഫാലിമിയുടെ വിശേഷങ്ങളിലേക്ക് love and laugh in one frame എന്ന് പറഞ്ഞുകൊണ്ട് തുടങ്ങാം. 2023ലെ പ്രിയപ്പെട്ട സിനിമകളുടെ കൂട്ടത്തിലേക്ക് ചേർത്തുവയ്ക്കാൻ തോന്നിയ നല്ലൊരു പടം.പുതുമയുള്ളതും ആകർഷകവുമായ...

ഒറ്റപ്പാലത്ത് ചലച്ചിത്ര ആസ്വാദന ക്യാമ്പ്

ഒറ്റപ്പാലം: ഒറ്റപ്പാലം ഡയലോഗ് ഫിലിം സൊസൈറ്റിയുടെ നേതൃത്ത്വത്തിൽ മൂന്നു ദിവസത്തെ ചലച്ചിത്ര ആസ്വാദന ക്യാമ്പ് നടത്തുന്നു. മയിലുംപുറം, ശ്രീ സ്വാമി വിവേകാനന്ദ സെന്റർ ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷനില്‍ വെച്ച് സെപ്റ്റംബര്‍ 21, 22,...

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡോക്യൂമെന്ററി ഹ്രസ്വ ചലച്ചിത്രമേള ; എൻട്രികൾ ക്ഷണിക്കുന്നു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഡോക്യൂമെന്ററി ഹ്രസ്വ ചലച്ചിത്രമേളയുടെ പതിനഞ്ചാം എഡിഷനിലേക്ക് എൻട്രികൾ ക്ഷണിക്കുന്നു. 2022 മെയ് 01 മുതൽ, 2023 ഏപ്രിൽ 30 വരെയുള്ള കാലയളവിൽ പൂർത്തിയാക്കിയ ചിത്രങ്ങളാണ് ചലച്ചിത്രമേളയിലേക്ക്...

മാസ് ഗെറ്റപ്പില്‍ ചാക്കോച്ചന്‍: അള്ള് രാമേന്ദ്രന്റെ ടീസര്‍ എത്തി

25,000 രൂപ മുതല്‍മുടക്കില്‍ 'പോരാട്ടം' എന്ന ചിത്രം ചെയ്ത് ശ്രദ്ധ നേടിയ സംവിധായകന്‍ ബിലഹരിയുടെ പുതിയ ചിത്രം അള്ള് രാമേന്ദ്രന്റെ ടീസര്‍ എത്തി. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തില്‍ 'അള്ള് രാമേന്ദ്രന്‍' എന്ന...

‘ഡൊമസ്റ്റിക് ഡയലോഗ്സ്’ പ്രദർശനത്തിനൊരുങ്ങുന്നു

ഒട്ടേറെ ജനകീയ സമാന്തര സിനിമകൾക്ക് ജന്മം നൽകിയ നാടാണ് കോഴിക്കോട്. ഈ കൂട്ടത്തിലേക്ക്, ഏറ്റവും പുതിയ തലമുറയുടെ ഒരു പരീക്ഷണ ചിത്രം കൂടി ചേർത്ത് വെക്കപ്പെടുന്നു. പിമോക്ക ടെയിൽസിന്റെ ബാനറിൽ ഒരു കൂട്ടം...

ജനനം എന്ന തെറ്റിനുള്ള ശിക്ഷയായി മാറുന്ന ജീവിതം

'കഫർണൗം' എന്ന ലബനീസ് സിനിമയെ അടിസ്ഥാനമാക്കിയുള്ള നിരൂപണം സനൽ ഹരിദാസ്നദീൻ ലബകിയുടെ സംവിധാനത്തിൽ അറബിക് ഭാഷയിൽ ചിത്രീകരിക്കപ്പെട്ട ലബനീസ് സിനിമയാണ് 'കഫർണൗം' ( 2018) ലോകമെമ്പാടും പ്രേക്ഷക-നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രം, 2018 ലെ...

മാലിന്യ സംസ്‌ക്കരണത്തിലേക്ക് വിരല്‍ചൂണ്ടി ‘ഇതിലെ’

കോഴിക്കോടിനെ മാലിന്യ മുക്തമാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി ഒഡീസിയ ഫൂട്ട് വെയര്‍ നിര്‍മ്മിച്ച് പ്രഗ്‌നേഷ് സി.കെ. സംവിധാനം നിര്‍വ്വഹിച്ച ബോധവത്കരണ പരസ്യ ചിത്രമാണ് 'ഇതിലെ'. രണ്ട്...

തോപ്പില്‍ അജയന്‍ അനുസ്മരണം

തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി, പ്രേംനസീര്‍ സുഹൃത് സമിതി, ഭാരത് ഭവന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തോപ്പില്‍ അജയന്‍ അനുസ്മരണം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 18 വൈകിട്ട് 5.30ന് തൈക്കാട് ഭാരത് ഭവനില്‍ വെച്ച് പരിപാടികള്‍ ആരംഭിക്കും....

40 വര്‍ഷങ്ങള്‍ക്ക് ശേഷം ഷീല വീണ്ടും സംവിധായക കുപ്പായമണിയുന്നു

നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം മലയാളത്തിന്റെ നിത്യഹരിത നായിക ഷീല വീണ്ടും സംവിധായികയുടെ കുപ്പായമണിയുന്നു. കുടുംബ കഥ പറയുന്ന ചിത്രത്തിന്റെ രചനയും ഷീല തന്നെയാണ് നിര്‍വ്വഹിക്കുന്നത്. അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി...
spot_imgspot_img