Homeവിദ്യാഭ്യാസം /തൊഴിൽ

വിദ്യാഭ്യാസം /തൊഴിൽ

ഹർത്താൽ; മോഡൽ പരീക്ഷ മാറ്റിവച്ചു

ഇന്ന് (തിങ്കൾ) തുടങ്ങാൻ നിശ്ചയിച്ചിരുന്ന SSLC, +1 മോഡൽ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ് എന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു. സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ്സ് ആഹ്വാനം ചെയ്ത ഹർത്താൽ...

പാഠം ഒന്ന് പാടത്തേക്ക്: കൃഷി ഉത്സവമാക്കി കുട്ടികള്‍

ഉഴുതുമറിച്ച പാടത്ത് ഞാറ്റുപാട്ടിനൊപ്പം ഞാറുനടുന്ന ആവേശത്തിലാണ് പടിഞ്ഞാറ്റുമുറി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. കൃഷിയുടെ ആദ്യ പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ കൂടി എത്തിയതോടെ അക്ഷരാര്‍ത്ഥത്തില്‍ അതൊരു...

യു. ജി. സി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

ന്യൂ ഡല്‍ഹി: യു. ജി. സി നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 2018 ജൂലൈ 8 ന് നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഒരു മാസം കൊണ്ട് ഫലം പുറത്ത് വിട്ട് സി....

നീ​റ്റ്: പൂ​ക്കളുള്ള വസ്ത്രങ്ങളും പാടില്ല

മെ​ഡി​ക്ക​ൽ, ഡെ​ന്‍റ​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഈ ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (നീ​റ്റ്) എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡ്ര​സ് കോ​ഡ് ഏ​ർ​പ്പെ​ടു​ത്തി സി​.ബി​.എ​സ്.ഇ. വി​ദ്യാ​ർ​ഥി​ക​ൾ ഇ​ളം നി​റ​ത്തി​ലു​ള്ള അ​ര​കൈ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്ക​ണം. എ​ന്നാ​ൽ...

കുട്ടികൾക്കായി സമ്മർ ലോജിക് ഒളിംപ്യാഡ്

കോഴിക്കോട് കേന്ദ്രമായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ചു വരുന്ന ഇന്ത്യ ഫൗണ്ടേഷന്റെ മൂന്നാമത് ലോജിക് ഒളിംപ്യാഡ്, 2019 ഏപ്രിൽ 2, 3, 4 തിയതികളിലായി സമ്മർ 'ലോജിക് ഒളിംപ്യാഡ് 3.0' എന്നപേരിൽ കോഴിക്കോട് ചേവായൂർ...

പ്രാഥമിക വിദ്യാലയങ്ങളുടെ സമുദ്ധാരണത്തിന് ‘ശ്രേഷ്ഠ ബാല്യം’ പദ്ധതി

സംസ്ഥാനത്തെ അങ്കണവാടികൾ ഉൾപ്പടെ പിന്നാക്കം നിൽക്കുന്ന മുന്നൂറിലധികം പ്രാഥമിക വിദ്യാലയങ്ങളുടെ സമുദ്ധാരണത്തിന് ശ്രമദാനവുമായി വി.എച്ച്.എസ്.ഇ എൻ.എസ്.എസ് 'ശ്രേഷ്ഠ ബാല്യം' പദ്ധതി നടപ്പാക്കുന്നു. എൻ.എസ്.എസിന്റെ അൻപതാം വാർഷികത്തിന്റേയും ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തിന്റേയും പൊതുവിദ്യാഭ്യാസ സംരക്ഷണ...

പിഎസ്‌സി: ഹാൾ ടിക്കറ്റ് നൽകുന്ന രീതി വീണ്ടും മാറുന്നു

പിഎസ്‌സി പരീക്ഷകൾക്കു ഹാൾ ടിക്കറ്റ് ജനറേറ്റ് ചെയ്യുന്ന രീതി അവസാനിപ്പിച്ചു. ഇതിനു പകരം, പരീക്ഷയിൽ പങ്കെടുക്കുമെന്ന് ഓൺലൈൻ ആയി അപേക്ഷകർ കൺഫർമേഷൻ നൽകണം. ഓഗസ്റ്റ് 15 മുതലുള്ള എല്ലാ പരീക്ഷകളും ഈ രീതിയിലാകും....

കോഴിക്കോടും നാളെ ഭാഗിക അവധി

കോഴിക്കോട്:  ജില്ലയിൽ മലയോര മേഖലകളിൽ മഴ ശക്തമായി തുടരുന്നതിനാൽ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് ‍സാധ്യതയുണ്ട്. കക്കയം ഡാം തുറന്നതിനാൽ കുറ്റ്യാടി പുഴയുടെ പരിസരവാസികൾ പ്രത്യേക ജാഗ്രത പുലർത്തണം.കനത്ത മഴയും, ഉരുൾപൊട്ടലും,...

സയൻസ്‌ വിദ്യാർത്ഥിനികൾക്ക്‌ ല-ഒറിൽ സ്കോളർഷിപ്പ്‌

ശാസ്ത്ര വിഷയങ്ങളിൽ ബിരുദ പഠനം നടത്തുന്ന പെൺകുട്ടികൾക്കുള്ള ല-ഒറിൽ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ ഫിസിക്സ്‌, കെമിസ്ട്രി, മാത്തമാറ്റിക്സ്‌ എന്നിവ പഠിച്ച്‌ 85 ശതമാനം മാർക്കോടെ പ്ലസ്‌-ടു വിജയിച്ചവർക്ക്‌...

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

സംസ്ഥാന സഹകരണ യൂണിയന്‍, കേരളയുടെ നിയന്ത്രണത്തിലുള്ള നെയ്യാര്‍ ഡാം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) കരാര്‍ അടിസ്ഥാനത്തില്‍ പ്രൊഫസര്‍ & ഡയറക്ടറുടെ താത്കാലിക ഒഴിവുണ്ട്. വയസ്, യോഗ്യത എന്നിവ...
spot_imgspot_img