Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
ഒറ്റപ്പെൺകുട്ടി സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം
സോഷ്യൽ സയൻസ് വിഷയങ്ങളിൽ ഗവേഷണത്തിനായി മാതാപിതാക്കളുടെ ഒറ്റപ്പെൺകുട്ടിക്കാണ് യു.ജി.സി. സ്‌കോളര്‍ഷിപ്പ് നൽകുന്നത്. പിഎച്ച്.ഡി. ചെയ്യാൻ ആഗ്രഹിക്കുന്ന, 40 വയസ്സ് കവിയാത്തവരാവണം അപേക്ഷകർ. ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും അപേക്ഷിക്കാം. ആദ്യ രണ്ടുവർഷം മാസം 25,000 രൂപവീതം ലഭിക്കും. ബാക്കി...
എം. ജി: പിജി രജിസ്ട്രേഷൻ 30 മുതൽ
എം.ജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ 30 മുതൽ ആരംഭിക്കും. സർവകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെരിറ്റ് സീറ്റുകളിലേക്കും, പട്ടികജാതി, പട്ടികവർഗ (എസ്.സി ,...
മൊബൈൽ ഫോണോ മറ്റ് ഇൻറർനെറ്റ് സൗകര്യമുള്ള ഉപകരണങ്ങളോ ഉപയോഗിക്കാൻ പാടില്ല; ചോദ്യം ചെയ്താൽ കുട്ടി പുറത്ത്
നവയുഗത്തിൽ ടെക്നോളജിയുടെ സാധ്യതകളെ തള്ളികളായാനാവില്ല. വിദ്യ ആർജ്ജിക്കാൻ ഹൈടെക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുങ്ങുന്ന നമ്മുടെ കേരളത്തിലെ ഒരു ഹോസ്റ്റലിൽ വൈകീട്ട് ആറുമണി മുതൽ രാത്രി പത്തു മണി വരെ മൊബൈൽ ഫോണോ മറ്റ്...
സിനിമ, ഫോട്ടോഗ്രഫി കോഴ്സുകളിലേക്ക് ഓൺലൈനിൽ അപേക്ഷിക്കാം
ന്യൂവേവ് ഫിലിം സ്‌കൂൾ ഒരു വർഷ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡയറക്ഷൻ, സ്ക്രിപ്റ്റ് റൈറ്റിംഗ്, സിനിമാട്ടോഗ്രഫി, എഡിറ്റിങ്, സൗണ്ട്, ആക്ടിങ് കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ആദ്യഘട്ട...
മലയാളസര്‍വകലാശാല എം.എ. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2018 - 19 അദ്ധ്യയനവര്‍ഷത്തെ ബിരുദാനന്തര ബിരുദകോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എ. ഭാഷാശാസ്ത്രം, എം.എ. മലയാളം (സാഹിത്യപഠനം), എം.എ. മലയാളം (സാഹിത്യരചന), എം.എ. സംസ്‌കാരപൈതൃക പഠനം, എം.എ. ജേണലിസം & മാസ് കമ്മ്യൂണിക്കേഷന്‍സ്, എം.എ. പരിസ്ഥിതിപഠനം, എം.എ. തദ്ദേശവികസനപഠനം, എം.എ. ചരിത്രം, എം.എ....
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
വിമുക്തഭടന്മാരുടെ മക്കളില്‍ നിന്നും 2018-19 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2017-18 അദ്ധ്യയന വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ ആകെ 50 ശതമാനം മാര്‍ക്ക് ലഭിച്ച പത്താം ക്ലാസ് മുതല്‍...
സൗജന്യ എന്‍ട്രന്‍സ് പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ മെഡിക്കല്‍/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍ക്കുളള 11 മാസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ...
എസ്എസ്എൽസി: 98 .11 ശതമാനം വിജയം
സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്ക് പകരം പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. നാലുലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 98 .11 ശതമാനം വിദ്യാർത്ഥികളും ഉപരിപഠനത്തിനു...
സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് നാളെ പ്രവൃത്തിദിനം
സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും നാളെ പ്രവൃത്തി ദിനമായിരിക്കുമെന്ന് ഡിപിഐ അറിയിച്ചു.
സയൻസ് വിദ്യാർത്ഥിനികൾക്ക് ല-ഒറിൽ സ്കോളർഷിപ്പ്
ശാസ്ത്ര വിഷയങ്ങളിൽ ബിരുദ പഠനം നടത്തുന്ന പെൺകുട്ടികൾക്കുള്ള ല-ഒറിൽ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ച് 85 ശതമാനം മാർക്കോടെ പ്ലസ്-ടു വിജയിച്ചവർക്ക്...


