Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
മീഡിയ ഏജന്‍സികള്‍ക്ക് അവസരം
സംസ്ഥാനത്ത് നാഷണല്‍ ന്യൂട്രീഷന്‍ മിഷന്റെ സാമൂഹ്യമാധ്യമ പ്രചാരണ പരിപാടികള്‍ നടപ്പാക്കുന്നതിന് മീഡിയ ഏജന്‍സികളെ തിരഞ്ഞെടുക്കുന്നു. സാമൂഹ്യ മാധ്യമ പ്രചാരണ പരിപാടികള്‍ നടത്തിയതില്‍ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടാകണം. പരിപാടികള്‍ നടത്തിയതിന്റെ വിശദ...
വയനാട്: എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
വയനാട്: കനത്ത മഴയെത്തുടർന്ന് വയനാട് ജില്ലയിലെ പ്രൊഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ 16.8.2018 ന് അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്കൂളുകൾക്കും, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയം എന്നിവക്കും,...
ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ‘സമഗ്ര’ പോർട്ടലിൽ
ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ മുഴുവൻ പഠപുസ്തകങ്ങളും ‘സമഗ്ര’ പോർട്ടലില്‍ ലഭ്യമാണ്. ഒമ്പത്, പത്ത് ക്ലാസുകളിലെ ഭേദഗതി വരുത്തിയ പുസ്തകങ്ങളും ഇതിൽ ഉൾപ്പെടും. പാഠപുസ്തകങ്ങളുടെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട പതിപ്പുകൾ...
ഇന്റര്‍കോളജിയറ്റ് മീഡിയ അക്കാദമി ക്വിസ് മത്സരം
കൊച്ചി: കേരള മീഡിയ അക്കാദമി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മീഡിയ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പൊതുവിജ്ഞാനവും വാര്‍ത്താധിഷ്ഠിതമായ വിഷയങ്ങളും മത്സരത്തിനുണ്ടാകും. രണ്ടുപേരുള്ള കോളേജ് ടീമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 30,000 രൂപയും,...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പിജി അപേക്ഷകള്‍ സമര്‍പ്പിക്കാം
കാലിക്കറ്റ് സര്‍വ്വകലാശാല പഠനവകുപ്പുകള്‍, സ്വാശ്രയ കേന്ദ്രങ്ങള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ പ്രവേശന പരീക്ഷ മുഖേന നടത്തുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍വ്വകലാശാല പഠനവകുപ്പുകളില്‍ എം.എഡ് ഒഴികെയുള്ള കോഴ്‌സുകളിലേക്ക് പ്രവേശന പരീക്ഷ മുഖേനെയാണ് പ്രവേശനം...
നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം : അപേക്ഷിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും
കേരളത്തില്‍ നിന്നുളള നഴ്‌സിങ്ങ് പ്രൊഫഷണലുകളെ ജര്‍മ്മനിയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്ന നോര്‍ക്കാ റൂട്ട്‌സിന്റെ ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം വിജയകരമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. രണ്ടാം ഘട്ടത്തില്‍ 300 നഴ്‌സിങ്ങ് പ്രൊഫഷണലുകളുടെ ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുക....
ഇരിട്ടി താലൂക്കിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി
കണ്ണൂർ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇരിട്ടി താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച കളക്ടർ (ആഗസ്ത് 8) അവധി പ്രഖ്യാപിച്ചു. മദ്രസ്സകൾക്കും അംഗന്വാടികൾക്കും അവധി ബാധകമായിരിക്കും.
ശ്രവണ സംസാര വൈകല്യമുള്ള ജീവനക്കാർക്ക് ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റ് പരിശീലനം
സർക്കാർ സർവീസിൽ എൻട്രി കേഡറിൽ പ്രവേശിക്കുന്ന ശ്രവണ സംസാര വൈകല്യമുള്ള ജീവനക്കാർക്ക് ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റിനുള്ള പരിശീലനം ഒക്‌ടോബർ 21 മുതൽ നവംബർ 15 വരെ നടക്കും. സർവീസ് നിയമങ്ങളും ചട്ടങ്ങളും ധനകാര്യ മാനേജ്‌മെന്റ്,...
സർട്ടിഫിക്കറ്റ് കോഴ്‌സുകൾ
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻസെല്ലിന്റെ കീഴിൽ നടത്തുന്ന ടാലി, ബ്യൂട്ടീഷ്യൻ, ഡി.സി.എ, ആട്ടോകാഡ്, ഡി.റ്റി.പി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്കായി നേരിട്ടോ 0471-2490670 എന്ന നമ്പരിലോ ബന്ധപ്പെടണം.
എം.ജി സർവ്വകലാശാലയിൽ സിവിൽ സർവ്വീസ് പരിശീലനം
കോട്ടയം എം.ജി സർവ്വകലാശാല ലൈഫ് ലോങ്ങ് ലേണിംഗ് വകുപ്പ് സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷ പരിശീലനം നടത്തുന്നു. ശനി, ഞായർ, മറ്റ് അവധി ദിനങ്ങളിലായാണ് പരിശീലന ക്ലാസുകൾ. ബിരുദ വിദ്യാർത്ഥികൾക്ക് മെയ് 18...


