Homeസിനിമ
സിനിമ
‘ഒരു കരയ്ക്കും മറ്റനേകങ്ങൾക്കുമിടയിൽ’ നാളെ പ്രദർശനത്തിന്
ശ്രീകൃഷ്ണൻ കെ.പി സംവിധാനം ചെയ്ത സ്വതന്ത്ര സിനിമ, 'ഒരു കരയ്ക്കും മറ്റനേകങ്ങൾക്കുമിടയിൽ' നാളെ പ്രദർശനത്തിനെത്തും. വാച്ച് മൈ ഫിലിം എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ഇൻഡിപെൻഡന്റ് സിനിമയുടെ വർക്ക് പ്രോസസിൽ ഉണ്ടായ...
All Quiet on the Western Front
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: All Quiet on the Western Front
Director: Edward Berger
Year: 2022
Language: Germanഒന്നാം ലോകമഹായുദ്ധം നടക്കുകയാണ്. ജര്‍മനി ധാരാളമായി യുവാക്കളെ പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ട്. പോളും സുഹൃത്തുക്കളും...
പുന്നശേരി കാഞ്ചന അന്തരിച്ചു
2017ലെ മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ പുന്നശേരി കാഞ്ചന അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗത്തെ തുടർന്നായിരുന്നു മരണം. മലയാള സിനിമയില്‍ ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ പുന്നശേരി കാഞ്ചന പിന്നീട് നീണ്ട...
സൂര്യയും മോഹന്‍ലാലും പ്രധാനവേഷത്തിലെത്തുന്ന കാപ്പാന്‍ ടീസറെത്തി
സൂര്യയും മോഹന്‍ലാലും പ്രധാനവേഷത്തിലെത്തുന്ന കാപ്പാന്റെ ടീസര്‍ പുറത്തുവിട്ടു. കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.https://www.youtube.com/watch?v=AsPX_On5bqcനീണ്ട ഇടവവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്....
ഗീതു മോഹൻദാസിന്റെ “മൂത്തോൻ’ മുംബൈ ചലച്ചിത്രമേളയിലെ ഉദ്‌ഘാടനചിത്രം
നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'മൂത്തോന്‍' 21-ാമത് മുംബൈ ചലച്ചിത്രമേളയില്‍ (ജിയോ മാമിഫിലിം ഫെസ്റ്റിവല്‍) ഉദ്ഘാടനച്ചിത്രമാകും. ഒക്ടോബർ 17നാണ് പ്രദർശനം.
https://youtu.be/ys4lcI8LohI
വിഖ്യാതമായ ടൊറൊന്റോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലും ചിത്രത്തിന്റെ പ്രദർശനം...
തണ്ണീർമത്തൻ ദിനങ്ങൾ ; സമൂഹത്തെ നിർമ്മിക്കുന്ന കുട്ടി
അജീഷ് കുമാർ. ടി.ബിമാണിക്യക്കല്ല് എന്ന സിനിമയുടെ പ്രതിപക്ഷ സിനിമയാണ് തണ്ണീർ മത്തൻ ദിനങ്ങൾ. അധ്യാപകനല്ല സമൂഹത്തെയും അറിവിനെയും നിർണ്ണയിക്കുന്നത് കുട്ടിയാണ് എന്ന് സിനിമ സ്ഥാപിക്കുന്നു. നായകനേക്കാൾ നായിക കൂടുതൽ ശക്തമായ വക്താവാകുമ്പോൾ സിനിമ...
Diaz – Don’t Clean Up This Blood (2012)
ഹർഷദ്
Diaz - Don't Clean Up This Blood (2012)Dir. Daniele VicariCountry: Italyഹോ.........മുമ്പ് Battle in Seattle (2007)എന്ന സിനിമയാണ് ഈ ഗണത്തില്‍പെടുന്നതായിട്ട് കണ്ടത്. പക്ഷേ ഇത് അതിനേയും കടത്തിവെട്ടി. ഇനി...
CPC അവാര്‍ഡ്: ഫഹദ് മികച്ച നടന്‍; പാര്‍വ്വതി നടി
സിനിമ ആസ്വാദക കൂട്ടായ്മയായ സിനിമ പാരഡിസ്ക്കോ ക്ലബ് കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും കൂടുതല്‍ അവാര്‍ഡുകള്‍ നേടി മുന്നിട്ട് നിന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ കള്ളന്‍ പ്രസാദിനെ ഗംഭീരമാക്കിയ...
വിമുഖതയോടെയല്ല, വിശ്വാസ്യതയോടെ പോയിക്കണ്ടാല്‍ വിശ്വരൂപം വിസ്മയിപ്പിക്കുന്നൊരു വിഷ്വല്‍ ട്രീറ്റ്
സച്ചിന്‍ എസ്. എല്‍.സങ്കീര്‍ണത നിറഞ്ഞ അവതരണരീതി ഇന്ത്യന്‍ സിനിമയില്‍ ഇപ്പൊ തീരെ വിരളമല്ല. ലീനിയര്‍ നറേറ്റീവ് എന്ന ക്ലീഷേ പാറ്റേണില്‍ നിന്നുള്ള വ്യതിയാനമെന്നോണമാണ് സിനിമയില്‍ ഈ രീതി പരീക്ഷിക്കപ്പെട്ടു തുടങ്ങിയത്. 1941 ല്‍...


