Global Cinema Wall
American History X
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: American History X
Director: Tony Kaye
Year: 1998
Language: English'വെറുപ്പ് ഒരു ചുമടാണ്. എപ്പോഴും ദേഷ്യം പിടിച്ചിരിക്കാന്‍ മാത്രം ദൈര്‍ഘ്യമുള്ള ഒന്നല്ല ജീവിതം'അമേരിക്കയില്‍ രൂപപ്പെട്ട് വന്ന നവനാസി സംഘങ്ങളുടെ...
The Green Mile
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: The Green Mile
Director: Frank Darabont
Year:1999
Language: English'ദ ഗ്രീന്‍ മൈല്‍' എന്നറിയപ്പെടുന്ന ജയിലിലെ ഓഫീസറായ പോള്‍ എഡ്ജ്കോമ്പും തടവുകാരനായ ജോണ്‍ കോഫിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് 'ദ...
Spanish Affair (2014)
ഹര്‍ഷദ്Spanish Affair (2014)Director: Emilio Martínez LázaroCountry: Spainമനോഹരം ഈ പ്രണയ സിനിമ!! രാഷ്ട്രീയപരമായ കാരണങ്ങളാല്‍ പരസ്പരം ബദ്ധവൈരികളായ രണ്ടു പ്രദേശത്തെ കമിതാക്കള്‍, അല്ല പരിചയക്കാര്‍, അല്ല പുരുഷനും സ്ത്രീയും. അവരുടെ പ്രണയവും...
Amour
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Amour
Director: Michael Haneke
Language: French
Year: 2012വൃദ്ധദമ്പതികളാണ് ജോര്‍ജും ആനും. പണ്ട് സംഗീത അദ്ധ്യാപകരായിരുന്നു ഇരുവരും. ബാഹ്യ ഇടപെടലുകളില്ലാതെ മനോഹരമായി മുന്നോട്ട് പോയിരുന്ന അവരുടെ ദാമ്പത്യജീവിതം പെട്ടെന്ന് പ്രതിസന്ധിയിലാകുന്നു....
Seven Psychopaths
ഗ്ലോബൽ സിനിമാ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Seven Psychopaths
Director: Martin Mcdonagh
Year: 2012
Language: Englishമദ്യപാനിയായ എഴുത്തുകാരന്‍ മാര്‍ട്ടി തന്റെ പുതിയ തിരക്കഥ മുന്നോട്ടുകൊണ്ടുപോകാനാവാതെ കഷ്ടപ്പെടുകയാണ്. സെവന്‍ സൈക്കോപ്പാത്ത്‌സ് എന്നൊരു തലക്കെട്ട് കണ്ടെത്തിയെങ്കിലും കഥാപാത്രങ്ങളൊന്നും ഇനിയും...
Clandestine Childhood (2011)
ഹര്‍ഷദ്Clandestine Childhood (2011)Argentinaപ്രസിഡന്റ് പെരോണിന്റെ കാല ശേഷം പാരാമിലിറ്ററി ഫോഴ്‌സിന്റെ കൊടും പീഢനങ്ങള്‍ക്കിരയാകേണ്ടി വന്ന അര്‍ജന്റീനയിലെ സാമൂഹ്യ പ്രവര്‍ത്തകരും വിപ്ലവ ഗ്രൂപ്പുകളും. അവരില്‍ ഒരു ഗ്രൂപ്പിന്റെ നേതാവിന്റെ മകനാണ് ബാലനായ യുവാന്‍. കുറച്ച്...
Miss Violence (2013)
ഹര്‍ഷദ്Miss Violence (2013)Director: Alexandros AvranasCountry: Greeceഒരു പെണ്‍കൊച്ച് തന്റെ ജന്മദിനാഘോഷത്തിനിടയില്‍ ചുമ്മാ ബാല്‍ക്കണിയില്‍ നിന്നും ചാടി മരിക്കുന്നതാണ് തുടക്കം. പയ്യെ നീങ്ങുന്ന സിനിമ കണ്ടുകൊണ്ടിരിക്കെ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ഉണ്ടാവുന്നപോലത്തെ ശ്വാസം മുട്ടല്‍...
After Yang
ഗ്ലോബൽ സിനിമാ വാൾ
മുഹമ്മദ് സ്വാലിഹ്
Film: After Yang
Director: Kogonada
Year: 2021
Language: Englishയാങ് എന്ന ആന്‍ഡ്രോയ്ഡ് ജെയ്ക്കിന്റെ കുടുംബത്തിന്റെ സുപ്രധാന ഭാഗമാണ്. ജെയ്ക്കിന്റെയും കൈയ്‌റയുടെയും മകളായ മികയുടെ ഏറെ പ്രിയപ്പെട്ട സഹോദരന്‍. ജെയ്ക്കും കെയ്‌റയും...
Manila in the Claws of Light
ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്Film: Manila in the Claws of Light
Director: Lino Brocka
Year: 1975
Language: Philippino'നിങ്ങള്‍ക്ക് കിട്ടേണ്ട കൂലി കാശ് കൊടുത്ത് വാങ്ങേണ്ടിവരിക, അത് നിങ്ങളുടെ സ്വന്തം കൊഴുപ്പില്‍ നിങ്ങളെ...


