Homeസിനിമ
സിനിമ
ഹാ, ഫർഹാദി! അഥവാ അസ്ഗർ ഫർഹാദി
നിഖില ബാബുഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദിക്കൊരു വാഴ്ത്തുപാട്ട്നല്ലതും ചീത്തയുമില്ല, നായക-പ്രതിനായകത്വങ്ങളില്ല, ശരിയും തെറ്റുമില്ല...ഇതിനിടയിലെവിടെയോ ആണ് അസ്ഗർ ഫർഹാദി തന്റെ കഥകളെയും കഥാപാത്രങ്ങളെയും ജീവിക്കാൻ തുറന്നുവിടുന്നത്. ഫർഹാദി തന്റെ മനുഷ്യരെ ദ്വന്ദങ്ങളിൽ തളച്ചിട്ടില്ല, നെല്ലും...
ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ ടീസര്‍ എത്തി
മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന 'കുമ്പളങ്ങി നൈറ്റ്സി'ന്റെ ടീസര്‍ എത്തി. വര്‍ക്കിംഗ് ക്ലാസ് ഹീറോയുമായി ചേര്‍ന്ന് നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍...
നായാട്ടിലെ ദലിത് കിണാശ്ശേരി
വിഷ്ണു വിജയൻമലയാള സിനിമയുടെ ചരിത്രത്തിൽ ഇക്കാലമത്രയും ഒളിഞ്ഞും തെളിഞ്ഞും ഒക്കെ ദളിത് വിരുദ്ധത കാണിച്ചിരുന്നുവെങ്കിൽ നായാട്ട് അതിൽ നിന്ന് വ്യത്യസ്തത പാലിച്ചു എന്ന് തന്നെയാണ് തോന്നുന്നത്. കാരണം നായാട്ട് ഒരുപടി കൂടി കടന്ന്...
ക്യാപ്റ്റന്‍ രാജുവിന് വിട
പരുക്കൻ വില്ലൻ റോളുകളിലൂടെ രംഗത്തെത്തി സ്വഭാവ വേഷങ്ങളിലൂടെ മലയാളസിനിമയിൽ ഇടം നേടിയ ക്യാപ്റ്റൻ രാജു (68) അന്തരിച്ചു. കൊച്ചി ആലിന്‍ചുവട്ടിലെ വസതിയില്‍ വച്ച് തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ഭാര്യ: പ്രമീള, മകന്‍: രവിരാജ്.ഹിന്ദി,...
Spanish Affair (2014)
ഹര്‍ഷദ്Spanish Affair (2014)Director: Emilio Martínez LázaroCountry: Spainമനോഹരം ഈ പ്രണയ സിനിമ!! രാഷ്ട്രീയപരമായ കാരണങ്ങളാല്‍ പരസ്പരം ബദ്ധവൈരികളായ രണ്ടു പ്രദേശത്തെ കമിതാക്കള്‍, അല്ല പരിചയക്കാര്‍, അല്ല പുരുഷനും സ്ത്രീയും. അവരുടെ പ്രണയവും...
വിജയ് അറ്റ്‌ലീ ചിത്രം ‘ബിഗിൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
ഇളയദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ബിഗിൽ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തെറി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം വിജയും അറ്റ്‌ലീയും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ബിഗിൽ. എ ആർ...
SPEED TIGHT
ഹർഷദ്Sleep Tight (2011) Dir. Jaume BalagueróCountry: Spain
ദിവസവും ജോലി കഴിഞ്ഞ് ക്ഷീണിച്ച് ബെഡിലേക്കു ചായുന്ന ക്ലാര എന്ന സുന്ദരിപ്പെണ്ണ് അറിഞ്ഞിരുന്നില്ല എന്നും അവളുറങ്ങിക്കഴിഞ്ഞാല്‍ അവളെ വാരിപ്പുണര്‍ന്ന് കൊണ്ട് മറ്റൊരാളു കൂടി തന്റെ...
കൂദാശ തമിഴിൽ ചെയ്യേണ്ടതായിരുന്നു
അരുണ്‍ സോള്‍മിസ്റ്റർ ബാബുരാജ് ഞാൻ നിങ്ങളെ മണ്ടൻ എന്ന് വിളിക്കുംകാരണം ഇന്നലെയാണ് ഞാൻ കൂദാശ എന്ന സിനിമ കാണുന്നത് സിഡി ഷോപ്പിൽ പുതിയ സിനിമകൾ എല്ലാം കണ്ടു കഴിഞ്ഞതുകൊണ്ടാണ് ഈ സിനിമ മനസ്സില്ലാമനസ്സോടെ എടുത്തു...
മേക്കപ്പ് ആർട്ടിസ്റ്റ് ബിനീഷ് ഭാസ്ക്കർ അന്തരിച്ചു
മേക്കപ്പ് ആർട്ടിസ്റ്റ് ബിനീഷ് ഭാസ്ക്കർ (45) അന്തരിച്ചു. 20-8-2019 വെളുപ്പിന് 4.30 ന് എറണാകുളം ലിസി ഹോസ്പിറ്റലിൽ വെച്ച് ആയിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകൾ ആയി അസുഖ ബാധിതനായിരുന്നു. 20 വർഷം...
ഇന്ദ്രൻസ് മികച്ച നടൻ, പാർവതി നടി
2017 ലെ സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.നടന്‍ – ഇന്ദ്രന്‍സ് (ആളൊരുക്കം)നടി – പാര്‍വതി (ടേക്ക് ഓഫ്)സ്വഭാവ നടന്‍ – അലന്‍സിയര്‍ (തൊണ്ടി മുതല്‍)സ്വഭാവ നടി – മോളി വത്സന്‍ (ഈ.മ. യൌ,...


