Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
സൈബര്‍ ഫോറന്‍സിക് കണ്‍സള്‍ട്ടന്‍റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കേരളാ പോലീസ് അക്കാദമിയില്‍ സൈബര്‍ ഫോറന്‍സിക് പരിശീലനത്തിന് രണ്ട് കണ്‍സള്‍ട്ടന്‍റുമാരെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ സെപ്റ്റംബര്‍ അഞ്ചിന് നടക്കും.ഒരു വര്‍ഷത്തെ...
പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല 2019 വര്‍ഷത്തെ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഡിസംബര്‍ 11. ഫീസ് ജനറല്‍ 580 രൂപ, എസ്.സി/എസ്.ടി 235 രൂപ. അപേക്ഷയുടെ പ്രിന്റൗട്ട്,...
വീഡിയോ എഡിറ്റിങ് കോഴ്‌സ് : അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്തപുരം, എറണാകുളം (കാക്കനാട്) സെന്ററുകളില്‍ നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്ന തീയതി ഫെബ്രുവരി 07 വരെ നീട്ടി....
ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം: പ്രവേശനത്തിന് അപേക്ഷിക്കാം
ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയത്തില്‍ പി എസ് സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം (6 വര്‍ഷം), ചെണ്ട, മദ്ദളം (4 വര്‍ഷം) എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ കോഴ്സുകളിലേക്കും അംഗീകൃത...
സംസ്ഥാനത്തെ ആദ്യശില്‍പ്പോദ്യാനം പാലക്കാട് ജില്ലയില്‍ ; മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു
കുട്ടികളെ ശില്പകലയുമായി കൂടുതല്‍ അടുപ്പിക്കുകയെന്ന ലക്ഷ്യവുമായി പൊതുവിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലളിതകലാ അക്കാദമി ഒരുക്കുന്ന സംസ്ഥാനത്തെ ആദ്യ ശില്‍പ്പോദ്യാനം പെരിങ്ങോട്ടുകുറുശ്ശി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സാംസ്‌ക്കാരിക – പട്ടികജാതി- പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ –...
മൊബൈൽ ഫോണോ മറ്റ് ഇൻറർനെറ്റ് സൗകര്യമുള്ള ഉപകരണങ്ങളോ ഉപയോഗിക്കാൻ പാടില്ല; ചോദ്യം ചെയ്താൽ കുട്ടി പുറത്ത്
നവയുഗത്തിൽ ടെക്നോളജിയുടെ സാധ്യതകളെ തള്ളികളായാനാവില്ല. വിദ്യ ആർജ്ജിക്കാൻ ഹൈടെക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുങ്ങുന്ന നമ്മുടെ കേരളത്തിലെ ഒരു ഹോസ്റ്റലിൽ വൈകീട്ട് ആറുമണി മുതൽ രാത്രി പത്തു മണി വരെ മൊബൈൽ ഫോണോ മറ്റ്...
കാലിക്കറ്റ് ഡിഗ്രി: വെയിറ്റിംഗ് ലിസ്റ്റില്‍ നിന്നുള്ള അഡ്മിഷന്‍
കോഴിക്കോട് സർവകലാശാലയുടെ കീഴിലുള്ള ഗവ: / എയിഡഡ് കോളേജുകളിലെ വിവിധ ബിരുദ കോഴ്‌സുകളിൽ (സ്വാശ്രയ ഒഴികെയുള്ളവ) ഒഴിവുള്ള സീറ്റുകൾക്ക് ആനുപാതികമായിട്ടുള്ള ( ഒഴിവുകളുടെ എണ്ണം × 100) വെയിറ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു....
രാജസ്ഥാൻ കേന്ദ്ര സർവ്വകലാശാലയിലെ പുതിയ കോഴ്സുകൾക്ക് അപേക്ഷിക്കാം
രാജസ്ഥാൻ കേന്ദ്ര സർവ്വകലാശാലയിൽ പുതുതായി ആരംഭിച്ച കോഴ്സുകൾക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. എം.എസ്.സി സ്പോർട്സ് ബയോകെമിസ്ട്രി, എം.എസ്.സി സ്പോർട്സ് ഫിസിയോളജി, എം.എസ്.സി സ്പോർട്സ് ന്യൂട്രീഷൻ, എം.എസ്.സി സ്പോർട്സ് സൈക്കോളജി എന്നീ പി.ജി കോഴ്സുകൾക്ക്...
ആദ്യ ദിനം 28518 അപേക്ഷകൾ: റെക്കോർഡ് വേഗത്തിൽ കാലിക്കറ്റ് ഡിഗ്രി ഏകജാലകം
ആദ്യ ദിനത്തിൽ തന്നെ 28518 അപേക്ഷകളുമായി കാലിക്കറ്റ് സർവ്വകലാശാല ഏകജാലകം. കാലിക്കറ്റ് സർവ്വകലാശാലയുടെ 2018-19 അധ്യയന വർഷത്തെ ഡിഗ്രി പ്രവേശന ഓൺലൈൻ റജിസ്ട്രേഷനിൽ ആദ്യ ദിനം ഫീസടച്ചവർ 33211 പേരും, റജിസ്റ്റർ ചെയ്തവർ...
MANUU: കോഴ്സുകൾക്ക് അപേക്ഷിക്കാം
ഹൈദരാബാദിലെ പ്രശസ്തമായ മൗലാന ആസാദ് നാഷണൽ ഉർദു യൂണിവേർസിറ്റിയിൽ 2018-19 വർഷത്തേക്കുള്ള ബിരുദ, പിജി, പി.എച്.ഡി, ഡിപ്ലോമ/സർട്ടിഫികറ്റ് കോഴ്സുകൾക്കുള്ള അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം. ഹൈദരാബാദിലെ മെയിൻ കാമ്പസിലേക്കും, ലഖ്നോ, ശ്രീനഗർ എന്നീ സാറ്റലൈറ്റ്...


