Global Cinema Wall
The Taqwacores (2010)
ഹര്‍ഷദ്The Taqwacores (2010)
Director: Eyad Zahra
Country: USAകണ്‍ഫ്യൂസ്ഡ്..!!!!
സുബഹിക്ക് നിസ്‌കരിക്കാനായി എണീറ്റ യൂസുഫെന്ന് പാക്കിതാനി യുവാവ് നോക്കുമ്പോഴുണ്ട് സഹമുറിയന്‍ ടെറസിന്മേല്‍ കയറി ഗിറ്റാറില്‍ ബാങ്ക് വിളിക്കുന്നു! ന്യൂയോര്‍ക്കില്‍ എഞ്ചിനിയറിംഗ് പഠിക്കാനായി വന്നതാണ് കക്ഷി. ഭയങ്കര...
aftersun
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Aftersun
Director: Charlotte Wells
Year: 2022
Language: Englishസോഫിയെന്ന പതിനൊന്നുവയസുകാരിയും പിതാവായ കാലം പാറ്റേഴ്‌സണും ഒരു വേനലവധിക്കാലം ആഘോഷിക്കാനായി തുര്‍ക്കിയിലെത്തുകയാണ്. പ്രായത്തിലധികം പക്വതയുണ്ടെന്ന് തോന്നിപ്പിക്കുന്നതും വളരെയധികം നിരീക്ഷണാത്മകവുമായ സ്വഭാവത്തിനുടമയാണ് സോഫി....
A Hidden Life
ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്
Film: A Hidden Life
Director: Terrence Malik
Year: 2019
Language: English, Germanകഥ നടക്കുന്നത് രണ്ടാം ലോകയുദ്ധകാലത്തെ ഓസ്ട്രിയയിലാണ്. സെന്റ് റാഡ്ഗുണ്ട് എന്ന ഗ്രാമത്തിലെ കര്‍ഷകനാണ് ഫ്രാന്‍സ് ജാഗര്‍സ്റ്റാറ്റര്‍. ഭാര്യ...
Yumurta (Egg)
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്Film: Yumurta (Egg)
Director: Semih Kaplanoğlu
Year: 2007
Language: Turkishകവിയായ യൂസുഫ് ഇസ്താംബൂളില്‍ പുസ്തകക്കട നടത്തുകയാണ്. പാതിരാത്രി തന്റെ കടയിലിരിക്കവെയാണ് തന്റെ ഗ്രാമത്തില്‍ നിന്നും ഫോണ്‍ വരുന്നത്. യൂസുഫിന്റെ മാതാവ്...
Thanga Meengal (2013)
ഹര്‍ഷദ്
Thanga Meengal (2013)
Director: Ram
Country: India (Tamil)
ഈ സങ്കമാന സിനിമ കാണാന്‍ വൈകിയതില്‍ ഖേദിച്ചുകൊണ്ട് പറയട്ടെ, തങ്കമീന്‍കള്‍ തനി തങ്കം. റാം എന്ന സംവിധായകന്റെ രണ്ടാമത്തെ ചിത്രം. ഏറ്റവും നല്ല തമിഴ് സിനിമ, മികച്ച...
Miss Violence (2013)
ഹര്‍ഷദ്Miss Violence (2013)Director: Alexandros AvranasCountry: Greeceഒരു പെണ്‍കൊച്ച് തന്റെ ജന്മദിനാഘോഷത്തിനിടയില്‍ ചുമ്മാ ബാല്‍ക്കണിയില്‍ നിന്നും ചാടി മരിക്കുന്നതാണ് തുടക്കം. പയ്യെ നീങ്ങുന്ന സിനിമ കണ്ടുകൊണ്ടിരിക്കെ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ഉണ്ടാവുന്നപോലത്തെ ശ്വാസം മുട്ടല്‍...
A Most Wanted Man (2014)
ഹര്‍ഷദ്A Most Wanted Man (2014)Director: Anton CorbijnCountry: Germanyഈ ദുനിയാവിനെ കൂടുതല്‍ സമാധാനമുള്ളതാക്കാന്‍ (To make the world safer place) അതാണ് അമേരിക്ക പറഞ്ഞോണ്ടിരിക്കുന്നത്. 9/11 ന് ശേഷം ആ...
Bridge to Terabithia
ഗ്ലോബൽ സിനിമാ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Bridge to Terabithia
Director: Gabor Csupo
Year: 2007
Language: Englishഇന്നൊരു കുട്ടിക്കഥയാണ്. ജെസ്സി ഒരു സാധു കുട്ടിയാണ്. സ്‌കൂളില്‍ എല്ലാവരാലും കളിയാക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുമ്പോഴും തിരിച്ചൊന്നും പറയാനോ ചെയ്യാനോ...


