HomeസിനിമGlobal Cinema Wall

Global Cinema Wall

Rabat (2011)

ഹര്‍ഷദ്‌Rabat (2011)Directors: Victor D. Ponten, Jim TaihuttuCountry: Netherlandsറാബത്ത്, മൊറോക്കോയിലെ ഒരു സ്ഥലപ്പേരാണ്. അതേ പേരിലുള്ള ഈ സിനിമയിലെ നായകന്റെ ജന്മ സ്ഥലവുമാണ്. ഇപ്പോള്‍ കുടുംബസമേതം ഹോളണ്ടില്‍ താമസിക്കുന്ന നായകന്‍ അബ്ദുലിനെ...

Little Miss Sunshine

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ്Film: Little Miss Sunshine Director(s): Valerie Faris, Jonathan Dayton Year: 2006 Language: English ന്യൂ മെക്സിക്കോയിലെ ഒരു കുടുംബത്തിന്റെ കഥയാണിത്. കുടുംബം പോറ്റാന്‍ പണിയെടുത്ത് ക്ഷീണിച്ച അമ്മയായ ഷെറില്‍, ഒരു...

The Namesake

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ്Film: The Namesake Director: Mira Nair Year: 2007 Language: English, Bengaliകല്‍ക്കട്ടയില്‍ നിന്നും അമേരിക്കയിലെത്തി താമസമാക്കുന്ന ദമ്പതികളാണ് അശോകും അഷിമയും. അവരുടെ മകനാണ് നിഖില്‍ ഗൊഗോള്‍. ഈ കുടുംബത്തിന്റെ പാലായനജീവിതത്തിലെ...

The Whale

ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ് Film: The Whale Director: Darren Aronofsky Year: 2022 Language: Englishഅമേരിക്കയിലെ ഇദാഹോ പട്ടണത്തിലാണ് ചാര്‍ളി എന്ന ഓണ്‍ലൈന്‍ ഇംഗ്ലീഷ് ടീച്ചര്‍ ജീവിക്കുന്നത്. കമ്പല്‍സീവ് ഈറ്റിങ് ഡിസോഡര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കാരണം...

A Death in the Gunj

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ്Film: A Death in the Gunj Director: Konkona Sen Sharma Year: 2016 Language: English1970 കളിലെ ബീഹാര്‍. നന്ദു, ബ്രയാന്‍ എന്നീ യുവാക്കള്‍ തങ്ങളുടെ കാറിന്റെ ട്രങ്കിലുള്ള ഒരു...

Liv & Ingmar

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Liv & Ingmar Director: Dheeraj Akolkar Language: English Year: 2012''ഞാനെന്റെ സ്വന്തമായ, എന്നാല്‍ അനഭിജ്ഞവും സ്വാര്‍ത്ഥവുമായ വഴിയിലൂടെ നിന്നെ പ്രണയിക്കുന്നു. പലപ്പോഴും എനിക്കുതോന്നും, അക്രാമകമായ വഴികളിലൂടെ നീയെന്നെയും പ്രണയിക്കുന്നുവെന്ന്. നമ്മള്‍ രണ്ടും...

A Good Wife

ഹര്‍ഷദ്‌ A Good Wife (2016) Director: Mirjana Karanovic Country: Serbia ബോസ്‌നിയന്‍ വംശീയ യുദ്ധത്തില്‍ മുസ്ലിം കൂട്ടക്കൊല നടത്തിയ സെര്‍ബ് പട്ടാളക്കാരന്റെ ഭാര്യയാണ് മെലേന എന്ന അമ്പതുകാരി. യുദ്ധം കഴിഞ്ഞ് പഴയ പട്ടാളക്കാരും അവരുടെ കുടുംബവും...

Conviction (2010)

ഹര്‍ഷദ്‌Conviction (2010)Director: Tony GoldwynCountry: USAഒരു കൊലപാതക കുറ്റം ആരോപിക്കപ്പെട്ട് ജയിലിലായ തന്റെ സഹോദരനെ രക്ഷിക്കാന്‍, അയാള്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ ജീവിക്കുന്ന ഒരു പെണ്ണിന്റെ കഥയാണ് ഈ സിനിമ. തെളിവുകളെല്ലാം അയാള്‍ക്കെതിരാണെങ്കിലും നിരപരാധിയാണ്...

The Circle

ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്Film: The Circle Director: Jafar Panahi Year: 2000 language: Persianസിനിമാരംഗത്തെ കഴിഞ്ഞ ദിവസത്തെ വാര്‍ത്ത ലോകപ്രശസ്ത ഇറാനിയന്‍ സംവിധായകനായ ജാഫര്‍ പനാഹി ആറ് വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടതാണ്....

Crimes of the Future

ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്Film: Crimes of the Future Director: David Cronenberg Year: 2022 Language: Englishകഥ നടക്കുന്നത് വിദൂരഭാവിയിലാണ്. സൂചനകള്‍ പ്രകാരം മഹാദുരന്താനന്തര ലോകം (Post apocalyptic world). സൗള്‍ ടെന്‍സര്‍ ഒരു...
spot_imgspot_img