Homeവിദ്യാഭ്യാസം /തൊഴിൽ

വിദ്യാഭ്യാസം /തൊഴിൽ

പ്രസ്‌ ക്ലബിൽ ജേർണലിസം കോഴ്സ്‌ : അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ്‌ പ്രസ്‌ ക്ലബിനു കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ കമ്മ്യൂണിക്കേഷൻ & ജേർണലിസം നടത്തുന്ന കമ്മ്യൂണിക്കേഷൻ & ജേർണലിസം പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ ഡിപ്ലോമ കോഴ്സിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത....

എൽ.എസ്.എസ് / യു.എസ്.എസ്. പരീക്ഷ വിജ്ഞാപനം

ഫെബ്രുവരി 23ന് നടത്തുന്ന എൽ.എസ്.എസ്/യു.എസ്.എസ്. പരീക്ഷയുടെ വിജ്ഞാപനമായി. പരീക്ഷകളുടെ കൂടുതല്‍ വിവരങ്ങള്‍ പരീക്ഷാഭവന്റെ വെബ്‌സൈറ്റായ www.keralapareekshabhavan.inൽ ലഭ്യമാണ്.  പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത നിശ്ചയിക്കുന്നത് വിദ്യാർത്ഥികൾ രണ്ടാംപാദ വാർഷിക പരീക്ഷയിൽ നേടിയ ഗ്രേഡിന്റെ അടിസ്ഥാനത്തിലായിരിക്കും.

അടിമുടി മാറ്റങ്ങളുമായി ‘നെറ്റ്’ പരീക്ഷ; ഫീസിലും ഇളവ്

ന്യൂ ഡല്‍ഹി: അടിമുടി മാറ്റങ്ങളോടെ നെറ്റ് പരീക്ഷ എത്തുന്നു. പരീക്ഷാ ഏജന്‍സിയായ നാഷണല്‍ ടെസ്റ്റിങ് എജന്‍സി (എന്‍.ടി.എ) യാണ് ഇത്തവണ നെറ്റ് പരീക്ഷ നടത്തുന്നത്. അസി. പ്രൊഫസര്‍, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് എന്നിവയ്ക്കുള്ള...

ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കുട്ടികൾ കേരളത്തിനകത്തുള്ള സർക്കാർ / എയ്ഡഡ് കോളേജുകളിൽ പഠിച്ചവരായിരിക്കണം. വിവിധ പരീക്ഷകളിൽ നിശ്ചിത...

ഇഫ്ളു: ഡിഗ്രി, പി.ജി, പി. എച്ച്. ഡി ഇന്ന് മുതല്‍ അപേക്ഷിക്കാം

ഹൈദരാബാദ്: ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച ഭാഷാ സർവകലാശാലയായ ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി (ഇഫ്ളു) യിലെ വിവിധ ഡിഗ്രി, പി.ജി, പി. എച്ച്. ഡി പ്രോഗ്രാമുകളിലേക്ക് ഇന്ന് മുതല്‍ അപേക്ഷിക്കാം....

വിമാനത്തെ കുറിച്ച് അറിയാം

തിരുവനന്തപുരം: ഫ്ലൈ എയര്‍ ടെക്നോളജീസിന്‍റെ ആഭിമുഖ്യത്തില്‍ ‘വിമാന ശാസ്ത്ര 2018’ വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. വിമാനത്തിനെ വായുവില്‍ കുതിച്ചുനീങ്ങാന്‍ സഹായിക്കുന്നതെന്താണ്? ഒരു പടുകൂറ്റന്‍ വിമാനം നിര്‍മ്മിക്കണമെങ്കില്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായാണ് ശില്പശാല നടക്കുന്നത്. സെപ്തംബര്‍ 15ന് രാവിലെ 9:30ന് ബി-ഹബ്ബില്‍...

സ്‌കൂൾ വിഭ്യാഭ്യാസ മേഖലയിൽ സമഗ്രമാറ്റത്തിന് ശുപാർശ

പന്ത്രണ്ടാംക്ലാസ് വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണവും ഏകോപനവും സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലാക്കണമെന്ന് വിദഗ്ധസമിതിയുടെ ശുപാർശ. സ്‌കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടേതാണ് നിർദേശം. നിലവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്,...

കിര്‍ടാഡ്‌സിലെ വിവിധ പ്രോജക്ടുകളില്‍ ഒഴിവുകള്‍

കോഴിക്കോട് ആസ്ഥാനമായ കിര്‍ടാഡ്‌സില്‍ കേന്ദ്രധനസഹായത്തോടെ നടത്തുന്ന വിവിധ പ്രോജക്ടുകള്‍ക്കായി താത്കാലികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ നിശ്ചിതയോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നു.റിസര്‍ച്ച് അസോസിയേറ്റ് (ആന്ത്രോപ്പോളജി), റിസര്‍ച്ച് അസോസിയേറ്റ് (നാച്വറല്‍ റിസോഴ്‌സസ്/സോഷ്യല്‍ ഡെവലപ്‌മെന്റ്), റിസര്‍ച്ച് ഫെല്ലോ (ഹാംലറ്റ് ഡെവലപ്‌മെന്റ്), കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍...

സ്‌നേഹ സംഗമവും വിദ്യാഭ്യാസ സെമിനാറും

കോട്ടയം: ചങ്ങനാശ്ശേരി എന്‍എസ്എസ് ട്രെയിനിങ് കോളേജില്‍ സ്‌നേഹ സംഗമവും വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 28ന് രാവിലെ 9.30യോടെ പരിപാടി ആരംഭിക്കും. 'ഭാഷാധ്യാപനവും നവസാങ്കേതികതകളും' എന്ന വിഷയത്തില്‍ ടിബി അജീഷ് കുമാര്‍ പ്രബന്ധം...

പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല 2019 വര്‍ഷത്തെ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഡിസംബര്‍ 11. ഫീസ് ജനറല്‍ 580 രൂപ, എസ്.സി/എസ്.ടി 235 രൂപ. അപേക്ഷയുടെ പ്രിന്റൗട്ട്,...
spot_imgspot_img