Homeവിദ്യാഭ്യാസം /തൊഴിൽ

വിദ്യാഭ്യാസം /തൊഴിൽ

വീഡിയോ എഡിറ്റിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററില്‍ നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്സിന്റെ കാലാവധി. 30 പേര്‍ക്കാണ് പ്രവേശനം. വീഡിയോ...

ആർ.പി.എഫിൽ സബ്‌ ഇൻസ്പെക്റ്റർ: അപേക്ഷകൾ ജൂൺ ഒന്ന് മുതൽ സമർപ്പിക്കാം

കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന് കീഴിൽ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിലേക്കും (RPF) റെയിൽവെ പ്രൊട്ടക്ഷൻ സ്പെഷൽ ഫോഴ്സിലേക്കുമുള്ള (RPSF) സബ്‌ ഇൻസ്പെക്റ്റർ തസ്തിക അപേക്ഷകൾ ജൂൺ ഒന്ന് മുതൽ സമർപ്പിക്കാം. വിവിധ റെയിൽവെ സോണുകളിലായി...

സാംസ്‌കാരിക വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം

സംസ്ഥാന സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കുന്ന യുവകലാകാരന്മാര്‍ക്കുള്ള വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോ ഓര്‍ഡിനേറ്റര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു.യോഗ്യത : അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും...

അസിസ്റ്റന്റ് പ്രൊഫസര്‍ 62 ഒഴിവുകള്‍

അരുണാചല്‍ പ്രദേശിലെ വിവിധ കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്, ഫിസിക്‌സ്, എജ്യൂക്കേഷന്‍, ജോഗ്രഫി, കെമിസ്ട്രി, സുവേളജി, ബോട്ടണി, മാത്തമാറ്റിക്‌സ്, കൊമേഴ്‌സ് എന്നീ...

മലബാർ എഡ്യൂക്കേഷൻ മൂവ്മെന്റ് ഒന്നാം വാര്‍ഷികവും ശില്‍പശാലയും നടത്തി

കോഴിക്കോട് : മലബാർ എഡ്യൂക്കേഷൻ മൂവ്മെന്റ് ഒന്നാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ശില്‍പശാല സംഘടിപ്പിച്ചു. 'മലബാറിലെ ഉന്നത വിദ്യാഭ്യാസം, പരിമിതികളും സാധ്യതകളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി ഉന്നത...

കാലിക്കറ്റ്: ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

CAP 2018 ഏക ജാലകം വഴി അപേക്ഷിച്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിരുദ പ്രവേശനം നേടാനുള്ള അപേക്ഷകളിൽ ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു.ജൂൺ 7 , 8 എന്നീ തിയ്യതികളിൽ വേണമെങ്കിൽ പുനഃക്രമീകരണം നടത്താം ....

നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം : അപേക്ഷിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

കേരളത്തില്‍ നിന്നുളള നഴ്‌സിങ്ങ് പ്രൊഫഷണലുകളെ ജര്‍മ്മനിയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്ന നോര്‍ക്കാ റൂട്ട്‌സിന്റെ ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം വിജയകരമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. രണ്ടാം ഘട്ടത്തില്‍ 300 നഴ്‌സിങ്ങ് പ്രൊഫഷണലുകളുടെ ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുക....

ഇഗ്നോ പ്രവേശനം നീട്ടി

ഇന്ദിരാഗാന്ധി നാഷണൽ ഓപൺ യൂണിവേഴ്സിറ്റിയുടെ വിവിധ കോഴ്സുകളിലേക്കുള്ള ഓൺലൈൻ അഡ്മിഷൻ ആഗസ്റ്റ് 16 വരെ നീട്ടി. ഡിഗ്രി, പിജി, ഡിപ്ലോമ, സര്‍ട്ടിഫിക്കേറ്റ് ഇന്‍ കൊറിയന്‍ ലാഗ്വേജ് & കള്‍ച്ചര്‍, സര്‍ട്ടിഫിക്കേറ്റ് ഇന്‍ ജാപ്പനീസ് ലാഗ്വേജ്...

ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

തിരുവനന്തപുരം: ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോട്ടയം, തൃശൂര്‍, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. ...

എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം

2018 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാത്ത ഗ്രേഡുകള്‍ കരസ്ഥമാക്കിയ സയന്‍സ് ഗ്രൂപ്പെടുത്ത് ഇപ്പോള്‍ പ്ലസ് വണ്ണിന് പ്രവേശനം നേടിയവരും കുടുംബവാര്‍ഷിക വരുമാനം നാലരലക്ഷം രൂപയില്‍ താഴെയുളളവരുമായ പട്ടികജാതി...
spot_imgspot_img