Homeസിനിമ
സിനിമ
After Yang
ഗ്ലോബൽ സിനിമാ വാൾ
മുഹമ്മദ് സ്വാലിഹ്
Film: After Yang
Director: Kogonada
Year: 2021
Language: Englishയാങ് എന്ന ആന്‍ഡ്രോയ്ഡ് ജെയ്ക്കിന്റെ കുടുംബത്തിന്റെ സുപ്രധാന ഭാഗമാണ്. ജെയ്ക്കിന്റെയും കൈയ്‌റയുടെയും മകളായ മികയുടെ ഏറെ പ്രിയപ്പെട്ട സഹോദരന്‍. ജെയ്ക്കും കെയ്‌റയും...
Quo vadis, Aida?
ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്Film: Quo vadis, Aida?
Director: Jasmila Zbanic
Year: 2020
Language: Bosnian, English, Serbian, Dutchവംശഹത്യയുടെ ചിത്രം എല്ലായിടത്തും അതിഭീകരമാംവിധം സമാനമായിരിക്കും. ബോസ്നിയന്‍ മുസ്ലിംകളെ സെര്‍ബിയന്‍ പട്ടാളം കൂട്ടക്കൊല ചെയ്ത...
The Diving Bell and the Butterfly
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: The Diving Bell and the Butterfly
Director: Juliam Schnabel
Year: 2007
Language: French'ഒരു നാവികന്‍ തീരം അപ്രത്യക്ഷമാവുന്നത് നോക്കി നില്‍ക്കുന്നത് പോലെ, ഞാനെന്റെ ഭൂതകാലം അകന്നുപോകുന്നത് കാണുന്നു,...
അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 25 വ്യത്യസ്ത വേഷങ്ങളിൽ ചിയാൻ വിക്രം
വേഷപ്പകർച്ചകൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരമാണ് വിക്രം. ശങ്കർ ഒരുക്കിയ അന്യനിലൂടെയും 'ഐ'യിലൂടെയുമെല്ലാം വ്യത്യസ്തമാർന്ന വേഷപ്പകർച്ചയാണ് താരം നടത്തിയത്. ഇപ്പോൾ ഇതാ തന്റെ പുതിയ ചിത്രത്തിൽ 25 വ്യത്യസ്ത വേഷങ്ങളിലാണ് ചിയാൻ വിക്രം പ്രത്യക്ഷപ്പെടുക....
ഡിസ്‌ലെക്‌സിക്ക് ആയ ഒരു കുട്ടിക്ക്, ഈ ലോകം എങ്ങനെ അനുഭവപ്പെടുക എന്നറിയാമോ?
രമേഷ് പെരുമ്പിലാവ്2007-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് 'താരെ സമീൻ പർ' ആമിർ ഖാൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചത് അമോൽ ഗുപ്തയാണ്. കഥയുടെ ആശയം അമോൽ ഗുപ്തയും അദ്ദേഹത്തിന്റെ...
പ്രഭാസ് ചിത്രം സാഹോ രണ്ടാം ദിനം 200 കോടി ക്ലബിൽ; ആദ്യ ദിനം വാരിക്കൂട്ടിയത് 130 കോടി
ബോക്സ് ഓഫീസ് കളക്ഷൻ ചരിത്രം തിരുത്തിക്കുറിച്ച് പ്രഭാസ് ചിത്രം സാഹോ മുന്നേറുന്നു. രണ്ട് ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത് വരുമ്പോൾ 205 കോടിയാണ് സാഹോ സ്വന്തമാക്കിയത്. ബോളിവുഡിൽ നിന്ന് മാത്രം 49 കോടി...
നീരജ് മാധവ് നായകനാകുന്ന ചിത്രം ‘ചിറകി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി
നീരജ് മാധവിനെ നായകനാക്കി റിനീഷ് സംവിധാനം ചെയുന്ന ചിത്രം 'ചിറകി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ പങ്കുവെച്ചു. 'ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ പറയുന്ന ഒരു സിനിമയുടെ ഫസ്റ്റ് ലുക്കുമായി ഒരുകൂട്ടം...
ആകാശഗംഗയുടെ രണ്ടാം ഭാഗത്തിലേക്ക് അഭിനേതാക്കളെ തേടുന്നു
ആകാശഗംഗയുടെ രണ്ടാം ഭാഗം വരുന്നു. സംവിധായകൻ വിനയൻ തന്നെയാണ് ഇക്കാര്യം തന്‍റെ ഫെയസ് ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ഏപ്രിൽ മാസത്തില്‍ ആരഭിക്കുന്ന ചിത്രത്തിലേയ്ക്ക് ഒരു പുതുമുഖ നായികയെ തേടുകയാണ് സംവിധായകന്‍.വിനയന്റെ ഫെയസ് ബുക്ക്...
പേരൻപ്: ആവിഷ്ക്കാര സൂക്ഷ്മതയുടെ പന്ത്രണ്ട് അധ്യായങ്ങൾ
റിനീഷ് തിരുവള്ളൂർസ്നേഹമെന്ന സത്യത്തിന്റെ ദൃശ്യഭാഷ ഇരുണ്ട വെളിച്ചത്തിലിരുന്ന് അനുഭവിക്കുകയായിരുന്നു രണ്ടര മണിക്കൂർ.കോഴിക്കോട് കൈരളി തിയ്യറ്ററിൽ നിന്ന് പേരൻപ് കണ്ട് ശ്രുതിയുടെ കൈ മുറുകെ പിടിച്ചാണ് ഞാൻ എഴുനേറ്റത്. പിടിവിടാൻ കഴിയാത്ത അത്രമേൽ കനത്തൊരു...


