Homeവിദ്യാഭ്യാസം /തൊഴിൽ

വിദ്യാഭ്യാസം /തൊഴിൽ

ജനറൽ നഴ്‌സിംഗിന് അപേക്ഷിക്കാം

ആരോഗ്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന നഴ്‌സിംഗ് സ്‌കൂളിലേക്കും കൊല്ലം ആശ്രാമത്ത് പ്രവർത്തിക്കുന്ന പട്ടികജാതി, പട്ടിക വർഗക്കാർക്കുള്ള നഴ്‌സിംഗ് സ്‌കൂളിലേക്കും ഒക്‌ടോബറിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി പരിശീലനത്തിനും അപേക്ഷ ക്ഷണിച്ചു.ഫിസിക്‌സ്,...

ലോക സാക്ഷരതാ ദിനമാചരിക്കും 

സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സെപ്തംബര്‍ 8 ന് ലോക സാക്ഷരതാ ദിനമാചരിക്കും. ദിനാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പെരിങ്ങളം ഗവ....

വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

വിക്രം സാരാഭായി സ്‌പെയ്‌സ് സെന്ററിലുള്ള(വി.എസ്.എസ്.സി) വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകര്‍ഷകമായ ശമ്പളമാണ് വി.എസ്.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. അപേക്ഷിക്കേണ്ട അവസാന തിയ്യതി ജനുവരി 21. യോഗ്യതയും തസ്തികയും വിശദമായി www.vssc.gov.in എന്ന വെബ്‌സൈറ്റില്‍...

ഒരിക്കൽ പൂജ്യം മാർക്ക് കിട്ടിയ ആൾക്ക് സിവിൽ സർവ്വീസിൽ വിജയിക്കാനാകുമോ?

ഷാഹിദ് തിരുവള്ളൂര്‍ / വി.കെ.ജോബിഷ്യത്തീംഖാനയിൽ പഠിച്ച്, സിവില്‍ സര്‍വീസ് പരീക്ഷയില്‍ 693 ആം റാങ്ക് നേടിയ ഷാഹിദ് തിരുവള്ളൂരിന്റെ വിജയകഥയിലെ ട്വിസ്റ്റ് അവൻ തന്നെ പറയും."........കാപ്പാട് യത്തീംഖാനയിൽ താമസിച്ചുകൊണ്ട് ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ഞാൻ...

വീഡിയോ എഡിറ്റിങ് കോഴ്‌സ് : അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്തപുരം, എറണാകുളം (കാക്കനാട്) സെന്ററുകളില്‍ നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്ന തീയതി ഫെബ്രുവരി 07 വരെ നീട്ടി....

സിനിമ, ഫോട്ടോഗ്രഫി കോഴ്സുകളിലേക്ക് ഓൺലൈനിൽ അപേക്ഷിക്കാം

ന്യൂവേവ് ഫിലിം സ്‌കൂൾ ഒരു വർഷ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡയറക്ഷൻ, സ്ക്രിപ്റ്റ് റൈറ്റിംഗ്, സിനിമാട്ടോഗ്രഫി, എഡിറ്റിങ്, സൗണ്ട്, ആക്ടിങ് കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ആദ്യഘട്ട...

പോളിടെക്നിക് കോഴ്സുകൾക്ക്‌ അപേക്ഷിക്കാം

സംസ്ഥാന പോളിടെക്നിക് പ്രവേശന നടപടികള്‍ മെയ്‌ 14 ന് ആരംഭിച്ചു. സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വിദ്യാര്‍ത്ഥിക്ക് 30 ഓപ്ഷനുകള്‍ വരെ നല്‍കാം. www.polyadmission.org മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി/ സി.ബി.എസ്.ഇ-എക്സ്/ മറ്റ് തുല്യ...

കിര്‍ടാഡ്‌സിലെ വിവിധ പ്രോജക്ടുകളില്‍ ഒഴിവുകള്‍

കോഴിക്കോട് ആസ്ഥാനമായ കിര്‍ടാഡ്‌സില്‍ കേന്ദ്രധനസഹായത്തോടെ നടത്തുന്ന വിവിധ പ്രോജക്ടുകള്‍ക്കായി താത്കാലികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ നിശ്ചിതയോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നു.റിസര്‍ച്ച് അസോസിയേറ്റ് (ആന്ത്രോപ്പോളജി), റിസര്‍ച്ച് അസോസിയേറ്റ് (നാച്വറല്‍ റിസോഴ്‌സസ്/സോഷ്യല്‍ ഡെവലപ്‌മെന്റ്), റിസര്‍ച്ച് ഫെല്ലോ (ഹാംലറ്റ് ഡെവലപ്‌മെന്റ്), കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍...

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

ചാർട്ടേർഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആന്റ് വർക്ക് അക്കൗണ്ട്‌സ്(കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)/കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ്...

എൽ.ബി.എസ്. അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിലും മേഖലാ കേന്ദ്രങ്ങളിലുമായി ഉടൻ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകളായ ഡി.ഇ. ആന്റ് ഒ.എ. (പത്താംക്ലാസും മുകളിലും സി.പ്ലസ്.പ്ലസ്, ജാവ...
spot_imgspot_img