Homeവിദ്യാഭ്യാസം /തൊഴിൽ

വിദ്യാഭ്യാസം /തൊഴിൽ

ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കുട്ടികൾ കേരളത്തിനകത്തുള്ള സർക്കാർ / എയ്ഡഡ് കോളേജുകളിൽ പഠിച്ചവരായിരിക്കണം. വിവിധ പരീക്ഷകളിൽ നിശ്ചിത...

ബാക് ടു ലാബ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള ബാക് ടു ലാബ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു.താത്പര്യമുള്ളവർ നിർദിഷ്ട വ്യവസ്ഥകൾ അനുസരിച്ചുള്ള അപേക്ഷകൾ ഓൺലൈനായി ജനുവരി 31നകം സമർപ്പിക്കണം. സയൻസ്...

വയനാട്ടിൽ ഇന്ന് അവധി

ഇന്നലെ മുതൽ ശക്തമായ മഴ തുടരുന്നതിനാൽ വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാകലക്റ്റർ ഇന്ന് (08.08.18) അവധി പ്രഖ്യാപിച്ചു. സി.ബി.എസ്. ഇ, ഐ.സി.എസ്. ഇ. സ്കൂളുകൾക്കും അംഗൻവാടികൾക്കും...

സ്ത്രീകള്‍ക്കായി ‘സൈബര്‍ ശിക്ഷ’ സ്‌കില്‍ സ്‌കോളര്‍ഷിപ്പ്

മൈക്രോസോഫ്റ്റിന്റെയും ഡേറ്റാ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും സംയുക്ത പദ്ധതിയായ, 'പ്രോജക്ട് സൈബര്‍ശിക്ഷ', വനിതാ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് സൈബര്‍ സെക്യൂരിറ്റിയില്‍ പരിശീലനം നല്‍കുന്നു. നാലുമാസം ദൈര്‍ഘ്യമുള്ള പരിശീലനപരിപാടി നോയിഡയിലും (യു.പി.) മൊഹാലിയിലും (പഞ്ചാബ്)...

കുട്ടികൾക്കായി സമ്മർ ലോജിക് ഒളിംപ്യാഡ്

കോഴിക്കോട് കേന്ദ്രമായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ചു വരുന്ന ഇന്ത്യ ഫൗണ്ടേഷന്റെ മൂന്നാമത് ലോജിക് ഒളിംപ്യാഡ്, 2019 ഏപ്രിൽ 2, 3, 4 തിയതികളിലായി സമ്മർ 'ലോജിക് ഒളിംപ്യാഡ് 3.0' എന്നപേരിൽ കോഴിക്കോട് ചേവായൂർ...

കാലിക്കറ്റ്‌ ബിരുദ പ്രവേശനം: അഞ്ചിന് സപ്ലിമെന്ററി അലോട്ട്‌മന്റ്‌

കാലിക്കറ്റ്‌ സർവ്വകലാശാലയ്ക്ക്‌ കീഴിലുള്ള സർക്കാർ, എയ്ഡഡ്‌ കോളേജുകളിലെ ബിരുദ കോഴ്സുകളിലെ ഒഴിവുകൾ നികത്താൻ അഞ്ചിന് സപ്ലിമെന്ററി അലോട്ട്‌മന്റ്‌ നടത്തും. അലോട്ട്‌മന്റ്‌ ലഭിക്കുന്നവർ ആറിനും ഏഴിനും അതത്‌ കോളേജുകളിൽ പ്രവേശനം നേടണം. സപ്ലിമെന്ററി അലോട്ട്മെന്റിന്...

ഭിന്നശേഷി കുട്ടികൾക്കായി സൗജന്യ കോഴ്‌സുകൾ

സംസ്ഥാന സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷിയുള്ള പ്ലസ്ടു ജയിച്ചവർക്കായി സൗജന്യമായി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഹോർട്ടികൾച്ചർതെറാപ്പി, പത്താം ക്ലാസ്സ് ജയിച്ചവർക്കായി ഡാറ്റാ...

പ്രോജക്ട് ഫെല്ലോ ഒഴിവ്

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ പ്രോജക്ട് ഫെല്ലോമാരുടെ താത്കാലിക ഒഴിവുകളിലേക്ക് സെപ്റ്റംബർ മൂന്നിന് രാവിലെ 10.30ന് തിരുവനന്തപുരത്തുള്ള ബോർഡിന്റെ ഹെഡ് ഓഫീസിൽ അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക്: www.keralabiodiversity.org, ഫോൺ-04712724740, 04712721135.

കാലിക്കറ്റ്: ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

CAP 2018 ഏക ജാലകം വഴി അപേക്ഷിച്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിരുദ പ്രവേശനം നേടാനുള്ള അപേക്ഷകളിൽ ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു.ജൂൺ 7 , 8 എന്നീ തിയ്യതികളിൽ വേണമെങ്കിൽ പുനഃക്രമീകരണം നടത്താം ....

കൈറ്റ് വിക്‌ടേഴ്‌സിൽ പത്ത്, പ്ലസ്ടു സംശയനിവാരണത്തിന് ലൈവ് ഫോൺ-ഇൻ

പൊതുപരീക്ഷകളിൽ പത്ത്, പ്ലസ് ടു ക്ലാസുകളുടെ സംശയനിവാരണത്തിനുള്ള തത്‌സമയ ഫോൺ-ഇൻ പരിപാടി കൈറ്റ്-വിക്ടേഴ്‌സിൽ ഇന്ന് മുതൽ ആരംഭിക്കും. മുഴുവൻ ക്ലാസുകളുടെയും സമയക്രമവും മാറ്റിയിട്ടുണ്ട്. പത്താംക്ലാസുകാർക്ക് വൈകിട്ട് 5.30 മുതൽ 7 വരെയും പ്ലസ്...
spot_imgspot_img