Global Cinema Wall
The Young and Prodigious T.S. Spivet (2013)
ഹര്‍ഷദ്
The Young and Prodigious T.S. Spivet (2013)
Dir: Jean-Pierre Jeunet
Country: France
Woh !! എന്റെ ഏറ്റവും പ്രിയപ്പെട്ട ഡയറക്ടറുടെ ഏറ്റവും പുതിയ സിനിമ!!! സബ്‌ടൈറ്റില്‍ കിട്ടാന്‍ വൈകിയതുകൊണ്ട് കാണാന്‍ ഇത്രയും വൈകി.
അസാധാരണമായ...
A Hidden Life
ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്
Film: A Hidden Life
Director: Terrence Malik
Year: 2019
Language: English, Germanകഥ നടക്കുന്നത് രണ്ടാം ലോകയുദ്ധകാലത്തെ ഓസ്ട്രിയയിലാണ്. സെന്റ് റാഡ്ഗുണ്ട് എന്ന ഗ്രാമത്തിലെ കര്‍ഷകനാണ് ഫ്രാന്‍സ് ജാഗര്‍സ്റ്റാറ്റര്‍. ഭാര്യ...
Loving Vincent
ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്
Film: Loving Vincent
Director (s): Dorota Kobiela, Hugh Welchman
Year: 2017
Language: Englishലോകപ്രശസ്ത ചിത്രകാരനായ വിന്‍സന്റ് വാന്‍ഗോഗ് ആത്മഹത്യ ചെയ്ത് ഒരു വര്‍ഷത്തിനുശേഷമാണ് പോസ്റ്റ്മാനായ ജോസഫ് റൂളിന്‍ തന്റെ...
The wild Pear Tree
ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്Film: The wild Pear Tree
Director: Nuri Bilge Ceylan
Language: Turkish
Year: 2018തുര്‍ക്കിഷ് സംവിധായകന്‍ നൂറി ബില്‍ഗെ സെയ്‌ലാനിന്റെ 2018 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ദ വൈല്‍ഡ് പിയര്‍...
The Girl (2012)
ഹര്‍ഷദ്
The Girl (2012)
Dir. David Riker
Country: USA, Mexico
6 വയസ്സുകാരനായ മകനെ ഒപ്പം താമസിപ്പിക്കുന്നതില്‍ നിന്നും നിയമം അവളെ അകറ്റിയത് അവളുടെ സാമ്പത്തിക, ഭൗതിക സാഹചര്യങ്ങള്‍ തൃപ്തികരമല്ല എന്ന കാരണത്താലാണ്. അതുകൊണ്ടുതന്നെ പണം...
Visaranai (2015)
ഹര്‍ഷദ്Visaranai (2015)
Dir. Vetrimaaran
Country: Indiaസാര്‍ ഞാന്‍ തമിഴനാണ്
ആ. തമിഴമ്മാരെല്ലാം LTTE ആണ്....നിന്റെ പേരെന്താടാ..
അഫ്‌സല്‍.. സാര്‍
അല്‍ഖൊയിദയാ..? ഐഎസ്സാ.?
ചോദിക്കുന്നത് ആന്ധ്ര പോലീസ്. ഉത്തരം പറയുന്നത് ജീവിക്കാനായി ഗതിതേടി തമിഴ്‌നാട്ടില്‍നിന്നും വന്ന പാവങ്ങളായ ചെറുപ്പക്കാര്‍...
പിന്നീട് നാം കാണുന്നത്...
The Green Mile
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: The Green Mile
Director: Frank Darabont
Year:1999
Language: English'ദ ഗ്രീന്‍ മൈല്‍' എന്നറിയപ്പെടുന്ന ജയിലിലെ ഓഫീസറായ പോള്‍ എഡ്ജ്കോമ്പും തടവുകാരനായ ജോണ്‍ കോഫിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് 'ദ...
Kuttram Kadithal (2015)
ഹര്‍ഷദ്
Kuttram Kadithal (2015)
Dir. Brahmma G
Country: India / Tamil
പകരക്കാരിയായി പോയതാണ് മെര്‍ലിന്‍ അന്നാ ക്ലാസ്സിലേക്ക്. ബഹളത്തിലായിരുന്ന കുട്ടികളെ സൈലന്‍സ് പറഞ്ഞ് നിശ്ശബ്ദരാക്കിയ ശേഷം ഉയര്‍ന്നു വന്ന ഒരു പെണ്‍കുട്ടിയുടെ തേങ്ങല്‍.
എന്തിനാ കരയുന്നേ?
തൊട്ടടുത്തിരിക്കുന്ന...
The Patience Stone (2013)
ഹര്‍ഷദ്The Patience Stone (2013)
Afghanistan
Dir. Atiq Rahimi
പണ്ട് പണ്ട് അഫ്ഗാനിസ്ഥാന്‍ എന്നൊരു രാജ്യത്ത് ഒരു സുന്ദരിയായ സ്ത്രീയുണ്ടായിരുന്നു. യുദ്ധം ചെയ്യുന്നതും പരസ്പരം കൊല്ലുന്നതും ഭയങ്കര പാഷനായി കൊണ്ടുനടക്കുന്ന ഭര്‍ത്താവടക്കമുള്ള പുരുഷന്മാരെ കണ്ടാണ് ആ...


