Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
BHU 2018 അഡ്മിഷന്‍: ഡിഗ്രി, PG അപേക്ഷ ക്ഷണിച്ചു
വാരണാസി: ബനാറസ് ഹിന്ദു യൂണിവേര്‍സിറ്റി (BHU) 2018 ലേക്കുള്ള ഡിഗ്രി, പി.ജി അപേക്ഷകള്‍ ക്ഷണിച്ചു. മേയ് മാസത്തില്‍ നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആണ് പ്രവേശനം. ഫെബ്രവരി 19 ആണ് ഓണ്‍ലൈന്‍ അപേക്ഷക്കുള്ള...
കേരള സർവകലാശാലയുടെ പിഎച്ച്ഡി കോഴ്സിലേക്ക് അപേക്ഷിക്കാം
കേരള സർവകലാശാലയുടെ 2019 ജനുവരി സെഷൻ പിഎച്ച്ഡി (Ph.D) രജിസ്ട്രേഷന് ഒഴിവുകളുള്ള വിഷയങ്ങളിൽ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ജനുവരി 15 വരെ റിസർച്ച് പോർട്ടൽ വെബ്സൈറ്റ് വഴി (www.research.keralauniversity.ac.in) അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കേരള...
കുട്ടികൾ ആശങ്കപ്പെടേണ്ട; പാഠപുസ്തകം നഷ്ടമായവർക്ക് പുതിയ പുസ്തകം
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ കനത്തമഴയിലും, വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭത്തിലുംപെട്ട് പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പാഠപുസ്തകങ്ങള്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ആവശ്യക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രഥമാധ്യാപകര്‍ വിവരം...
പോളിടെക്നിക് കോഴ്സുകൾക്ക് അപേക്ഷിക്കാം
സംസ്ഥാന പോളിടെക്നിക് പ്രവേശന നടപടികള്‍ മെയ് 14 ന് ആരംഭിച്ചു. സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വിദ്യാര്‍ത്ഥിക്ക് 30 ഓപ്ഷനുകള്‍ വരെ നല്‍കാം.
www.polyadmission.org മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി/ സി.ബി.എസ്.ഇ-എക്സ്/ മറ്റ് തുല്യ...
സ്കോളർഷിപ്പോടെ സിവിൽ സർവീസ് പരിശീലനം
കോഴിക്കോട്: കുന്ദമംഗലം ആൽഫ - ALS - IAS അക്കാദമി നടത്തുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനം ജൂൺ മാസത്തിൽ ആരംഭിക്കും. സ്കോളർഷിപ്പ് പരീക്ഷ മാർച്ച് 18ന് രാവിലെ 11മുതൽ 12വരെ നടക്കും.ആൽഫയുടെ...
പോണ്ടിച്ചേരി: PG, PhD അപേക്ഷകൾ ക്ഷണിച്ചു
പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാല 2018-19 വർഷത്തേക്കുള്ള പ്രവേശന പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു. സർവ്വകലാശാലയുടെ കീഴിലെ പി.ജി, പി.എച്.ഡി കോഴ്സുകൾക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രവേശനം ലഭിക്കുന്ന മുഴുവൻ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സമ്പൂർണ്ണ സൗജന്യമായ...
വിവരാവകാശനിയമം: സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സിന് അപേക്ഷിക്കാം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിന്റെ (IMG) ആഭിമുഖ്യത്തില്‍ വിവരാവകാശ നിയമം സംബന്ധിച്ച സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സിലേക്ക് മേയ് 28 മുതല്‍ ജൂണ്‍ നാലുവരെ രജിസ്റ്റര്‍ ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികളെ ഇ-മെയില്‍ മുഖേന...
എം. ജി: പിജി രജിസ്ട്രേഷൻ 30 മുതൽ
എം.ജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ 30 മുതൽ ആരംഭിക്കും. സർവകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെരിറ്റ് സീറ്റുകളിലേക്കും, പട്ടികജാതി, പട്ടികവർഗ (എസ്.സി ,...
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കയ്യൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റ്‌നന്‍സ്, ഫിറ്റര്‍ എന്നീ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ ഒക്‌ടോബര്‍ 30 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം...
നളന്ദ സർവ്വകലാശാല അപേക്ഷകൾ ക്ഷണിച്ചു
നളന്ദ സർവ്വകലാശാല 2018-19 വർഷത്തേക്കുള്ള പി.ജി/പി.ജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്കൂൾ ഓഫ് എക്കോളജി & എൻവയോർമന്റ് സ്റ്റഡീസ്, സ്കൂൾ ഓഫ് ഹിസ്റ്റോറിക്കൽ സ്റ്റഡീസ്, സ്കൂൾ ഓഫ് ബുദ്ധിസ്റ്റ് സ്റ്റഡീസ്, ഫിലോസഫി...


